ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43051 (സംവാദം | സംഭാവനകൾ)
No edit summary
43051 (സംവാദം | സംഭാവനകൾ)
NAME OF HM AND NUMBER OF STUDENTS
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3=LP   
| പഠന വിഭാഗങ്ങൾ3=LP   
| മാദ്ധ്യമം= മലയാളം‌ ,english
| മാദ്ധ്യമം= മലയാളം‌ ,english
| ആൺകുട്ടികളുടെ എണ്ണം=76
| ആൺകുട്ടികളുടെ എണ്ണം=60
| പെൺകുട്ടികളുടെ എണ്ണം=20
| പെൺകുട്ടികളുടെ എണ്ണം=14
| വിദ്യാർത്ഥികളുടെ എണ്ണം= 96
| വിദ്യാർത്ഥികളുടെ എണ്ണം= 74
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ= AMBIKAKUMARI B
| പ്രധാന അദ്ധ്യാപകൻ= VASANTHA A
| പി.ടി.ഏ. പ്രസിഡണ്ട്=MURUKAN ASARI  
| പി.ടി.ഏ. പ്രസിഡണ്ട്=MURUKAN ASARI  
|ഗ്രേഡ്=6|
|ഗ്രേഡ്=6|

21:59, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ
വിലാസം
വഞ്ചിയൂർ

695035
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04712460179
ഇമെയിൽghsvanchiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,english
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVASANTHA A
അവസാനം തിരുത്തിയത്
04-09-201943051
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1942 ൽ ഒരു എൽ പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ൽ യു പി സ്കൂൾ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ൽ ഇത് ഒരു ഗവണ്മെന്റ് ഗേൾ,സ് ഹൈസ്കൂൾ ആയി മാറുകയും 2005 ഗവൺമെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കർ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂൾ നിർമാണ ഘട്ടത്തിൽ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാൽ ഈ സ്കൂൾ കുളം നികത്തി സ്കൂൾ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവൺമെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സർകലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി


ഭൗതികസൗകര്യങ്ങൾ

    അറ്റൻഡൻസ് എസ്.എം. എസ് സിസ്റ്റം
   സ്മാർട്ട് ക്ലാസ് റൂം
   എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും
   എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കർ സിസ്റ്റം
   വാട്ടർ പ്യൂരിഫെയർ
   ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്
   വിശാലമായ ഗ്രൗണ്ട്
   ബയോഗ്യാസ് പ്ലാന്റ്
   ഡൈനിംഗ് ഹാൾ
   വാഹന സൗകര്യം
   വിശാലമായ ലൈബ്രറി&റീഡിംഗ് റൂം


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കി മാസിക
  • ക്ലാസ് മാഗസിൻ.
  • ഗണിതത്തിലെ അടിസ്ഥാനമാക്കി മാസിക
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാരംഗം കലാ സാഹിത്യ വേദി. ,ഐടി ക്ലബ്, സയൻസ് ക്ലബ്
ഗാന്ധി ദർശനം ക്ലബ്,<br. വിദ്യ രംഗ് ക്ലബ്ബ്

സംഗീതം ക്ലബ്
സോഷ്യൽ ക്ലബ്
സ്പോർട്സ് ക്ലബ്

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെന്റ് ഡവലപ്മെന്റ് കൗൺസിൽ ഈ സ്കൂളിൽ വളരെ സജീവമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : A.G PRABHA DEVI(10.06.2013),ANITHA V.S(1.06.2016),VILASINI DAS(2.04.2010),G.S.USHA DEVI(2.06.2008) == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Dr. marthandan pillai,Dr.achu sankar nair,actress kalpana,damodaran pillai(honour of pankaj hotel)


വഴികാട്ടി

{{#multimaps: 8.4941871,76.9423658 | zoom=12 }}