"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂൾ കോഡ്= 19075 | | സ്കൂൾ കോഡ്= 19075 | ||
| ഹയർ സെക്കന്ററി സ്കൂൾ കോഡ് =11062 | | ഹയർ സെക്കന്ററി സ്കൂൾ കോഡ് =11062 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 |
15:21, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് | |
---|---|
വിലാസം | |
എടരിക്കോട് എടരിക്കോട്. പി.ഒ, , മലപ്പുറം 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0483 2648526 |
ഇമെയിൽ | pkmmhss.ekd@gmail.com |
വെബ്‍സൈറ്റ് | http://pkmmhss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് ഷാഫി.കെ |
പ്രധാന അദ്ധ്യാപകൻ | കുദീജബി. എസ് |
അവസാനം തിരുത്തിയത് | |
13-01-2019 | Mohammedrafi |
എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ. എടരിക്കോട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ചരിത്രം
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദുറഹിമാൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1979-ൽ ഇതൊരു സ്കൂളായി. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് 7 ലാബും ഹയർസെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.8 ലാബുകളിലുമായി ഏകദേശം നൂറ്റി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാലയത്തിൽ 138 സ്മാർട് ക്ലാസ് റൂമുകൾ ഉണ്ട്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയൻസ് ലാബുകൾ ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന് pkmm Academy പ്രവർത്തിക്കുന്നു.സ്കൂളിന് സ്വന്തമായി ഒരു ആംബുലൻസ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാഅധ്യാപകർ
1979 - 19 | അമരിയിൽ അബ്ദുറഹിമാൻ |
199 - 19 | ടി.എം.മുഹമ്മദ് മാസ്ററർ |
199 - 2010 | പി.വിലാസിനി |
2010-2011 | ഫ്രാൻസിസ് സെബാസ്റ്റ്യൻ |
2011-2016 | കുഞ്ഞിമുഹമ്മദ്.കെ |
2016-2017 | കുര്യാക്കോസ്. ഇ.കെ |
- 2010-11 വർഷം 1005 SSLC വിദ്യാർത്ഥികളിൽ 990 പേർ ഹയർയോഗ്യത നേടി
- 40 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി
- 2015-16 വർഷം 2347 SSLC വിദ്യാർത്ഥികളിൽ 2334 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി
- 216 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാർഡാണ്
- 2017-2018 വർഷം 306 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടി. ഇത് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ റെക്കാർഡാണ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എടരിക്കോടിനടുത്തുള്ള പൂഴീക്കൽ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അമരി അബ്ദുറഹിമാൻ, ടി.എം.മുഹമ്മദ്, പി.വിലാസിനി,കുഞ്ഞിമുഹമ്മദ്.കെ, ഇ.കെ.കുര്യാകോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബ്ദുൽ ഹക്കീം - മാസ്റ്റർ ട്രെയ്‌നർ KITE
- ഡോ.മുഹമ്മത് സലീം
വഴികാട്ടി
{{#Multimaps: 11.00186033, 75.98381639| width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Phone for Contact: 0483 2648526 9447189845 HM: 9447197707
SITC: 9847024199 (Abdul Gafoor T)
SSLC2016 SSLC2017 SSLC2018 2345 2233 2425