സ്കൂൾ ഹെൽത് ക്ലിനിക്

Schoolwiki സംരംഭത്തിൽ നിന്ന്

ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു. പ്രവർത്തനങ്ങൾ

  1. 6 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് വർഷത്തിൽ രണ്ട് തവണ വിരകൾകെതിരേയുള്ള ഗുളികളും ആഴ്ച്ചയിൽ ഒരിക്കൽ അയേൺ ഫോളിക്കാസിഡ് ഗുളികളും നൽകിവരുന്നു.
  2. 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നു.
  3. ആഴ്ച്ചതോറും സൗജന്യമായ ഹെൽത്ത് ചെക്കപ്പ്
"https://schoolwiki.in/index.php?title=സ്കൂൾ_ഹെൽത്_ക്ലിനിക്&oldid=458971" എന്ന താളിൽനിന്ന് ശേഖരിച്ചത്