"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 49: | വരി 49: | ||
ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.......... | ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.......... | ||

| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | |||
==ഭൗതികസൗകര്യങ്ങൾ == | |||

*എച്ച്.എസ് മുതൽ എച്ച്.എസ്സ്.എസ്സ് വരെ പ്രവർത്തിക്കുന്ന് 23 ഹൈടെക് ക്ലാസ് മുറികൾ | |||

*സർക്കാർ അനുവദിച്ച 3 കോട് രൂപയും എം.എൽ.എ ഫണ്ടിൽനിന്നനുവദിച്ച ഒന്നരകോടി രൂപയും ചേർത്ത് നാലരകോടിരൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ.
*എച്ച്.എസ്. ,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർലാബുകൾ | |||

*രണ്ട് മൾട്ടിമീഡിയ മുറികൾ.
12000 ൽത്തിൽ പരം പുസ്തകങ്ങൾ ഉള്ള മനോഹരമായ ലൈബ്രറി
വൃത്തിയുള്ള ഗേൾ ടോയിലറ്റ്, ബോയിസ് ടോയിലറ്റ്,യൂറിനൽസ്, എന്നിവയും കുടിവെള്ളത്തിനായി രണ്ട് കിണറുകളും വാട്ടർ കണക്ഷനും
ചിട്ടയായ കായികപരിശീലനം നൽകുന്ന അതിവിശാലമായ ഗ്രൗണ്ട്
1000 പേർക്ക് ഇരിക്കാവുന്ന ആഡിറ്റോറിയം
*800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം, ക്യാാന്റീൻ സൗകര്യം,
*അറ്റൻഡൻസ് മോണിറ്ററിംഗ് സിസ്റ്റം-ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ ര ക്ഷിതക്കളെ വിവരമറിയിക്കുന്ന എസ്.എം.എസ് സംവിധാനം
*സി.സി.ടി.വി-ക്ലസിലെ പഠനോപകരണങ്ങളുടെയും, സ്കൂളിലെ സ്ഥാപരജംഗമ വസ്തുക്കളുടെയും ,കുട്ടികളുടെയും അധ്യാപകരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പക്കുന്നതിലേക്കായുള്ള സിസിടിവി സംവിധനം
*ക്ലാസ് റൂം സ്പീക്കർസിസ്സ്റ്റം- കുട്ടികൾക്ക് ഓഫീസിൽ നിന്നും അറിയുപ്പുകൾ നൽകുന്നതിലേക്കായുള്ള സംവിധാനം | |||

*വിവിധ സ്കോളർഷിപ്പുകൾ-സാമ്പത്തിക പിന്നോട്ടം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെയും സഹായിക്കുന്ന സ്കോളർഷിപ്പുകൾ..മീരാൻസാഹിബ് മെമ്മോറിയൽ സ്കോളർഷിപ്പ്,ഹോപ്പ് സ്കോളർഷിപ്പ്, ഇൻഫോസിസ് സ്കോളർഷിപ്പ്, വിദ്യാധരൻ മെമ്മോറിയൽ എൻറോൾമെന്റ്,
*സ്നേഹവിദ്യാലയം-കുട്ടികൾക്ക് തൊഴിൽ പരിശീലനം, ദരിദ്രർക്ക് താങ്ങാവൽ തുടങ്ങിയ ലക്ഷ്യത്തോടെ സമാരംഭിച്ച സ്നേഹവിദ്യലയം പരിപാടി ആ അർത്ഥത്തിൽ ഏറെ മുന്നോട്ടുപോയില്ലെ ങ്കിലും ശ്രദ്ധേയമായൊരു ചുവടുവച്ച വർഷമാണിത്.എച്ച്.എസ്.എസ്സ പരീക്ഷയിൽ നമ്മുടെ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി 1200/1200 നേടിയ മുഹമ്മദ് സിദ്ദീഖിന് ഒരു വീട് നിർമ്മിച്ചു നൽകാാൻ ഈ പദ്ധതിയുടെ ബാനറിൽ പി.ടി.എ/എസ്.എം.സി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. മീരാസാഹിബ് ട്രസ്റ്റ് ഉൾപ്പടെയുള്ളവരുടെ സഹായത്തോടെ നടക്കുന്ന പ്രസ്തുത പ്രവർത്തനം ബഹു മന്ത്രി ശ്രീ.കെ.റ്റി ജലീൽ ഉദ്ഘാാടനം ചെയ്യുകയുണ്ടായി.ഭവനനിർമ്മാണം അന്തിമഘട്ടത്തിിലേക്ക് കടക്കുന്നു എന്നത് ആഹ്ലാദകരമാണ്.
ഗതാഗത സൗകര്യം-അകലെ കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിലേക്കയി രണ്ട് സ്കൂൾ ബസ് സൗകര്യം
*സ്കൂൾ സൊസൈറ്റി-പാഠപുസ്തകങ്ങളും നോട്ട് ബുക്കും സ്റ്റേഷനറി സാധനങ്ങളും മിതമാായ നിരക്കിൽ കുട്ടികൾക്ക് എത്തിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
21:08, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ | |

വിലാസം | |
തോന്നയ്ക്കൽ 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04712429761 |
ഇമെയിൽ | ghssthonnakkal@gmail.com. |
വെബ്‍സൈറ്റ് | www.hss.thonnakkal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എച്ച്.ജയശ്രീ |
പ്രധാന അദ്ധ്യാപകൻ | റസിയ ബീബി. എ |
അവസാനം തിരുത്തിയത് | |
10-09-2018 | 43004 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

പ്രോജക്ടുകൾ (Projects) | |

തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)

എന്റെ ഗ്രാമം (My Village) | (സഹായം)

നാടോടി വിജ്ഞാനകോശം | (സഹായം)

സ്കൂൾ പത്രം | (സഹായം)

അക്ഷരവൃക്ഷം | (സഹായം)

ഓർമ്മക്കുറിപ്പുകൾ | (സഹായം)

എന്റെ വിദ്യാലയം | (സഹായം)

Say No To Drugs Campaign | (സഹായം)

ഹൈടെക് വിദ്യാലയം | (സഹായം)

കുഞ്ഞെഴുത്തുകൾ | (സഹായം)

ചരിത്രം
കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. മൺചുമരും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്ന ആ പാഠശാല കെട്ടിടം പ്രകൃിക്ഷോഭത്തിൽ തകർന്നു പോയപ്പോൾ പാഠശാലയുടെ പ്രവർത്തനം താൽകാലിക മായി പുന്നൈക്കുന്നിനടുത്ത് കുടുംബ വീടിന്റെ ചായ്പ്പിലേയ്ക്കു മാറ്റി. ഒരു വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം എ ഡി 1904 ൽ കുടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് സവർണ്ണർക്കുമാത്രമാണ് വിദ്യാലയങ്ങളിൽ പോകാനും വിദ്യാഭ്യാസം നേടാനും അവസരമുണ്ടായിരകുന്നതെന്നതിനാലും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാലുമാകണം ബ്രാഹ്മണർ അധികമായി താമസിച്ചിരുന്ന കുടവൂർ ക്ഷേത്ര പരിസരത്തിലേക്കു വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടത്. കുടവൂർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറി ചെന്ന്ാൽ എത്തുന്ന മാതേവർക്കുന്നിലെ 60 സെന്റ് സ്ഥലത്തായിരുന്നു ഈ വിദ്യാലയം വന്നു ചേർന്നത്. മാടൺമൂഴിയിലെ കുടിപ്പള്ളിക്കൂടം മാതേവർക്കുന്നിലെത്തിയപ്പോഴേക്കും നാലാം തരം വരെയുള്ള സ്കൂൾ (പ്രൈമറി സ്കൂൾ )ആയി ക്കഴിഞ്ഞിരുന്നു. ഒരു താൽകാലിക ഓലഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിനു വേണ്ടി 1916 ൽ നാട്ടുകാർ ചേർന്ന് പൂമുഖത്തോടുകൂടിയ പുതിയ കെട്ടിടം പണിതു നൽകി. അക്കാലത്തും വിദ്യാലയ പ്രവേശനം സവർണർക്കുമാത്രമായി തുടർന്നു. താഴ്ന്ന ജാതിക്കാർക്കു(അവർണ്ണൻ) കൂടി സ്കൂളിൽ പ്രവേശനം നൽകാത്തതിൽ പ്രതിഷേധിച്ചു. ശ്രീ . അലനാട്ടു നാണുക്കുറിപ്പിന്റെ നേതൃത്ത്വത്തിൽ പിരപ്പള്ളി എന്ന സ്ഥലത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി ഒരു സ്കൂൾ കൂടി പ്രവർത്തനമാരംഭിച്ചു. പ്രസ്തതു തസ്കൂളാണ് പിൽക്കാലത്ത്ു തച്ചപ്പള്ളി ഗവ എൽ.പി.സ്കൂൾ ആയിത്തീർന്നത്. 1950-കളുടെ തുടക്കത്തിലാണ് മാതേവർകുന്നിലെ എൽ.പി.സ്കൂൾ. യു.പി സ്കൂൾ ആക്കി ഉയർത്തണമെന്ന ആശയം പൊന്തി വന്നത്. അങ്ങനെ 1953 ൽ ഈ വിദ്യാലയം തോന്നയ്ക്കൽ ഗവ യുപി.എസ് ആയി മാറി തുടർന്ന 1960ൽ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയും 1961-62 ൽ തോന്നയ്ക്കൽ ഹൈ സ്കൂൾ നിലവിൽ വരുകയും ചെയ്തു. ഹൈസ്കൂളിനു വേണ്ടി സ്ഥലത്തിന്റെ ഒരു ഭാഗം നാട്ടുകാർ ധന സമാഹണം നടത്തി വിലയ്ക്കു വാങ്ങുകയും ഒരു ഭാഗം തോന്നയ്ക്കൽ സർവ്വീസ് സഹകരണ സംഘം സംഭാവനയായി നൽകിയതുമാണ് 1963 ൽ വിദ്യാഭ്യാസ പരിഷ്കണത്തിന്റെ ഭാഗമായി എൽ.പി വിഭാഗം വേർപെടുത്തി തോന്നയ്ക്കൽ ഗവ. എൽ.പി.എസ് പ്രത്യേക സ്ഥാപമായി പ്രവർത്തിക്കാും യു.പി വിഭാഗവും സെക്കന്റി വിഭാഗവും ഉൾപ്പെടുത്തി ഹൈസ്കൂൾ പ്രവർത്തിക്കാനും തീരുമാനമായി. +2 സമ്പ്രദായം നിലവിൽവന്നതിനെത്തുടർന്ന്11-12 സ്റ്റാേർഡുകൾ ഉൾപ്പെടുന്ന ഹയർസെക്കന്റി വിഭാഗം കൂടി അനുവദിക്കപ്പെട്ടു. 200-01 അദ്ധ്യാന വർഷത്തിലാണ് ഹയർസെക്കന്റി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. ഇപ്പോൾ 5 മുതൽ +2 വരെ സ്റ്റാന്റേഡുകളായിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ അദ്ധ്യയനം നടത്തുന്നു. ഈ സ്കൂളിലെ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്ന ശ്രീ അവനവഞ്ചേരി കേശവപിള്ള, ശ്രീ പത്മനാഭ അയ്യർ, ശ്രീ ശങ്കരപ്പിള്ള, ശ്രീ ജനാർദ്ദനൻ, ശ്രീ പരമേശ്വരൻപിള്ള, ശ്രീ ഗോവിന്ദ പിള്ള ശ്രീ ഗോപിനാഥൻ നായർ, ശ്രീ ഗുരുദാസ്, ശ്രീമതി ലക്ഷ്ിക്കുട്ടി അമ്പാടി, ശ്രീ അബ്ദുൽ സലാം എന്നിവരേയും സ്കൂളിന്റെ ആരംഭകാലത്ത് നിലനിർത്താനും വളർത്താനു നിസ്തുല സേവനം നടത്തിയിട്ടുള്ള ശ്രീ പാലോട് ഗോവിന്ദ പിള്ള ശ്രീ മാതു ആശാൻ ശ്രീ അലനാട്ടു നാണുക്കുറിപ്പ്, ശ്രീ പുന്നെക്കുന്നത്ത് കുഞ്ചു പിള്ള എന്നിവരുടെ പേരുകൾ പ്രത്യേകം സ്മരണീയമാണ്. ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തുതന്നതിനുള്ള പ്രവർത്തനങ്ങൾക്കു പ്രധാന നേതൃത്വം നൽകിയത് ശ്രീ എം. കെ വിദ്യാധരൻ (വിദ്യാധരൻ മുതലാളി) ആയിരുന്നു. ഇന്ന് വലിപ്പത്തിലും പ്രൗഢിയിലും പ്രവർത്തന മികവിലും കേരളത്തിൽ എണ്ണം പറഞ്ഞ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ..........

08/02/1961 - 10/10/1962 | കെ.ഗോപിനാഥൻ നായർ |
11/01/1962 - 06/09/1963 | കെ.ഗുരുദാസ് |
06/10/1963 - 31/7/1963 | ലക്ഷ്മി |
8/10/1963 - 29/3/1968 | കെ.ശാരദാഭായ് |
06/03/1968 - 7/4/1970 | കെ.പരമേശ്വരൻ നായർ |
24/4/1970 - 08/05/1974 | കെ.ശിവശങ്കരൻ നായർ |
09/03/1974 - 31/5/1975 | പി.കൃഷ്ണൻകുട്ടി |
06/06/1975 - 06/08/1977 | വി.എൻ രാജമ്മ |
06/09/1977 - 06/03/1978 | സി.ലളിതാഭായ് |
06/06/1975 - 30/4/1979 | കെ.പി തമ്പാൻ |
05/01/1979 - 01/06/1981 | ആർ.വിജയലക്ഷ്മിഅമ്മ |
01/09/1981 - 10/06/1982 | കെ.ശിവദാസി |
01/05/1983 - 24/8/1983 | പി.ഗോപിനാഥൻനായർ |
22/6/1983 - 26/7/1983 | കെ.വി.ദേവദാസ് |
08/01/1983 - 30/4/1984 | എസ്.വസന്തറാവു |
05/08/1984 - 06/05/1984 | ആർ.സുമന്ത്രൻനായർ |
06/06/1984 - 26/6/1984 | പി.ജി.ബാലകൃഷ്ണൻ |
07/02/1984 - 17/4/1991 | എം അബ്ദുൾസലാം |
8/6/1991 - 31/3/1992 | എം സരോജിനിഅമ്മ |
06/10/1992 - 11/08/1992 | അന്നമ്മ വർക്കി |
11/09/1992 - 06/07/1993 | ജി.സുലേഖ |
06/08/1993 - 15/7/1993 | എം ശിരോമണി |
16/7/1993 - 06/02/1994 | എസ് രാധാഭായിഅമ്മ |
06/02/1994 - 23/5/1995 | എം ലളിതാംബിക |
24/5/1995 31/3/1996 | കെ.ഒ ലീലാമ്മ |
14/5/1996 - 05/08/1998 | പി.ആർ ശാന്തിദേവി |
20/5/1998 - 29/4/2000 | താജുനിസ |
05/05/2000 - 17/5/2002 | പി.സരസ്വതി ദേവി |
06/07/2002 - 06/02/2000 | ബി.സുമംഗല |
06/02/2003 - 06/03/2004 | എസ്.ഡി.തങ്കം |
06/07/2004 - 06/04/2007 | ബി ശ്യാമളകുമാരിയമ്മ |
26/06/2006 - 31/5/2007 | ലളിത |
06/02/2007 - 28/11/2008 | സി.എസ്സ് വിജയലക്ഷ്മി |
06/06/2008 - 18/6/2009 | കുമാരിഗിരിജ എം എസ്സ് |
18/6/2009 - 04/07/2012 | ജയിനമ്മ എബ്രഹാം |
27/08/2012 - 31/05/2016 | ഉഷാദേവി.ആർ എസ്സ് |
01/06/2016 - | റസിയബീബി. എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* തോന്നയ്ക്കൽ നാരായണൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ വാസുദേവൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ പീതാംബരൻ - കഥകളി കലാകാരൻ
*മാർഗ്ഗിവിജയ കുമാർ - കഥകളി കലാകാരൻ
*പ്രിൻസ് തോന്നയ്ക്കൽ - മ്യൂറൽ ചിത്രകാരൻ
വഴികാട്ടി
{{#multimaps: 8.6516529,76.8554377 | zoom=12 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ