"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 294: | വരി 294: | ||
ദീനുൽ ഇസ്ലാം സഭ സ്കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും കൊണ്ടുവന്ന സാധനങ്ങളുമായി ആദ്യത്തെ വണ്ടി പ്രളയബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. അതിൽ കുട്ടികൾ ശേഖരിച്ച നാപ്കിൻ കുട്ടിയുടുപ്പ് പേന പെന്സില് നോട്ടുബുക്ക് എന്നിവയും ആട്ട പാൽപ്പൊടി ചായപ്പൊടി അരി പാമോയിൽ ചെറുപയർ മറ്റു ധാന്യവർഗങ്ങളും കയറ്റിയ വണ്ടി വയനാട് ഭാഗത്തേക്ക് പുറപ്പെട്ടു. ഹയർ സെക്കന്ററി കുട്ടികളും അദ്ധ്യാപകരും ചേർന്ന് പ്രളയബാധിത പ്രദേശത്തേക്കുള്ള ഈ സഹായഹസ്തം സാധനങ്ങളായി ശേഖരിച്ചപ്പോൾ hs up lp വിഭാഗം കുട്ടികൾ സ്കൂളിനു പണമായി കൊടുത്തു.ആ ക്യാഷ് അദ്ധ്യാപകർ ക്യാമ്പിൽ എത്തിക്കുകയും ചെയ്തു | ദീനുൽ ഇസ്ലാം സഭ സ്കൂളിൽ നിന്നും കുട്ടികളും അദ്ധ്യാപകരും കൊണ്ടുവന്ന സാധനങ്ങളുമായി ആദ്യത്തെ വണ്ടി പ്രളയബാധിത പ്രദേശത്തേക്ക് പുറപ്പെട്ടു. അതിൽ കുട്ടികൾ ശേഖരിച്ച നാപ്കിൻ കുട്ടിയുടുപ്പ് പേന പെന്സില് നോട്ടുബുക്ക് എന്നിവയും ആട്ട പാൽപ്പൊടി ചായപ്പൊടി അരി പാമോയിൽ ചെറുപയർ മറ്റു ധാന്യവർഗങ്ങളും കയറ്റിയ വണ്ടി വയനാട് ഭാഗത്തേക്ക് പുറപ്പെട്ടു. ഹയർ സെക്കന്ററി കുട്ടികളും അദ്ധ്യാപകരും ചേർന്ന് പ്രളയബാധിത പ്രദേശത്തേക്കുള്ള ഈ സഹായഹസ്തം സാധനങ്ങളായി ശേഖരിച്ചപ്പോൾ hs up lp വിഭാഗം കുട്ടികൾ സ്കൂളിനു പണമായി കൊടുത്തു.ആ ക്യാഷ് അദ്ധ്യാപകർ ക്യാമ്പിൽ എത്തിക്കുകയും ചെയ്തു | ||
<gallery> | |||
Image:pralayamdis.png|<center><small>ശേഖരിച്ച സാധനങ്ങൾ ഒരുക്കി വെക്കുന്ന കുട്ടികൾ </small> | |||
</gallery> | |||