"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskanjikode (സംവാദം | സംഭാവനകൾ)
corrections
Ghskanjikode (സംവാദം | സംഭാവനകൾ)
ആമുഖം
വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
 
പാലക്കാട് ജില്ലയിൽ പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ പുതുശേരി പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമാണ് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഏതാണ്ട് ആയിരത്തി നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിൽ മലയാളം ഇംഗ്ലീഷ്, തമിഴ്‌ മീഡിയം ഡിവിഷനുകൾ ഉൾപ്പെട്ട ഹൈസ്കൂൾ വിഭാഗത്തിൽ 936 കുട്ടുകൾ പഠിക്കുന്നു. ഇവരിൽ ഏതാണ്ട് നൂറോളം അന്യസംസ്ഥാന കുട്ടികൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്.
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.എസ്സ്._കഞ്ചിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്