ഗവ. യു. പി. എസ് പൂവച്ചൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂവച്ചൽ

തിരുവനന്തപുരം കോട്ടൂർ വാനപ്രദേശത്തിന് സമീപമുള്ള ഒരു കൊച്ചുഗ്രാമമാണ് പൂവച്ചൽ

പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് പൂവച്ചൽ

ഭൂമിശാസ്ത്രം

കോട്ടൂർ വനത്തിൽ നിന്നും കാണിക്കർ കാട്ടാക്കട ആഴ്ചച്ചന്തയിൽ വിൽക്കാൻ തലചുമടുമായി കൊണ്ട് വരുന്ന കാർഷികോത്പന്നങ്ങളുടെ ചുമടുകൾ ഇറക്കി വയ്ക്കുന്ന ചുമടുതാങ്ങിയും തെളിനീർ കോരി ക്കുടിചു ദാഹവും ക്ഷീണവുമാകറ്റാൻ പഞ്ചായത്തു കിണറും ഇന്നും ചരിത്രസ്മാരകമായി നില കൊള്ളുന്നു

ചുമടുതാങ്ങി

പൈതൃകഗ്രാമം

പഴമയുടെ തനിമ നിലനിർത്താൻ പൂവച്ചൽ ഗ്രാമത്തിലൊരു വഴിയമ്പലം . ഒറ്റനോട്ടത്തിൽ ചരിത്രത്തിന്റെ താളുകൾ എന്ന് തോന്നുംവിധം ചുമതചിത്രങ്ങൾ . ദണ്ഡിമാർച്ചും നാവോത്ഥാനനായകന്മാരും പൂവച്ചൽ ഗ്രാമത്തിന്റെ സ്വന്തം അലങ്കാരമായ പൂവച്ചൽ ഖാദറെന്ന കലാകാരനെയും അവിടെ കാണാം.