"ഗവ എച്ച് എസ് എസ് പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.PATTIKAD,PATTIKAD P.O.,THRISSUR 680 652}} | |||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര് = ഗവ എച്ച് എസ് എസ് പട്ടിക്കാട് | | പേര് = ഗവ എച്ച് എസ് എസ് പട്ടിക്കാട് | | ||
സ്ഥലപ്പേര്=പട്ടിക്കാട്| | സ്ഥലപ്പേര്=പട്ടിക്കാട്| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=22057| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1968| | |||
സ്കൂൾ വിലാസം=പട്ടിക്കാട് പി.ഒ, <br/>തൃശ്ശൂർ| | |||
പിൻ കോഡ്=680 652 | | |||
സ്കൂൾ ഫോൺ=0487 2282118| | |||
സ്കൂൾ ഇമെയിൽ=ghsspattikad@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്=http://| | |||
ഉപ ജില്ല= | ഉപ ജില്ല=തൃശ്ശൂർ ഈസ്റ്റ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=യു പി| | ||
മാദ്ധ്യമം=മലയാളം /ഇംഗ്ളീഷ്| | മാദ്ധ്യമം=മലയാളം /ഇംഗ്ളീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=1438| | ആൺകുട്ടികളുടെ എണ്ണം=1438| | ||
പെൺകുട്ടികളുടെ എണ്ണം=2068| | പെൺകുട്ടികളുടെ എണ്ണം=2068| | ||
വിദ്യാർത്ഥികളുടെ എണ്ണം=4336| | |||
അദ്ധ്യാപകരുടെ എണ്ണം=41| | അദ്ധ്യാപകരുടെ എണ്ണം=41| | ||
പ്രിൻസിപ്പൽ=മുഹമ്മദ് മുബാറക്ക്| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=വിക്രമൻ. റ്റി.എം | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=സുദേവൻ പി വി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂൾ ചിത്രം=Pattikkad.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വെള്ളാനിമലയ്ക്കും | വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ് ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിൻടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്. | ||
വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട് കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. | |||
കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന | കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന പേരിൽ പ്രൈമറി സ്കൂളുകൾ ആരംഭിച്ചു.അക്കൂട്ടത്തിൽ 1909 -ൽ പട്ടിക്കാടും ഒരു സ്കുളിന് അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ കൽദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി. 26-02-1909 ന് വിദ്യാലയത്തിൽ പ്രവേശനം നേടിയ പ്രഥമവിദ്യാ൪ത്ഥി ചിറ്റിപ്പറമ്പിൽ പൈലോത് മക൯ വാറു ആണ്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന തെറ്റാട്ട് കൃഷ്ണ൯കുട്ടി മേനോനും മറ്റു പൗരപ്രമുഖരും ചേ൪ന്ന് പള്ളിയുടെ കിഴക്ക് ഭാഗത്ത് പഴയ ദേശീയപാതയുടെ ഓരത്ത് തദ്ദേശവാസികളുടെ ഒരു ഏക്ക൪ 13 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നി൪മ്മിച്ചു. 1947 - 48 ൽ പള്ളിയിൽ നിന്ന് സ൪ക്കാ൪ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. അതോടെ പള്ളി സ്കൂൾ സ൪ക്കാ൪ പ്രൈമറി സ്കൂളായി. 1964 -65 ൽ ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹൈസ്കൂൾ പ്രഥമാധ്യാപകൻ റ്റി. വി കൃഷ്ണ൯മാസ്റ്ററായിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ് പി സി | * എസ് പി സി | ||
* ജെ | * ജെ ആർ സി | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == അദ്ധ്യാപകർ == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 126: | വരി 126: | ||
|- | |- | ||
|2007 - 08 | |2007 - 08 | ||
|കെ. | |കെ. എൽ ആനി | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 136: | വരി 136: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പട്ടിക്കാട് | * പട്ടിക്കാട് സെന്ററിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ടൗണിൽ നിന്ന് 10 കി.മി. അകലം | ||
|} | |} |
19:32, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് പട്ടിക്കാട് | |
---|---|
വിലാസം | |
പട്ടിക്കാട് പട്ടിക്കാട് പി.ഒ, , തൃശ്ശൂർ 680 652 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0487 2282118 |
ഇമെയിൽ | ghsspattikad@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 22057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് മുബാറക്ക് |
പ്രധാന അദ്ധ്യാപകൻ | വിക്രമൻ. റ്റി.എം |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ് ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിൻടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്. വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട് കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന പേരിൽ പ്രൈമറി സ്കൂളുകൾ ആരംഭിച്ചു.അക്കൂട്ടത്തിൽ 1909 -ൽ പട്ടിക്കാടും ഒരു സ്കുളിന് അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ കൽദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി. 26-02-1909 ന് വിദ്യാലയത്തിൽ പ്രവേശനം നേടിയ പ്രഥമവിദ്യാ൪ത്ഥി ചിറ്റിപ്പറമ്പിൽ പൈലോത് മക൯ വാറു ആണ്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന തെറ്റാട്ട് കൃഷ്ണ൯കുട്ടി മേനോനും മറ്റു പൗരപ്രമുഖരും ചേ൪ന്ന് പള്ളിയുടെ കിഴക്ക് ഭാഗത്ത് പഴയ ദേശീയപാതയുടെ ഓരത്ത് തദ്ദേശവാസികളുടെ ഒരു ഏക്ക൪ 13 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നി൪മ്മിച്ചു. 1947 - 48 ൽ പള്ളിയിൽ നിന്ന് സ൪ക്കാ൪ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. അതോടെ പള്ളി സ്കൂൾ സ൪ക്കാ൪ പ്രൈമറി സ്കൂളായി. 1964 -65 ൽ ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹൈസ്കൂൾ പ്രഥമാധ്യാപകൻ റ്റി. വി കൃഷ്ണ൯മാസ്റ്ററായിരുന്നു.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല |
1951 - 55 | (വിവരം ലഭ്യമല്ല |
1955- 58 | (വിവരം ലഭ്യമല്ല |
1958 - 61 | (വിവരം ലഭ്യമല്ല |
1961 - 72 | (വിവരം ലഭ്യമല്ല |
1972 - 83 | (വിവരം ലഭ്യമല്ല |
1983 - 87 | (വിവരം ലഭ്യമല്ല |
1987 - 88 | (വിവരം ലഭ്യമല്ല |
1989 - 90 | (വിവരം ലഭ്യമല്ല |
1990 - 92 | (വിവരം ലഭ്യമല്ല |
1992-01 | (വിവരം ലഭ്യമല്ല |
2001 - 04 | സുഭദ്ര |
2004 -07 | വിജയമേരി എസ് |
2006 -07 | വിജയകുമാരി (5 മാസം) |
2007 - 08 | കെ. എൽ ആനി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.05544" lon="76.230011" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.023091, 76.215935 Pattikkad ghss </googlemap>