"ഗവ. യു. പി. എസ് പൂവച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. U. P. S. Poovachal}} | {{prettyurl|Govt. U. P. S. Poovachal}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പൂവച്ചൽ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44355 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജുൺ | ||
| | | സ്ഥാപിതവർഷം=1948 | ||
| | | സ്കൂൾ വിലാസം= ഗവ. യു. പി. എസ് പൂവച്ചൽ | ||
| | | പിൻ കോഡ്= 695575 | ||
| | | സ്കൂൾ ഫോൺ= 04712299630 | ||
| | | സ്കൂൾ ഇമെയിൽ= upsooruttambalam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാട്ടാക്കട | | ഉപ ജില്ല= കാട്ടാക്കട | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2=എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ3= യു.പി. | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=307 | | ആൺകുട്ടികളുടെ എണ്ണം=307 | ||
| പെൺകുട്ടികളുടെ എണ്ണം= 321 | | പെൺകുട്ടികളുടെ എണ്ണം= 321 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=628 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ =ഐഡാ ക്രിസ്ററബൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു ജെ | | പി.ടി.ഏ. പ്രസിഡണ്ട്= ബൈജു ജെ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 44355.jpgschool-photo.png| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം ==വിജ്ഞാനകുതുകികളായ ഒരുകൂട്ടം | == ചരിത്രം ==വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററർ വടക്കോട്ടുമാറി ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് സ്ഥാപിച്ചു. 1946 ൽ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ, ശ്രീ പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ഈ പ്രദേശത്തെ ജനപ്രതിനിധികളായ ശ്രീ പൊന്നറ ശ്രീധർ, നെടുമങ്ങാട് കേശവൻ നായർ തുടങ്ങിയവരുടെ ശ്രമഫലമായി 1948 മേയ് മാസത്തിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അനുമതി നൽകി. ഒരു മുറിയും ഒരു വരാന്തയും അടങ്ങിയ സ്ഥലം ഒന്നാം ക്ലാസ് പ്രവർത്തിപ്രിക്കുന്നതിന് പൂവച്ചൽ വടക്കേവീട്ടിൽ ശ്രീ വാസുദേവൻ അവർകൾ സൗജന്യമായി നൽകുകയുണ്ടായി. കാട്ടുകമ്പുകളും ഈറയും ഉപയോഗിച്ച് 5 മുറികളുള്ള ഒരു ഓലപ്പുര നിർമ്മിക്കുന്നതിനാവശ്യമായ 42 സെന്റ് സ്ഥലം ശ്രീ നാക്കാര വി കേശവൻ നായരാണ് സൗജന്യമായി നൽകിയത്. പിന്നീട് ശ്രീ നാക്കാര വി കേശവൻ നായരിൽ നിന്നും 20 സെന്റ് സ്ഥലവും , ഓണംകോട് ശ്രീ കച്ചേരി കുമാരപിള്ളയിൽ നിന്നും 16 സെന്റ് സ്ഥലവും സമീപത്തുള്ള ഒരു കെട്ടിടവും ഉൾപ്പെടെ 82 സെന്റ് സ്ഥലം സ്കൂളിന് ലഭിച്ചു. 1956 ൽ പുതിയ കെട്ടിടം പണിതു. തുടർന്ന് 1957 ൽ ഈ വിദ്യാലയം യു പി സ്കൂളായി ഉയർത്തി. 1961 ൽ 27 ദിവസം കൊണ്ട് പുന്നാംകരിക്കകം ശ്രീ എം ശ്രീധരപ്പണിക്കർ പ്രൈമറി ഹാൾ പണിത് സർക്കാരിനെ ഏൽപ്പിച്ചു. പിന്നീട് കീഴ്ഭീഗത്ത് സ്ഥിതിചെയ്യുന്ന 6 മുറി കെട്ടിടവും, തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1981-82 ലെ പി. ടി. എ ശ്രീ നാക്കാര കേശവൻ നായർ മെമ്മോറിയൽ ലൈബ്രറി ഹാൾ നിർമ്മിച്ചു നൽകി. തുടർന്ന് 25 വർഷം പി. ടി. എ പ്രസിഡന്റായിരുന്ന ശ്രീ ആർ ശങ്കരൻനായരുടെ ശ്രമഫലമായി ഓഫീസ് ഓഡിറ്റോറിയവും കെട്ടിടങ്ങളും സ്ഥാപിച്ചു. ആദ്യപ്രധമാധ്യാപകൻ ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി പി. സുഭദ്രാമ്മ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
== പ്രശംസ == | == പ്രശംസ == | ||
കഴിഞ്ഞ കുറേ | കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 71: | വരി 71: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ന് തൊട്ട് കാട്ടാക്കട | * NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
08:27, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു. പി. എസ് പൂവച്ചൽ | |
---|---|
പ്രമാണം:44355.jpgschool-photo.png | |
വിലാസം | |
പൂവച്ചൽ ഗവ. യു. പി. എസ് പൂവച്ചൽ , 695575 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജുൺ - 1948 |
വിവരങ്ങൾ | |
ഫോൺ | 04712299630 |
ഇമെയിൽ | upsooruttambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഐഡാ ക്രിസ്ററബൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
== ചരിത്രം ==വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററർ വടക്കോട്ടുമാറി ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് സ്ഥാപിച്ചു. 1946 ൽ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ, ശ്രീ പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ഈ പ്രദേശത്തെ ജനപ്രതിനിധികളായ ശ്രീ പൊന്നറ ശ്രീധർ, നെടുമങ്ങാട് കേശവൻ നായർ തുടങ്ങിയവരുടെ ശ്രമഫലമായി 1948 മേയ് മാസത്തിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അനുമതി നൽകി. ഒരു മുറിയും ഒരു വരാന്തയും അടങ്ങിയ സ്ഥലം ഒന്നാം ക്ലാസ് പ്രവർത്തിപ്രിക്കുന്നതിന് പൂവച്ചൽ വടക്കേവീട്ടിൽ ശ്രീ വാസുദേവൻ അവർകൾ സൗജന്യമായി നൽകുകയുണ്ടായി. കാട്ടുകമ്പുകളും ഈറയും ഉപയോഗിച്ച് 5 മുറികളുള്ള ഒരു ഓലപ്പുര നിർമ്മിക്കുന്നതിനാവശ്യമായ 42 സെന്റ് സ്ഥലം ശ്രീ നാക്കാര വി കേശവൻ നായരാണ് സൗജന്യമായി നൽകിയത്. പിന്നീട് ശ്രീ നാക്കാര വി കേശവൻ നായരിൽ നിന്നും 20 സെന്റ് സ്ഥലവും , ഓണംകോട് ശ്രീ കച്ചേരി കുമാരപിള്ളയിൽ നിന്നും 16 സെന്റ് സ്ഥലവും സമീപത്തുള്ള ഒരു കെട്ടിടവും ഉൾപ്പെടെ 82 സെന്റ് സ്ഥലം സ്കൂളിന് ലഭിച്ചു. 1956 ൽ പുതിയ കെട്ടിടം പണിതു. തുടർന്ന് 1957 ൽ ഈ വിദ്യാലയം യു പി സ്കൂളായി ഉയർത്തി. 1961 ൽ 27 ദിവസം കൊണ്ട് പുന്നാംകരിക്കകം ശ്രീ എം ശ്രീധരപ്പണിക്കർ പ്രൈമറി ഹാൾ പണിത് സർക്കാരിനെ ഏൽപ്പിച്ചു. പിന്നീട് കീഴ്ഭീഗത്ത് സ്ഥിതിചെയ്യുന്ന 6 മുറി കെട്ടിടവും, തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടവും നിർമ്മിക്കുകയുണ്ടായി. 1981-82 ലെ പി. ടി. എ ശ്രീ നാക്കാര കേശവൻ നായർ മെമ്മോറിയൽ ലൈബ്രറി ഹാൾ നിർമ്മിച്ചു നൽകി. തുടർന്ന് 25 വർഷം പി. ടി. എ പ്രസിഡന്റായിരുന്ന ശ്രീ ആർ ശങ്കരൻനായരുടെ ശ്രമഫലമായി ഓഫീസ് ഓഡിറ്റോറിയവും കെട്ടിടങ്ങളും സ്ഥാപിച്ചു. ആദ്യപ്രധമാധ്യാപകൻ ശ്രീ. രാമകൃഷ്ണപിള്ളയായിരുന്നു. ആദ്യ വിദ്യാർത്ഥി പി. സുഭദ്രാമ്മ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ.
വഴികാട്ടി
{{#multimaps: 8.533947,77.0843953 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|