പ്രവർത്തനമികവുകൾ-നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
| വർഷം | മേള | വിഭാഗം | മികവ് |
|---|---|---|---|
| 2010 | ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2010 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2011 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2011 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2012 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2012 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | നാലാം സ്ഥാനം |
| 2013 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | സെക്കൻഡ് റണ്ണേഴ്‌സ് അപ്പ് |
| 2013 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2013 | ഉപജില്ലാ ഐ.റ്റി.മേള | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2014 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2014 | ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2014 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2014 | ഉപജില്ലാ ഐ.റ്റി.മേള | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്‌സ് അപ്പ് |
| 2015 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2016 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹയർ സെക്കൻഡറി വിഭാഗം | റണ്ണേഴ്‌സ് അപ്പ് |
| 2016 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | സെക്കൻഡ് റണ്ണേഴ്‌സ് അപ്പ് |
| 2016 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്‌സ് അപ്പ് |
| 2017 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹയർ സെക്കൻഡറി വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2017 | ഉപജില്ലാ സംസ്കൃതോത്സവം | ഹൈസ്കൂൾ വിഭാഗം | ചാമ്പ്യൻഷിപ്പ് |
| 2017 | ഉപജില്ലാ സ്കൂൾ കലോത്സവം | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്‌സ് അപ്പ് |
| 2017 | ഉപജില്ലാ ഐ.റ്റി.മേള | ഹൈസ്കൂൾ വിഭാഗം | റണ്ണേഴ്‌സ് അപ്പ് |
| - | - | - | - |