"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:


== മേൽവിലാസം ==
== മേൽവിലാസം ==
<!--visbot  verified-chils->

22:06, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്. പനയപ്പിള്ളി
പ്രമാണം:Ghspanayappally.jpg
വിലാസം
പനയപ്പിള്ളി

ഗവ. എച്ച്.എസ്. പനയപ്പിള്ളി ,കൊച്ചി-5
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം01 - ജൂൺ - 1961
വിവരങ്ങൾ
ഫോൺ0484-2225133
ഇമെയിൽghspanayappilly1961@gmail.com
കോഡുകൾ
സ്കൂൾ കോഡ്26091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഏലിയാമ്മ പി ജെ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.

1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.

സ്ക്കൂൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കുട്ടി റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് ശ്രീ.എം.കെ രാഘവൻ ഇന്നത്തെ ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാൻഡേഡ് എന്ന നിലയിൽ 1968-69 ൽ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചത്. 1979ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നു.

വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകൾ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാർച്ചിലൂം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു


ഗവൺമെന്റ് ഹൈസ്ക്കൂൾ പനയപ്പിള്ളി മുൻ പ്രധാന അദ്ധ്യാപകർ ശ്രീമതി. ഖദീജാബി (1997-2002) ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007) ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009) ശ്രീ. വിജയകൂമാര വാര്യർ (2009-2010) ശ്രീമതി. സുഭധ്രവല്ലി (2010-2011) ശ്രീമതി. കെ. മേരി തോമസ്സ് (2011-2013) ശ്രീമതി. ഗീത.പി.പി (2013-2014) ശ്രീമതി. അനില.ബി.ആർ (2014-2016) ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-

നേട്ടങ്ങൾ

2009 മൂതൽ തുടർച്ചയായി 100% വിജയം എസ് എസ് എൽ സി പരീക്ഷയ്ക് ലഭിച്ചു. പ്രീ പ്രൈമറി കൂട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം ലഭിച്ചു വരുന്നു

മറ്റു പ്രവർത്തനങ്ങൾ

നിലവിലുള്ള അദ്ധ്യാപകർ-അനദ്ധ്യാപകർ ശ്രീമതി. ഏലിയാമ്മ.പി.ജെ (പ്രധാന അദ്ധ്യാപിക) ശ്രീമതി. അച്ചാമ്മ ആന്റണി (സീനിയർ അദ്ധ്യാപിക) ശ്രീമതി. അനിത.ഇ.എ (എസ്.ഐ.ടി.സി) ശ്രീമതി. അനു.ടി.അഗസ്ററിൻ (ക്ളാസ്സ് ടീച്ചർ-10,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം) ശ്രീമതി. സ്മിത വർഗ്ഗീസ്സ് (ക്ളാസ്സ് ടീച്ചർ-9 , എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ) ശ്രീമതി. വി‍ൻസി.റ്റി.എ (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, ജോയിൻറ് എസ്.ഐ.ടി.സി) ശ്രീമതി. സിനി.കെ.റ്റി (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ., സ്റ്റാഫ് സെക്രട്ടറി) ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ) ശ്രീമതി. സംഗീത .കെ.എച്ച് (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ) ശ്രീമതി. ഷീജ ജോർജ്ജ് (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ) ശ്രീമതി. ജൂഡി.എം.ബഞ്ചമിൻ (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ) ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.) ശ്രീമതി. ലേഖ ഐസക് (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ) ശ്രീമതി. സിനു.എസ്സ്.സലിം (ക്ളർക്ക്) ശ്രീമതി.സംഗീത .സി.എച്ച് (ഓഫീസ്സ് അസിസ്റ്റൻറ്) ശ്രീമതി.ദിവ്യ.റാണി (ഓഫീസ്സ് അസിസ്റ്റൻറ്) ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം) കെ.ജി മേഖല ശ്രീമതി.മോനി ബെൻസ ശ്രീമതി.ഷാജിമോൾ.എം.ജെ ശ്രീമതി.ഷീബ വിമൽ പാചകം ശ്രീമതി. ബിന്ദു പ്രേമൻ

യാത്രാസൗകര്യം

മേൽവിലാസം

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പനയപ്പിള്ളി&oldid=389157" എന്ന താളിൽനിന്ന് ശേഖരിച്ചത്