ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി (മൂലരൂപം കാണുക)
13:12, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 264: | വരി 264: | ||
== ഇ വിദ്യാരംഗം == | == ഇ വിദ്യാരംഗം == | ||
ഈവർത്തെ ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഈ വിദ്യ രംഗത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇ -വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സൃഷ്ടികൾ എല്ലാം കൂടി ചേർത്ത് ഒരു ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാനും ഉദ്ദേശമുണ്ട്. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ലഭിച്ചുതുടങ്ങി. ഓരോ സൃഷ്ടികളും ലഭിക്കുന്ന മുറയ്ക്ക് ഒരുവിധം മെച്ചപ്പെട്ട സൃഷ്ടികൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. പിന്നീട് കൂടുതൽ മെച്ചപ്പെട്ടവ മാത്രം തിരഞ്ഞെടുത്തായിരിക്കും ഡിജിറ്റൽ മാഗസിനിൽ ചേർക്കുന്നത്. | ഈവർത്തെ ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ഈ വിദ്യ രംഗത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഇ -വിദ്യാരംഗത്തിൽ പ്രസിദ്ധപ്പെടുത്തുന്ന സൃഷ്ടികൾ എല്ലാം കൂടി ചേർത്ത് ഒരു ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാനും ഉദ്ദേശമുണ്ട്. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ലഭിച്ചുതുടങ്ങി. ഓരോ സൃഷ്ടികളും ലഭിക്കുന്ന മുറയ്ക്ക് ഒരുവിധം മെച്ചപ്പെട്ട സൃഷ്ടികൾ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. പിന്നീട് കൂടുതൽ മെച്ചപ്പെട്ടവ മാത്രം തിരഞ്ഞെടുത്തായിരിക്കും ഡിജിറ്റൽ മാഗസിനിൽ ചേർക്കുന്നത്. | ||
പൂർണമായും ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഉപയോഗിച്ച് തന്നെ ചെയ്യുന്ന ഒരു പ്രവൃത്തി ആയിട്ടാണ് ഇപ്പോൾ ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് ഈമെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ ഒക്കെയാണ് ഇവിടെ കഥകളും കവിതകളും എഴുതുന്നത്. അയക്കുന്നതും അതുപോലെതന്നെ. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അനാരോഗ്യകരമായ മറ്റ് ചില പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത് ഇങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. | പൂർണമായും ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഉപയോഗിച്ച് തന്നെ കഴിയുന്നത്ര ജോലികൾ ചെയ്യുന്ന ഒരു പ്രവൃത്തി ആയിട്ടാണ് ഇപ്പോൾ ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് ഈമെയിൽ വഴിയോ, വാട്സ്ആപ്പ് വഴിയോ ഒക്കെയാണ് ഇവിടെ കഥകളും കവിതകളും എഴുതുന്നത്. അയക്കുന്നതും അതുപോലെതന്നെ. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അനാരോഗ്യകരമായ മറ്റ് ചില പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത് ഇങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. | ||
ഇ വിദ്യാരംഗത്തിലേയ്ക്കുള്ള ലിങ്ക് [[ ഇ വിദ്യാരംഗം സൃഷ്ടികൾ]] | ഇ വിദ്യാരംഗത്തിലേയ്ക്കുള്ള ലിങ്ക് [[ ഇ വിദ്യാരംഗം സൃഷ്ടികൾ]] |