"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 194: വരി 194:


== ഒ.എസ്.എ ==
== ഒ.എസ്.എ ==
     കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്. സാധാരണ ഒരു സ്കൂളിൽ നടക്കാൻ സാധ്യത ഇല്ലാത്ത ചില നല്ല പരിപാടികൾ സ്കൂളിന് മുന്നിൽ അവതരിപ്പിച്ചത് ഒ.എസ്.എ ആണ്. അതായത് വളരെ ഉന്നതരായ പലരോടും കുട്ടികൾക്ക് ൽ നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കിക്കൊടുത്തത് ഒ.എസ്.എ ആണ്. ഉദാഹരണമായി പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, ചെറുകഥാകൃത്ത് വൈശാഖൻ, ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി.സുരേന്ദ്രൻ തുടങ്ങിയവരുമായി കുട്ടികൾക്ക് സംസാരിക്കുവാനും, സംശയങ്ങൾ ചോദിക്കുവാനും പ്രതിഭാസംഗമം എന്ന പരിപാടിയിലൂടെ ഒ.എസ്.എ അവസരം കൊടുത്തു.
     കൽപകഞ്ചേരി സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഘടന പ്രത്യേകം പരാമർശ്ശമർഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അവർ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്. സാധാരണ ഒരു സ്കൂളിൽ നടക്കാൻ സാധ്യത ഇല്ലാത്ത ചില നല്ല പരിപാടികൾ സ്കൂളിന് മുന്നിൽ അവതരിപ്പിച്ചത് ഒ.എസ്.എ ആണ്. അതായത് വളരെ ഉന്നതരായ പലരോടും കുട്ടികൾക്ക് ൽ നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കിക്കൊടുത്തത് ഒ.എസ്.എ ആണ്. ഉദാഹരണമായി പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ, ചെറുകഥാകൃത്ത് വൈശാഖൻ, ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി.സുരേന്ദ്രൻ തുടങ്ങിയവരുമായി കുട്ടികൾക്ക് സംസാരിക്കുവാനും, സംശയങ്ങൾ ചോദിക്കുവാനും പ്രതിഭാസംഗമം എന്ന പരിപാടിയിലൂടെ ഒ.എസ്.എ അവസരം കൊടുത്തു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്