"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 83: | വരി 83: | ||

പ്ലാസ്റ്റിക് വിമുക്ത വിദ്യലയം-മാജിക് പെൻ ബോക്സ് |
പ്ലാസ്റ്റിക് വിമുക്ത വിദ്യലയം-മാജിക് പെൻ ബോക്സ് | ||

കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. |
കുട്ടികളിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ ഉണ്ടാകുന്ന മേന്മകളും പോരയ്മകളും മനസ്സിലാക്കുന്നതിന് എസ്.പിസിയുെട നേതൃത്വത്തിൽ മാജിക് പെൻ ബോക്സ് എന്ന പേരിൽ ഒരു പരിപാടി നടത്തി വരുന്നു. ഉപയോഗ ശേഷം വലിച്ചെറുയന്ന പേന സൂക്ഷിക്കുന്നതിനും അതിനെ ക്ലാസിൽ നിന്നും എണ്ണി തിട്ടപ്പെടുത്തി ശേഖരിക്കുന്നതിനും എസ്.പി.സി കുട്ടികൾ മാസാന്ദ്യത്തിൽ പ്രവർത്തനം നടത്തുന്നു. ഇതിൽ പേനകൾ കൂടുതൽ ശേഖരിച്ച ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നു. വലിച്ചെറിയ്ല സംസ്കാരം കുറയ്ക്കുക . വിനാശികാരിയ പ്ലാസ്റ്റിക് സൗഹൃദപരമായി ഉപയോിച്ച് സംസ്കരിക്കുന്നതിന് പ്രാപ്തരക്കുക പരിസ്ഥിതി സൗഹർദ്ദ വസ്തുക്കൾ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. | ||
==അംഗീകാരങ്ങൾ== | |||

*2017-18അധ്യയന വർഷത്തിൽ സംസ്ഥാനതല കായിക മത്സരത്തിൽ അജിത്.എസ്സ്.റ്റി(9 ഡി),സുബിൻ എസ്സ്(9 ഡി),മുഹമ്മദ് ബാദുഷ.എഫ്(9 ഡി),ഷിബിൻ എസ്സ്.എൽ(8 സി),വിനയ് വിനോദ്(9 ബി),ശ്രീ നന്ദന.എസ്സ്.എസ്സ്(8സി),ഗോകുൽ.എസ്.എം(+1),അമൽ.എസ്സ്.എ(+1),വിച്ചു ചന്ദ്രൻ(+1), വിശാൽ വിജയ്(10.ബി),കൃഷ്ണ ശ്രീ.എസ്.ആർ,ലക്ഷ്മി രാജ്.പി,നിഖില എന്നീ കുട്ടികൾ ഖോ-ഖോ മത്സരത്തിൽ പങ്കെടുത്തു.
*നിജിൽ രാജ്.ആർ.എസ്,സുബിൻ.എസ്.ബി,നവീൻ വിജയ്,എന്നീ കുട്ടികൾ സംസ്ഥാന തല ഹോക്കി മത്സരത്തിൽ പങ്കെടുത്തു.
*റുസാന.എൻ സംസ്ഥാനതല ഹാൻഡ് ബോൾ മത്സരത്തിലും പങ്കെടുത്തു.
*2017-18 സംസ്ഥാനതല കലോത്സവത്തിൽ ആദംഷ,ഫിറോസ്.എഫ്,മുഹമ്മദ് അർഫീൻ.എ.എസ്സ്,തൻസീർ.എസ്സ്.റ്റി,മുഹമ്മദ് ഷഫീഖ്.എസ്,രാമനാഥൻ.എ,മുഹമ്മദ് അൽ നിഷാൻ.എസ്,അൻസിൽ.ജെ,ജാഥവേദൻ.എസ്സ്,മുഹമ്മദ് മാഹീൻ,നൗഫൽ.എൻ, എന്നീ കുട്ടികൾക്ക് കോൽമത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18സംസ്ഥാന കലോത്സവത്തിൽ മനു.എസ്-ന് ഭരതനാട്യത്തിൽ എ ഗ്രേഡ് ലഭിച്ചു.
*2017-18 സംസ്ഥാനതല ഐ ടി മേളയിൽ ശ്രീജിത്ത്.എയ്ക്ക് ഐ ടി ക്വിസിൽ മൂന്നാം സ്ഥാനം ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ പ്ലസ്ടുവിന് 22കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
*2017-18 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി യ്ക്ക് 46 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. | |||

*2017-18 അധ്യയന വർഷത്തിൽ എൻ.എം.എം.എസ് സ്കോളർഷിപ്പിൽ എട്ടാം ക്ലാസിൽ നിന്നും മുഹമ്മദ് മുഹ്സിൻ.എച്ച്,ധന്യ.വി.എസ്,ആദിത്യ.എ.കെ,ആദർശ്.എ.എം, ഗോകുൽ,സജീദ്.എസ്,അശ്വതി.എസ്.എച്ച്,രേണുക.ബി.എസ്,മഹേശ്വർ.എം.ബി, സുരയ്യ ഷാഫി,എന്നീ പത്തു കുട്ടികൾ വിജയിച്ചു.
*2017-18 അധ്യയന വർഷത്തിൽ യു.എസ്.എസ് സ്കോളർഷിപ്പിൽ ആര്യ.എസ്.ബി, നന്ദകൃഷ്ണൻ.വി.ആർ,കീർത്തന.വി.എസ്,എന്നീ കുട്ടികൾ വിജയിച്ചു.
*2017-18അധ്യയന വർഷത്തിൽ ശാസ്ത്രോത്സവത്തിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റിൽ എച്ച് എസ്സിൽ നിന്നുള്ള ദേവദത്തൻ.ജി.എസ്,അർജുൻ കൃഷ്ണ.ജെ.എൽ,എന്നീ കുട്ടികൾ പങ്കെടുത്തു.സംസ്ഥാന ഗണിതക്വിസിൽ എച്ച്.എസ്.എസ്-ൽ നിന്നുള്ള ശ്രീജിത്ത് മൂന്നാംസ്ഥാനത്തിനർഹനായി. | |||

*2017-18 അധ്യയന വർഷത്തിൽ ജില്ലാ തല കലോത്സവത്തിൽ യു.പി വിഭാഗത്തിൽ മലയാളം പദ്യം ചൊല്ലലിനും എച്ച് എസ് വിഭാഗത്തിൽ കാർട്ടൂൺ മത്സരം,ശാസ്ത്രീയ സംഗീതം,ചെണ്ട-തായമ്പക,ഓടക്കുഴൽ,നാടോടി നൃത്തം, ഭരതനാട്യം,മോഹിനിയാട്ടം, കുച്ചുപ്പുടി,അറബ് പദ്യംചൊല്ലം എന്നീ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് മൈം,കോൽക്കളി,സ്കിറ്റ്,കഥാപ്രസംഗം, കഥകളി സംഗീതം,ഭരതനാട്യം,എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
*2015-16 അധ്യയന വർഷം മുതൽ സബ്-ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള അപ്പു സാർ മെമ്മോറിയൽ എവറോളിങ് ട്രോഫി കരസ്ഥമാക്കുന്നത് തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് ആണ്.
*2017-18 അധ്യയന വർഷം സ്ഥലം എം എൽ എ ശ്രീ ശശി അവറുകളുടെ നേതൃത്വത്തിൽ നടത്തി വരുന്ന അടുപ്പം അവാർഡിൽ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡും മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തോന്നയ്ക്കൽ ഗവൺമെന്റ് എച്ച് എസ് എസ് നു ലഭിച്ചു. | |||
== പ്രധാനഅധ്യാപകർ== | == പ്രധാനഅധ്യാപകർ== | ||