"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 110: | വരി 110: | ||

ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.

ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.

'''ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ'''

ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ '''തരുൺ കൃഷ്ണ''' എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഭാവിതലമുറയ്ക്ക് ഇതൊരു ഉത്തമ മാതൃകയാകേണ്ട കാര്യമാണ് എന്ന് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചർ പറഞ്ഞു. പുസ്തകങ്ങളും, കപ്പലിന്റെ മാതൃകയും ഏറ്റുവാങ്ങിയത് പ്രധാനധ്യാപികയാണ്. തരുൺ കൃഷ്ണയുടെ ഈ മാതൃക സ്വഭാവം മറ്റുള്ള വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തി. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.

'''ചങ്ങാതിക്കൂട്ടം'''

ജി.വി.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സെറിബ്രൽ പാൾസി ബാധിതയായ '''സാന്ദ്ര. എസ്''' എന്ന കുട്ടിക്കുവേണ്ടി ഫെബ്രുവരി 22ന് ചങ്ങാതിക്കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. സാന്ദ്രയെ വരവേൽക്കാൻ ജി.വി.എൽ.പി യിലെ എല്ലാ വിദ്യാർഥികളും ഒരുങ്ങിയിരുന്നു. രക്ഷിതാക്കളുടെ കൂടെ വന്ന സാന്ദ്രയെ പൂച്ചെണ്ടുകൾ നൽകിയാണ് സ്കൂളിലെ കുരുന്നുകൾ വരവേറ്റത്. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയും നടത്തിയിരുന്നു. എല്ലാ കുട്ടികളും വളരെ ഉത്സാഹഭരിതരായിട്ടാണ് ഓരോ പരിപാടികളും ആസൂത്രണം ചെയ്തത്. സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് കൊണ്ടുള്ള അസംബ്ലി വളരെ വ്യത്യസ്തമായ ഒരു അനുഭൂതിയാണ് എല്ലാവർക്കും നൽകിയത്. തുടർന്ന് എല്ലാ കുട്ടികളും സാന്ദ്രയെ ക്ലാസ്സിലേക്ക് ആനയിച്ചു കൊണ്ടുപോയി. അധ്യാപകർ എല്ലാവരും കുട്ടിയെ വളരെ സന്തോഷപൂർവ്വം വരവേറ്റു. എല്ലാ ക്ലാസിൽ നിന്നും കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. പാട്ടുകൾ പാടിയും, നൃത്തം ചെയ്തും, കളിച്ചും വളരെ ആനന്ദകരമായ ഒരു വിസ്മയ ലോകത്തേക്ക് കുരുന്നുകൾ എല്ലാവരും സാന്ദ്രയെ കൊണ്ടുപോയി. അവൾ വളരെ സന്തോഷവതിയായിരുന്നു. സ്കൂളിലെ ചങ്ങാതിമാർ എല്ലാവരും ചേർന്ന് ഒരുക്കിയ ചങ്ങാതിക്കൂട്ടം എന്ന പരിപാടി വളരെ വിജയകരമായിത്തീർന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇത്രയധികം പ്രാധാന്യം നൽകിക്കൊണ്ട് പരിപാടി ഒരിക്കിയതിനു സാന്ദ്രയുടെ രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ മനസ്സുതുറന്ന് എല്ലാ ചങ്ങാതിമാർക്കും, അധ്യാപകർക്കും നന്ദി പറഞ്ഞു.

'''ശലഭോത്സവം - 2019'''

'''ശലഭോത്സവം - 2019'''

22:19, 4 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ജി.വി.എൽ.പി.എസ്. ചിറ്റൂർ
* தமிழ்
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| ജി.വി.എൽ.പി.എസ് ചിറ്റൂർ | |

| വിലാസം | |
ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ , 678101 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04922221095 |
| ഇമെയിൽ | gvlpschittur@gmail.com |
| വെബ്‍സൈറ്റ് | gvlpschittur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21302 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,തമിഴ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ |

| അവസാനം തിരുത്തിയത് | |
| 04-07-2019 | 21302 |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

പ്രധാന അദ്ധ്യാപിക
പൈലറ്റ് സ്കൂൾ
ആവേശത്തിമിർപ്പിൽ പ്രവേശനോത്സവം 2019- 20
രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
വരവേൽക്കാൻ വർണ്ണ വേഷക്കാർ
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.വീഡിയോ കാണാം -*പ്രവേശനോത്സവം 2019- 20
സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ
ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ
ചങ്ങാതിക്കൂട്ടം
ശലഭോത്സവം - 2019
2018ലെ എൽ.എസ്.എസ്. നേടിയ അഞ്ച് വിദ്യാർത്ഥികളായ പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ കൊച്ചു ചെസ് ചാമ്പ്യനായ വൈഗപ്രഭയ്ക്ക് ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ നന്ദി അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ ടീച്ചറാണ്. ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്.
സ്ലൈഡ് ഷോ - *ശലഭോത്സവം-2019
പഠനോത്സവം - പ്രതിഭാസംഗമം 2019..!
ഒറ്റ നോട്ടത്തിൽ - * പ്രതിഭാസംഗമം 2019
പഠനോത്സവം - 2
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ ചെണ്ടമേളം
ശാസ്ത്രകൗതുകം
ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം
ഞാനാണ് വൈഗപ്രഭാ കെ.എ
മഹാ പ്രളയം കുഞ്ഞ് മനസ്സിൽ
പ്രോജക്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
- ശ്രീ വി.രാജൻ
- ശ്രീ ടി.സി.തോമസ്
- ശ്രീമതി ഷംസത് ബീഗം
- ശ്രീമതി കെ.ബി.വിജയകുമാരി
- ശ്രീമതി ജി.അംബിക
- ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
- ഡോക്‌ടർ.ലതാവർമ്മ
- ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 10.699971,76.740645 | width=800px | zoom=16 }}