"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 161: | വരി 161: | ||
[[ബയോഡൈവേഴ്സിറ്റി]]
| [[ബയോഡൈവേഴ്സിറ്റി]]

[[മാനേജ്‌മന്റ്]]
| [[മാനേജ്‌മന്റ്]]

[[ആഘോഷങ്ങൾ]]

<gallery> | <gallery> | ||
11:22, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി | |

| വിലാസം | |
കറുകുററി 683 576 , എറണാകുളം ജില്ല | |
| സ്ഥാപിതം | 30 - 04 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0484 2613418 |
| ഇമെയിൽ | stjosephkarukutty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25041 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.അൽഫോൻസ ടി.ഒ |
| അവസാനം തിരുത്തിയത് | |
| 14-08-2018 | Karukutty |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||

| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)

ആമുഖം

പെൺകുട്ടികളുടെ പഠനം ആശാൻകളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തിൽ വാഴ്‌ത്തപ്പെട്ട ചാവറയച്ചൻ ഇറ്റാലിയൻ മിഷിനറി ബഹു. ലെയോപോൾദ് മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിൽ ഇളം തലമുറയുടെ സമഗ്ര വളർച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ്.എസ് , കറുകുറ്റി.
ആപ്തവാക്യം

"സ്നേഹിക്കാൻ പഠിക്കുക,സേവനം ചെയ്യുന്നതിനെ സ്നേഹിക്കുക"
ദർശനം
"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"
കർമ്മ പദ്ധതി
നാഴികക്കല്ലുകൾ
1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
സവിശേഷതകൾ
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അർപ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകർ
3. ജാതിമതഭേദമന്യേ എല്ലാവർക്കും സംലഭ്യമായി നീതിപൂർവ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവർത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളിൽ മികവ് പുലർത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നു.
6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം
7. ആധുനിക സങ്കേതങ്ങൾ പഠനപ്രക്രിയയിൽ ഉപയോഗിക്കുന്നു.
8. ഊർജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവർത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂൾ കാമ്പസ്സ് ഏവർക്കും ഒരു ആകർഷണമാണ്

10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാർമ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
11. സ്‌ക്കൂളിൽ 1 മുതൽ 12 വരെ ക്‌ളാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പടെ 1128 പേർ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകർഷണമാണ്.
മാനേജ്‌മന്റ്
ഇപ്പോഴത്തെ സ്‌ക്കൂൾ മാനേജറായി 'സി ലീജ മരിയയും സി.എം.സി'യും' പ്രിൻസിപ്പലായി സിസ്റ്റർ അൽഫോൻസാ ടി .ഒ സി.എം..സിയും സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അൻപതോളം കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തിൽ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയിൽ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അൽഫോൻസ ടി.ഒ സി,എം.സി യുടെ നേത്യത്വത്തിൽ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയിൽ തുടർച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, കമ്പ്യുട്ടർ ലാബ്, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട് കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്. കലാകായീകരംഗത്ത് സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികൾ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത് വർഷങ്ങളായി ഓവറോൾ ട്രോഫി കരസ്‌തമാക്കുന്നത് ഈ വിദ്യാലയമാണ്. ചെസ് , ടേബിൾടെന്നീസ്, സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ കുട്ടികൾക്ക് സ്‌പെഷ്യൽ കോച്ചിംഗ് നൽകി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ് യൂണിറ്റ്,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി ഇവിടെ പ്രവർത്തിക്കുന്നു. വർഷങ്ങളായി രാജ്യപുരസ്‌കാർ, രാഷ്‌ട്രപതി പരീക്ഷകൾ എഴുതി S.S.L.C പരീക്ഷയിൽ 30,60 മാർക്ക് വീതം ഈ കുട്ടികൾ നേടുന്നു.
മുൻ സാരഥികൾ
| Sl.No. | Name | |
| 1 | റവ. മദർ എവുപ്രാസിയ സി.എം. സി. | |
| 2 | റവ. സി. | |
| 3 | റവ. സി. | |
| 4 | റവ. സി. ഓറിയ സി.എം. സി. | |
| 5 | റവ. സി. ഹിൽഡ സി.എം. സി. | |
| 6 | റവ. സി. വെർജീലിയ സി.എം. സി. | |
| 7 | റവ. സി. ക്ലെയർ ആന്റോ സി.എം. സി. | |
| 8 | റവ. സി. ലീമ റോസ് സി.എം. സി. | |
| 9 | റവ. സി. മെറീന സി.എം. സി. | |
| 10 | റവ. സി. ആൻസിനി സി.എം. സി. |
ഭൗതികസാഹചര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ് : യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രീതേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.
കൗൺസിലിങ് റൂം
ബാസ്കറ്റ് ബോൾ കോർട്ട്,ബാസ്കറ്റ് ബോൾ പരിശീലനം
പ്രയർ റൂം
പെയ്ഡ് ഹോസ്റ്റൽ
ഫ്രീഹോസ്റ്റൽ
ഉച്ചഭക്ഷണപരിപാടി
സ്പോക്കൺ ഇംഗ്ലീഷ്
അബാക്കസ് പരിശീലനം
കരിയർ ഗൈഡൻസ് ക്ലാസുകൾ
സ്കൂൾ ബസ്
പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം
ഭവനസന്ദർശനം
ദേശീയപദ്ധതികൾ
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്
ജൂനിയർ റെഡ് ക്രോസ്
പാഠ്യേതര പ്രവർത്തനങ്ങൾ
സഹപാഠിക്ക് ഒരു രൂപ
സന്മാർഗബോധന ക്ലാസുകൾ
കാര്യാർ ഗൈഡൻസ് ക്ലാസുകൾ
ജൈവപച്ചക്കറി തോട്ടം
ഔട്ട് റീച് പരിപാടികൾ
നേച്ചർ ക്ലബ്
സ്കൂൾ ഹെൽത് ക്ലിനിക്
കെ സി എസ എൽ
മത്സര വിജയികൾ
സംസ്ഥാന തല മത്സരങ്ങൾ
കുട നിർമാണം
കണക്കു പാസിൽ നിർമാണം
നമ്പർ ചാറ്റ് നിർമാണം
വർക്കിംഗ് മോഡൽ
നാടകം
നാടൻ പാട്ട്
അധ്യാപകരും വിഷയങ്ങളും
മലയാളംപ്രമുഖ പൂർവ വിദ്യാർത്ഥികൾ'
ആനുകാലികങ്ങൾ
ഫോട്ടോഗാലറി
കൃഷിപാഠം
അസംബ്ലി
വാർഷികാഘോഷം
കെട്ടിടങ്ങൾ
ബയോഡൈവേഴ്സിറ്റി
മാനേജ്‌മന്റ്
ആഘോഷങ്ങൾ
യാത്രാസൗകര്യം
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.
സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
റൂട്ട് മാപ്പ്
അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________>ST.JOSEPH'S H.H.S KARUKUTTY
വഴികാട്ടി
{{#multimaps:10.232682,76.378498|width=800px|zoom=16}}
മേൽവിലാസം
സെന്റ് ജോസഫ്‌സ് ,ജി .എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
സെന്റ് ജോസഫ്‌സ് ,എച്.എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576
stjosephhsskarukutty@gmail.com
വർഗ്ഗം: സ്കൂൾ
| Sl.No. | Name | വിഷയം |
| 4 | സി.അനിത | |
| 5 | മേരി എൻ സി | |
| 6 | സി ഉഷട്ട | മലയാളം |
| 7 | സി.ഈഡിത് | മലയാളം |
| 8 | സി .നോബിൾ | ഇംഗ്ലീഷ് |
| 9 | സി. ജോ മാറിയ | ഇംഗ്ലീഷ് |
| 11 | സുധ ജോസ് | ഇംഗ്ലീഷ് |
| 12 | സി,ദീപ്‌തി | ഹിന്ദി |
| 13 | സി .ജെസ്ലിൻ | ഹിന്ദി |
| 14 | സി.ജോവിറ്റ | ഹിന്ദി |
| 15 | സി ലേഖ ഗ്രേസ് | ഫിസിക്കൽ സയൻസ് |
| 16 | സുജ പി ചെറിയാൻ | ഫിസിക്കൽ സയൻസ് |
| 17 | ഷേർലി ജോസഫ് | ഫിസിക്കൽ സയൻസ് |
| 18 | നവ്യ | നാച്ചുറൽ സയൻസ് |
| 19 | ഷിൻസി | നാച്ചുറൽ സയൻസ് |
| 20 | സി കരോളിൻ | മാത്തമാറ്റിക്സ് |
| 21 | ഫ്ലവർ പി ജോൺ | മാത്തമാറ്റിക്സ് |
| 22 | മിനിമോൾ ഇ ജെ | മാത്തമാറ്റിക്സ് |
| 23 | സി വന്ദന | |
| 24 | സി ജെസ്സി | |
| 25 | 'സി അൽഫോൻസാ' | |
| 26 | സി ഷിബി | |
| 27 | സി ടിൻസി | |
| 28 | ജാൻസി എം ജെ | |
| 29 | പ്രിൻസി പി കെ | |
| 30 | സിസിലി കെ ൽ | |
| 10 | ജിജി തര്യൻ |