"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 365: | വരി 365: | ||
=== അക്കാദമിക മാസ്റ്റർ പ്ലാൻ === | === അക്കാദമിക മാസ്റ്റർ പ്ലാൻ === | ||
[[പ്രമാണം:13121 masterplan cover 2.jpg|thumb|മാസ്റ്റർ പ്ലാൻ]] | [[പ്രമാണം:13121 masterplan cover 2.jpg|thumb|മാസ്റ്റർ പ്ലാൻ]] | ||
പാഠ്യ-പാഠ്യാനുബന്ധരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്, പടിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസഭൂമികയിലെ നിറസാന്നിദ്ധ്യമായ പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, പൊതുവിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ കേരളത്തിലുടനീളം നടന്നുവരികയാണ്. ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിയുടെയും അറിവും കഴിവും അതാത് പ്രായഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി വിഭാവനം ചെയ്ത പ്രകാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂ. ഈയൊരു ഘട്ടത്തിൽ, നമ്മുടെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള ക്രിയാത്മകമായ ആസൂത്രണം അനിവാര്യമായിരിക്കുകയാണ്. അക്കാദമികമായി ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരം ആസൂത്രണത്തിന്റെ ഭാഗമായി മാത്രമേ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെ സവിശേഷമായതുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠനമുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻ കഴിയൂ. <br /> | <font color=#008500>പാഠ്യ-പാഠ്യാനുബന്ധരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്, പടിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസഭൂമികയിലെ നിറസാന്നിദ്ധ്യമായ പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, പൊതുവിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ കേരളത്തിലുടനീളം നടന്നുവരികയാണ്. ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിയുടെയും അറിവും കഴിവും അതാത് പ്രായഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി വിഭാവനം ചെയ്ത പ്രകാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂ. ഈയൊരു ഘട്ടത്തിൽ, നമ്മുടെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള ക്രിയാത്മകമായ ആസൂത്രണം അനിവാര്യമായിരിക്കുകയാണ്. അക്കാദമികമായി ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരം ആസൂത്രണത്തിന്റെ ഭാഗമായി മാത്രമേ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെ സവിശേഷമായതുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠനമുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻ കഴിയൂ. <br /> | ||
പൊതുലക്ഷ്യങ്ങൾ | പൊതുലക്ഷ്യങ്ങൾ | ||
* സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തുക. | * സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തുക. | ||