"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 162: | വരി 162: | ||
*എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ് | *എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ് | ||
*കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി | *കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി | ||
=='''പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ''' == | |||
[[പ്രമാണം:19061 snehapralayalm.jpg|500x480px|ലഘുചിത്രം|"സ്‌നേഹപ്രളയം " പദ്ധതിയുമായി കുട്ടികൾ ]] | |||
''പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ് പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം.'' | |||
==<font color=red>'''വഴികാട്ടി'''</font>== | ==<font color=red>'''വഴികാട്ടി'''</font>== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:95%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:95%;" | ||
19:29, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

| കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് | |
|---|---|
| വിലാസം | |
കുറ്റൂർ നോർത്ത് 676305 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1938 |
| വിവരങ്ങൾ | |
| ഫോൺ | 04942491291 |
| ഇമെയിൽ | headmasterkmhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50022 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പങ്കജാക്ഷി വികെ |
| പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ. പി.ബി. |
| അവസാനം തിരുത്തിയത് | |
| 09-09-2018 | 19061 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വിദ്യാലയത്തിന്റെ സാരഥികൾ
-
കെ പി കുഞ്ഞി മൊയ്തു സാഹിബ് (മാനേജർ )
-
അനിൽ കുമാർ പി ബി (പ്രധാനാധ്യാപകൻ )
-
പങ്കജാക്ഷി വി കെ (പ്രിൻസിപ്പൽ )
ചരിത്രം
പഴയ കണ്ണാട്ട് ചെന എന്ന പ്രദേശത്തു ബീരാൻ മൊല്ലാക്ക എന്ന വ്യക്തിയുടെ ഒരു ഓത്തു പള്ളിക്കൂടമാണ് ഇന്നത്തെ കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളായി മാറിയത് .ഈ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ചെന (ഉറവ ) യായിരുന്നത്രെ കണ്ണാട്ട് ചെന . 1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1956 ൽ യു പി സ്ക്കൂളായും , 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി. 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യുപി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു സ്മാർട്ട് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
| *. സ്കൗട്ട് & ഗൈഡ്സ് |
| *. ഇംഗ്ലീഷ് ക്ലബ് |
| *. ഐ.ടി ക്ലബ്ബ് |
| *. സാമൂഹ്യ ശാസ്ത്ര ക്ലബ് |
| *. ജൂനിയർ റെഡ് ക്രോസ് |
| *. പരിസ്ഥിതി ക്ലബ്ബ് |
| *. നാഷണൽ സർവിസ് സ്‌കീം |
| *. വിദ്യാരംഗം |
| *. യോഗ ക്ലബ്ബ്
|
മാനേജ്മെന്റ്
- കുഞിമൊയ്തു കെ പി
- മൊയ്തീങ്കുട്ടി ഹാജി കെ പി
- അബ്ദുറഹിമാൻ കുട്ടി കെ.പി
- കുഞ്ഞിമൊയ്തീൻ കുട്ടി കെ.പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
| 1969 - 1978 | വെങ്കിട്ട് രാമൻ |
| 1979 - 1996 | ഡി.രാജ ഗോപാൽ |
| 1997 - 2003 | ജി.ലീല |
| 2003-2008 | വൽസമ്മ മാത്യു |
| 2008 - 2014 | എം.വിജയചന്ദ്രൻ നായർ |
സ്‌കൂൾ കെട്ടിടവും മൊബൈൽ ആപ്ലിക്കേഷനും ഉദ്‌ഘാടനം ചെയ്തു
കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് ലെ പുതിയ കെട്ടിടവും , സ്‌കൂൾ മൊബൈൽ ആപ്ലിക്കേഷന്റെ ഉത്ഘാടനവും ബഹു :പി കെ കുഞ്ഞാലിക്കുട്ടി എം പി നിർവഹിച്ചു .ജില്ലാ പഞ്ചായത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .
സ്മാർട്ട് വിഷൻ പദ്ധതി ബഹു : കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു
സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു
സ്‌കൂൾ കലാ കായിക ശാസ്ത്രോത്സവം
-
ജില്ലാ കലോത്സവത്തിൽ യൂ പി തലത്തിൽ സംഘനൃത്തത്തിനു എ ഗ്രേഡ് നേടിയ ടീമ്
-
ഹൈ സ്കൂൾ തലത്തിൽ നിന്ന് സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ ടീമ്
പുതുപ്പറമ്പ നടന്ന ജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം നടത്താനായത് വരും വർഷങ്ങളിലേക്കുള്ള മുന്നൊരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട് .ഈ വർഷത്തെ ശാസ്ത്ര മേളകൾ ഉപജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് ഒരുക്കാനുള്ളത് .
-
ജില്ലാതല യു പി വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയ മാതൃക
മെഹന്തി ഫെസ്റ്റ്
-
ഓണം ഈദ് ദിനങ്ങളോടനുബന്ധിച്ചു ആഗസ്ത് 13നു നടത്തിയ മെഹന്തി ഫെസ്റ്റിൽ നിന്ന്
യു പി , ഹൈസ്‌കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി മൈലാഞ്ചിയിടൽ മത്സരങ്ങൾ നടത്തുകയുണ്ടായി . വിജയികൾക്ക് സമ്മാന വിതരണവും നടത്തി .
കായിക മാമാങ്കം 2018 സെപ്തംബർ 7 - 8
ഈ വർഷത്തെ സ്പോർട്സ് ഫെസ്റ്റ് സെപ്തംബർ ഏഴു , എട്ടു തീയതികളിലായി വിദ്യാലയത്തിന്റെ കളിക്കളത്തിൽ അരങ്ങേറി . മികച്ച പങ്കാളിത്തം ഉറപ്പാക്കാനായി ഗ്രൂപ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത് . കായിക മാമാങ്കം മാനേജർ ബഹുമാന്യനായ കുഞ്ഞി മൊയ്ദു അവർകൾ ഫ്‌ളാഗ് ഓഫ് ചെയ്തു .
-
ഓട്ട മത്സരം
-
വാദം വലി
-
വിജയ കിരീടം ഏന്തിയ മികച്ച കളിക്കാർ
-
വിജയമേറ്റുവാങ്ങിയ ടീമിനൊപ്പം കുട്ടികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആലുങ്ങൽ മുഹമ്മദ് - അൽ അബീർ ഗ്രൂപ്പ്
- എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ്
- കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ് പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം.
വഴികാട്ടി
| {{#multimaps:11.073752,75.954994|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
Phone for Contact: 0494 2491291 HM: 9142023027
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 50022
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
