"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
അദ്ധ്യാപകരുടെ എണ്ണം=45| | അദ്ധ്യാപകരുടെ എണ്ണം=45| | ||
പ്രിൻസിപ്പൽ= ഹേമപ്രിയ| | പ്രിൻസിപ്പൽ= ഹേമപ്രിയ| | ||
പ്രധാന അദ്ധ്യാപകൻ=ഐറിൻ.സി.പി| | |||
പി.ടി.ഏ. പ്രസിഡണ്ട്= ഗോവിന്ദൻകുട്ടിനായർ| | പി.ടി.ഏ. പ്രസിഡണ്ട്= ഗോവിന്ദൻകുട്ടിനായർ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| |
11:38, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി | |
---|---|
വിലാസം | |
കുറ്റിച്ചൽ കുറ്റിച്ചൽ പി.ഒ, , കാട്ടാക്കട 695 574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0472 2852265 |
ഇമെയിൽ | gvhsspplly44060@gmail.com |
വെബ്സൈറ്റ് | http://vhssparuthippally.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 44060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹേമപ്രിയ |
പ്രധാന അദ്ധ്യാപകൻ | ഐറിൻ.സി.പി |
അവസാനം തിരുത്തിയത് | |
21-08-2019 | Sathish.sde |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ഹൈസ്കൂളാണ് പരുത്തിപ്പള്ളി ഹൈസ്കൂൾ.
ചരിത്രം
കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മല നിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങൾ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം 44060
- എൻ.എസ്.എസ്
- ജൂനിയർ റെഡ്ക്രോസ്
- കായികം
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പി. റ്റി. സി.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2017- 2018 | പുഷ്പാഭായി.വി.എം |
2016- 2017 | എൻ. മദനകുമാരൻ നായർ |
2011- 2016 | എസ് എൻ ഗിരിജകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫസർ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ, ഡോ. കോട്ടുർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് വിശാരദൻ, ആർട്ടിസ്റ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.
ചിത്രശാല
-
എൻ.എസ്സ് .എസ്സ് വോളൻറിയർമാർക്കുള്ള കുട നിർമാണ പരിശീലന പദ്ധതി
-
ജൂനിയർ റെഡ്ക്രോസ്
-
സഹപാഠിക്ക് ഒരു വീട്
-
എയ്ഡ്സ് ദിനാചരണം
-
കായിക മത്സര ജേതാക്കൾ
-
ചിത്രരചനാ മത്സരത്തിൽ സമ്മാനാർമായ ചിത്രം 1
-
ചിത്രരചനാ മത്സരത്തിൽ സമ്മാനാർമായ ചിത്രം 2
-
ചിത്രരചനാ മത്സരത്തിൽ സമ്മാനാർമായ ചിത്രം 3
-
തെരഞെടുപ്പ്
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
കാട്ടാക്കടയിൽ നിന്നും ആറ് കിലോമീറ്റർ അകലെ കുറ്റിച്ചൽ എന്ന സ്ഥലത്താണ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }}