"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13010 (സംവാദം | സംഭാവനകൾ)
13010 (സംവാദം | സംഭാവനകൾ)
വരി 320: വരി 320:
SEPT 5 ടീച്ചേഴ്‌സ് ഡേ
SEPT 5 ടീച്ചേഴ്‌സ് ഡേ


ടീച്ചേഴ്‌സ് ഡേ വലിയ ആഘോഷങ്ങളില്ലാതെ സ്കൂളിൽ നടന്നു. ആദ്യമായി എല്ലാ അദ്ധ്യാപകരും ഒത്തുചേർന്നു സ്വാഗതഗാനം ആലപിച്ചു. ദുരന്തത്തിൽ  മരിച്ചവരെ ഓർമ്മിപ്പി ച്ചുകൊണ്ട് എച് എം കുട്ടികളോട് സംസാരിച്ചു.ടീച്ചേഴ്‌സ് ഡേയുടെ സന്ദേശം ഷക്കീർ മാസ്റ്റർ  കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ സ്കൂൾ ലീഡർ റിദ ഇസ്ലാമും ഈ ദിവസത്തിന്റെ പ്രത്തേകതയെ പറ്റി കൂട്ടുകാരോട് സംസാരിച്ചു.  സ്വർണക്കമ്മൽ നൽകി മാതൃക കാട്ടിയ ഫാത്തിമ സനയെ സ്റ്റേജിൽ വച്ച് എച് എം അഭിനന്ദിച്ചു.
ടീച്ചേഴ്‌സ് ഡേ വലിയ ആഘോഷങ്ങളില്ലാതെ സ്കൂളിൽ നടന്നു. ആദ്യമായി എല്ലാ അദ്ധ്യാപകരും ഒത്തുചേർന്നു സ്വാഗതഗാനം ആലപിച്ചു. ദുരന്തത്തിൽ  മരിച്ചവരെ ഓർമ്മിപ്പി ച്ചുകൊണ്ട് എച് എം കുട്ടികളോട് സംസാരിച്ചു.ടീച്ചേഴ്‌സ് ഡേയുടെ സന്ദേശം ഷക്കീർ മാസ്റ്റർ  കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ സ്കൂൾ ലീഡർ റിദ ഇസ്ലാമും ഈ ദിവസത്തിന്റെ പ്രത്തേകതയെ പറ്റി കൂട്ടുകാരോട് സംസാരിച്ചു.  സ്വർണക്കമ്മൽ നൽകി മാതൃക കാട്ടിയ ഫാത്തിമ സനയെ സ്റ്റേജിൽ വച്ച് എച് എം അഭിനന്ദിച്ചു.കുട്ടികൾ കയ്യടിച്ചു. അദ്ധ്യാപകരുടെ കവിതാലാപനവും  ഉണ്ടായിരുന്നു.
 
SEP 6  ജനറൽ പി ടി എ
 
ദുരന്തം മൂലം മാറ്റിവച്ച ജനറൽ പി ടി എ  യോഗം നടന്നു. യോഗത്തിൽ മാനേജർ , എച് എം., പ്രിൻസിപ്പാൾ , സ്റ്റാഫ്  സെക്രട്ടറി  എന്നിവർ സംസാരിച്ചു. മാനേജ്‌മന്റ് അംഗങ്ങളും തിരെഞ്ഞെടുത്ത മറ്റു പി ടി എ അംഗങ്ങളും സംസാരിച്ചു.കുട്ടികളുടെ പേരെന്റ്സും കേൾവിക്കാരായി  ഉണ്ടായിരുന്നു .പുതിയ പി ടി എ . യെ തിരഞ്ഞെടുത്തു.


== 2017 -2018 ==  
== 2017 -2018 ==  
"https://schoolwiki.in/ഡി_ഐ_എസ്_ഗേൾസ്_എച്ച്_എസ്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്