"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 19: | വരി 19: | ||
<div style="border- |
'''എന്റെ നാട്... എന്റെ ചിറ്റൂർ...'''
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [[{{PAGENAME}}/ചിറ്റൂർകാവിൽ|'''ചിറ്റൂർകാവിൽ''']] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട '''കൊങ്ങൻപട'''] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.[[{{PAGENAME}}/അമ്പാട്ട് തറവാട്|'''അമ്പാട്ട് തറവാട്''']], തച്ചാട്ട് തറവാട്, [[{{PAGENAME}}/ചമ്പത്ത് തറവാട്|'''ചമ്പത്ത് തറവാട്''']], എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു '''രണോത്സവം''' കൂടിയാണ് ചിറ്റൂർ കൊങ്ങൻപട. |
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [[{{PAGENAME}}/ചിറ്റൂർകാവിൽ|'''ചിറ്റൂർകാവിൽ''']] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട '''കൊങ്ങൻപട'''] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.[[{{PAGENAME}}/അമ്പാട്ട് തറവാട്|'''അമ്പാട്ട് തറവാട്''']], തച്ചാട്ട് തറവാട്, [[{{PAGENAME}}/ചമ്പത്ത് തറവാട്|'''ചമ്പത്ത് തറവാട്''']], എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു '''രണോത്സവം''' കൂടിയാണ് ചിറ്റൂർ കൊങ്ങൻപട. | ||
| വരി 63: | വരി 63: | ||
[http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ '''ചിറ്റൂർ-തത്തമംഗലം നഗരസഭ''']യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border: | |||
'''ഒരു പൊൻതൂവൽ കൂടി..!'''
'''ഒരു പൊൻതൂവൽ കൂടി..!'''
<gallery> | <gallery> | ||
| വരി 76: | വരി 77: | ||
==<div style="border- | ==
'''പ്രധാന അദ്ധ്യാപിക'''
ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തിപരിചയ, സയൻസ്, ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഇതാണ് ഞങ്ങളുടെ വിജയവും. ഞങ്ങൾ [[{{PAGENAME}}/ജി.വി.എൽ.പി കുടുംബത്തിലെ|'''ജി.വി.എൽ.പി കുടുംബത്തിലെ''']] ഓരോ വ്യക്തിയും തന്റെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്, ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.
[[{{PAGENAME}}/ഇനിയും വായിക്കാം|''' ഇനിയും വായിക്കാം''' ]]
[[{{PAGENAME}}/ഇനിയും വായിക്കാം|''' ഇനിയും വായിക്കാം''' ]]
==<div style="border- | ==
'''പൈലറ്റ് സ്കൂൾ'''
ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് [https://drive.google.com/open?id=1vquEL8ZGWmCgrb4ZpsGCqGvTCfFGjl7s '''10 ലാപ്ടോപ്പും'''] നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് [[{{PAGENAME}}/ക്ലാസിലെ പ്രവർത്തനങ്ങൾ|'''ക്ലാസിലെ പ്രവർത്തനങ്ങൾ''']] നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
''' ആവേശത്തിമിർപ്പിൽ പ്രവേശനോത്സവം 2019- 20'''
2019- 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. |
2019- 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്. | ||
രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. | രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. | ||
വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു. | വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു. | ||
=== '''വരവേൽക്കാൻ വർണ്ണ വേഷക്കാർ'''=== | === '''വരവേൽക്കാൻ വർണ്ണ വേഷക്കാർ'''=== | ||
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന '''''മിക്കി മൗസും, ബിയറുമാണ്'''''. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ '''ശ്രീമതി. സുപ്രഭ''' ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.
| ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന '''''മിക്കി മൗസും, ബിയറുമാണ്'''''. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ '''ശ്രീമതി. സുപ്രഭ''' ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.
==<div style="border- | ==
'''സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ'''
{| class="wikitable" | {| class="wikitable" | ||
| വരി 99: | വരി 104: | ||
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.
'''ശലഭോത്സവം - 2019'''
{| class="wikitable" | {| class="wikitable" | ||
| [[ചിത്രം:21302-annual 19-1.JPG|200px]] || [[ചിത്രം:21302-annual 19-2.JPG|200px]] || [[ചിത്രം:21302-annual 19-3.JPG|200px]] || [[ചിത്രം:21302-annual 19-4.JPG|200px]] || [[ചിത്രം:21302-annual 19-5.JPG|200px]] | | [[ചിത്രം:21302-annual 19-1.JPG|200px]] || [[ചിത്രം:21302-annual 19-2.JPG|200px]] || [[ചിത്രം:21302-annual 19-3.JPG|200px]] || [[ചിത്രം:21302-annual 19-4.JPG|200px]] || [[ചിത്രം:21302-annual 19-5.JPG|200px]] | ||
| വരി 120: | വരി 127: | ||
സ്ലൈഡ് ഷോ - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny *'''''ശലഭോത്സവം-2019'''''] | സ്ലൈഡ് ഷോ - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny *'''''ശലഭോത്സവം-2019'''''] | ||
==<div style="border- | ==
'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''
{| class="wikitable" | {| class="wikitable" | ||
| വരി 152: | വരി 160: | ||
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x '''ചെണ്ടമേളം'''] | കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x '''ചെണ്ടമേളം'''] | ||
==<div style="border- | ==
'''ശാസ്ത്രകൗതുകം'''
{| class="wikitable" | {| class="wikitable" | ||
| വരി 164: | വരി 173: | ||
[[{{PAGENAME}}/കൂടുതൽ ചിത്രങ്ങൾ |'''കൂടുതൽ ചിത്രങ്ങൾ ''' ]]
[[{{PAGENAME}}/കൂടുതൽ ചിത്രങ്ങൾ |'''കൂടുതൽ ചിത്രങ്ങൾ ''' ]]
==<div style="border- | ==
'''ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം'''
ഞാനാണ് [[{{PAGENAME}}/വൈഗപ്രഭാ കെ.എ|'''വൈഗപ്രഭാ കെ.എ''']] | ഞാനാണ് [[{{PAGENAME}}/വൈഗപ്രഭാ കെ.എ|'''വൈഗപ്രഭാ കെ.എ''']] | ||
<gallery> | <gallery> | ||
| വരി 171: | വരി 181: | ||
</gallery> | </gallery> | ||
==<div style="border- | ==
'''മഹാ പ്രളയം കുഞ്ഞ് മനസ്സിൽ'''
<gallery>21302-flood.jpg </gallery> | <gallery>21302-flood.jpg </gallery> | ||
| വരി 177: | വരി 187: | ||
==<div style="border- | ==
'''പ്രോജക്ടുകൾ'''
[[{{PAGENAME}}/എന്റെ വാണി|'''എന്റെ വാണി''']]
[[{{PAGENAME}}/എന്റെ വാണി|'''എന്റെ വാണി''']]
| വരി 185: | വരി 195: | ||
[[{{PAGENAME}}/എന്റെ പതിപ്പ്|'''എന്റെ പതിപ്പ്''']]
[[{{PAGENAME}}/എന്റെ പതിപ്പ്|'''എന്റെ പതിപ്പ്''']]
==<div style="border- | ==
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
| വരി 200: | വരി 210: | ||
[[{{PAGENAME}}/ ജൈവവൈവിധ്യ ഉദ്യാനം |''' ജൈവവൈവിധ്യ ഉദ്യാനം ''']]
[[{{PAGENAME}}/ ജൈവവൈവിധ്യ ഉദ്യാനം |''' ജൈവവൈവിധ്യ ഉദ്യാനം ''']]
==<div style="border- | ==
'''ക്ലബ്ബുകൾ'''
| വരി 217: | വരി 227: | ||
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|'''ഇംഗ്ലീഷ് ക്ലബ് ''']]
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|'''ഇംഗ്ലീഷ് ക്ലബ് ''']]
==<div style="border- | ==
'''മുൻ സാരഥികൾ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
| വരി 236: | വരി 246: | ||
==<div style="border- | ==
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
<gallery>21302-os leela.jpg</gallery> * [https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല] | <gallery>21302-os leela.jpg</gallery> * [https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല] | ||
| വരി 254: | വരി 264: | ||
* ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
| * ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
==<div style="border- | ==
വീഡിയോ- '''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''
| വരി 265: | വരി 275: | ||
==<div style="border- | ==
സൃഷ്ടികൾ- '''''കുരുന്നുകളുടേയും അധ്യാപകരുടേയും'''''
* [[{{PAGENAME}}/കുരുന്നുകൾ|'''കുരുന്നുകൾ''' ]]
* [[{{PAGENAME}}/കുരുന്നുകൾ|'''കുരുന്നുകൾ''' ]]
| വരി 271: | വരി 281: | ||
* [[{{PAGENAME}}/അധ്യാപകർ|'''അധ്യാപകർ''' ]]
* [[{{PAGENAME}}/അധ്യാപകർ|'''അധ്യാപകർ''' ]]
==<div style="border- | ==
വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
16:20, 22 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.വി.എൽ.പി.എസ്. ചിറ്റൂർ
* தமிழ்
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| ജി.വി.എൽ.പി.എസ് ചിറ്റൂർ | |
| വിലാസം | |
ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ , 678101 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04922221095 |
| ഇമെയിൽ | gvlpschittur@gmail.com |
| വെബ്‍സൈറ്റ് | gvlpschittur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21302 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,തമിഴ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ |
| അവസാനം തിരുത്തിയത് | |
| 22-06-2019 | 21302 |
| പ്രോജക്ടുകൾ | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
പ്രധാന അദ്ധ്യാപിക
പൈലറ്റ് സ്കൂൾ
ആവേശത്തിമിർപ്പിൽ പ്രവേശനോത്സവം 2019- 20
രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
വരവേൽക്കാൻ വർണ്ണ വേഷക്കാർ
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ
ശലഭോത്സവം - 2019
2018ലെ എൽ.എസ്.എസ്. നേടിയ അഞ്ച് വിദ്യാർത്ഥികളായ പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ കൊച്ചു ചെസ് ചാമ്പ്യനായ വൈഗപ്രഭയ്ക്ക് ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ നന്ദി അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ ടീച്ചറാണ്. ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്.
സ്ലൈഡ് ഷോ - *ശലഭോത്സവം-2019
പഠനോത്സവം - പ്രതിഭാസംഗമം 2019..!
ഒറ്റ നോട്ടത്തിൽ - * പ്രതിഭാസംഗമം 2019
പഠനോത്സവം - 2
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ ചെണ്ടമേളം
ശാസ്ത്രകൗതുകം
ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം
ഞാനാണ് വൈഗപ്രഭാ കെ.എ
മഹാ പ്രളയം കുഞ്ഞ് മനസ്സിൽ
പ്രോജക്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
- ശ്രീ വി.രാജൻ
- ശ്രീ ടി.സി.തോമസ്
- ശ്രീമതി ഷംസത് ബീഗം
- ശ്രീമതി കെ.ബി.വിജയകുമാരി
- ശ്രീമതി ജി.അംബിക
- ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
- ഡോക്‌ടർ.ലതാവർമ്മ
- ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.699971,76.740645 | width=800px | zoom=16 }}