"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:

ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് [https://drive.google.com/open?id=1vquEL8ZGWmCgrb4ZpsGCqGvTCfFGjl7s '''10 ലാപ്ടോപ്പും'''] നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് [[{{PAGENAME}}/ക്ലാസിലെ പ്രവർത്തനങ്ങൾ|'''ക്ലാസിലെ പ്രവർത്തനങ്ങൾ''']] നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.

'''ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത് '''

ജി.വി.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഇന്ന്. ഞങ്ങളുടെ വിദ്യാലയത്തിന്റെ കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയിരുന്നത് '''ലോക റെക്കോർഡ് ജേതാവായ ശ്രീ. അഭിലാഷ് പുതുക്കാടാണ്'''. വളരെ ആഹ്ലാദകരമായ ഒരു മുഹൂർത്തമായിരുന്നു. അദ്ദേഹം പ്രശസ്ത ഗായിക എസ്. ജാനകി അമ്മയെക്കുറിച്ച് എഴുതിയ '''"ആലാപനത്തിലെ തേനും വയമ്പും"''' എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കാനാണ് വിദ്യാലയത്തിലേക്കെത്തിയത്. ഒരു ഗായികയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമാണിത്. മാത്രമല്ല ഈ പുസ്തകത്തിന് ദേശീയ,അന്തർദേശീയ തലത്തിൽ 36 ലധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തൻന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഈ പുസ്തകം എഴുതാനുള്ള കാരണം തന്റെ അമ്മയാണെന്നും കുട്ടികളോട് പറഞ്ഞു. മാത്രമല്ല എസ്. ജാനകി അമ്മയുടെ ചില ഗാനങ്ങൾ കുട്ടികളെ കേൾപ്പിച്ചപ്പോൾ അവർ അത്യന്തം ഉത്സാഹഭരിതരായി മാറി. ഏകദേശം 11 വർഷം എടുത്താണ് തന്റെ പുസ്തക രചന പൂർത്തിയാക്കിയത്. പ്രശസ്ത ഗായിക പി.ലീല പഠിച്ച വിദ്യാലയത്തിൽ അദ്ദേഹത്തിന് വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യവും, തനിമയും അനുഭവിക്കണമെങ്കിൽ എസ്. ജാനകി പാടിയ മലയാളം പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. ശ്രീമതി. ഷൈലജ ടീച്ചർക്ക് തന്റെ പുസ്തകം നൽകി. തുടർന്ന് കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായി ശ്രീ. അഭിലാഷ് പുതുക്കാട് അറിയിച്ചു. കുട്ടികൾക്ക് മൂല്യമേറിയ ഒരു അനുഭവ പാഠം അദ്ദേഹം പറഞ്ഞു കൊടുത്തു. എസ്. ജാനകി എന്ന ഗായിക പഠിച്ചിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടില്ല. എന്നിട്ടും അവർ ലോക പ്രശസ്ത ഗായികയായി മാറി. ഇതിന്റെ കാരണം എന്തെന്നു വച്ചാൽ അവർ തന്റെ ജോലിയിൽ ജീവിതം സമർപ്പിച്ചു. ജോലിയെ ദൈവമായി കണ്ടു. പ്രതിഫലം നോക്കാതെ പ്രവർത്തിച്ചു. അതുകൊണ്ട് നമ്മൾ സത്യസന്ധമായി നമ്മൾ ചെയ്യുന്ന ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് ഉയർച്ചയുണ്ടാവും. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യണമെന്നും ശ്രീ. അഭിലാഷ് പുതുക്കാട് പറഞ്ഞു. വളരെ പുതിയ ഒരു അനുഭൂതിയാണ് അവിടെ അനുഭവപ്പെട്ടത്.തുടർന്ന് ശ്രീ.സുപ്രഭ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.

'''വീഡിയോ കാണാം''' -[https://drive.google.com/open?id=1xqySE4hG_BZHd2cJC_gNlZmcxXTRs6l8 *'''''ലോക റെക്കോഡ് ജേതാവ് വിദ്യാലയ മുറ്റത്ത്''''']

''' എൽ. എസ്. എസ്. വിജയം '''

''' എൽ. എസ്. എസ്. വിജയം '''

"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്