"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
16:54, 10 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഒക്ടോബർ 2018→സ്കൂൾ മാഗസിൻ
വരി 285: | വരി 285: | ||
ഓർത്തിടാമേകരാണെന്ന കാര്യം സദാ | ഓർത്തിടാമേകരാണെന്ന കാര്യം സദാ | ||
അഭിമാനത്തോടാർത്തിടാം ജയ്ഭാരതം..... | അഭിമാനത്തോടാർത്തിടാം ജയ്ഭാരതം..... | ||
കഥ | |||
പൂക്കളുടെ ഗന്ധം അറിയാത്ത നാട്ടുവഴികൾ | |||
കഥ തുടങ്ങുന്നത് ഒരി ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമത്തിലെ ആളുകൾ വളരെ നല്ലവരാണ്. പക്ഷേ അവർക്ക് ഒരു ശീലമുണ്ട്. പൂക്കൾ മുട്ടുകളാക്കുമ്പോൾ തന്നെ അവർ അത് പറിച്ച് കളയും. ഒരിക്കൾ ഗ്രാമത്തിലെ ഒരു ദമ്പതികൾക്ക് ഒരു കുട്ടി പിറന്നു. ജന്മനാ പൂക്കളോട് ഇഷ്ടമുള്ള കുട്ടിയായിരുന്നു അവൻ. 9 വയസ്സായപ്പോൾ രാത്രി ആരും കാണാത്തെ റോസാപ്പൂവിന്റെ ചെടിപ്പറിച്ച് നട്ടുവളർത്തി. എല്ലാവരോടു പറഞ്ഞു പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് അവ പറിച്ചുകളയരുത്. പിന്നെല്ലാവരും പൂക്കൾ നട്ടുവളർത്തി അതിമനോഹാരിതയുള്ള ഗ്രാമമായി. | |||
=='''സംഘടനകൾ'''== | =='''സംഘടനകൾ'''== |