"ഗവ. എച്ച്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26091
| സ്കൂൾ കോഡ്= 26091
| സ്ഥാപിതദിവസം=01  
| സ്ഥാപിതദിവസം=01  
| സ്ഥാപിതമാസം=ജൂണ്‍
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം=1961
| സ്ഥാപിതവർഷം=1961
| സ്കൂള്‍ വിലാസം=ഗവ. എച്ച്.എസ്. പനയപ്പിള്ളി ,കൊച്ചി-5
| സ്കൂൾ വിലാസം=ഗവ. എച്ച്.എസ്. പനയപ്പിള്ളി ,കൊച്ചി-5
| പിന്‍ കോഡ്= 682005
| പിൻ കോഡ്= 682005
| സ്കൂള്‍ ഫോണ്‍= 0484-2225133
| സ്കൂൾ ഫോൺ= 0484-2225133
| സ്കൂള്‍ ഇമെയില്‍= ghspanayappilly1961@gmail.com
| സ്കൂൾ ഇമെയിൽ= ghspanayappilly1961@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല=മട്ടാഞ്ചേരി
| ഉപ ജില്ല=മട്ടാഞ്ചേരി
| ഭരണം വിഭാഗം=ഗവണ്‍മെന്‍റ്റ്
| ഭരണം വിഭാഗം=ഗവൺമെൻറ്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1 =ലോവര്‍   പ്രൈമറി
| പഠന വിഭാഗങ്ങൾ1 =ലോവർ   പ്രൈമറി
| പഠന വിഭാഗങ്ങള്‍2 =അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2 =അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍3 =ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ3 =ഹൈസ്ക്കൂൾ
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 107
| ആൺകുട്ടികളുടെ എണ്ണം= 107
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം=158
| വിദ്യാർത്ഥികളുടെ എണ്ണം=158
| അദ്ധ്യാപകരുടെ എണ്ണം=13  
| അദ്ധ്യാപകരുടെ എണ്ണം=13  
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''=4
<br/>'''അനദ്ധ്യാപകരുടെ എണ്ണം'''=4
|പ്രിന്‍സിപ്പല്‍=  
|പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ഏലിയാമ്മ പി ജെ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ഏലിയാമ്മ പി ജെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി ബാബു സേട്ട്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി ബാബു സേട്ട്
| സ്കൂള്‍ ചിത്രം= [[ചിത്രം:ghspanayappally.jpg|320px]]
| സ്കൂൾ ചിത്രം= [[ചിത്രം:ghspanayappally.jpg|320px]]
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}




== ആമുഖം ==
== ആമുഖം ==
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷല്‍കാരമാണ് ഗവ.ഹൈസ്ക്കൂള്‍ പനയപ്പിള്ളി എല്‍ പി മുതല്‍ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂള്‍ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തില്‍ തിളക്കമാര്‍ന്ന ഒരു ഭൂതകാലചരിത്രമുണ്ട്.
പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.


1960 കാലഘട്ടത്തില്‍ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോര്‍പ്പറേഷന്‍ തൊഴിലാളികളുടെ മക്കള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയില്‍ ഒരു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എല്‍ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവര്‍ത്തകരായിരുന്ന എം.കെ രാഘവന്‍,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തില്‍ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂള്‍ ആരംഭിച്ചത്.
1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.


സ്ക്കൂള്‍ ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുട്ടി റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീ.എം.കെ രാഘവന്‍ ഇന്നത്തെ ഹൈസ്ക്കൂള്‍ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂള്‍ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാന്‍ഡേഡ് എന്ന നിലയില്‍ 1968-69 ല്‍ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂള്‍ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. 1979ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്ഥാപനമായി വളര്‍ന്നു.
സ്ക്കൂൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കുട്ടി റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് ശ്രീ.എം.കെ രാഘവൻ ഇന്നത്തെ ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാൻഡേഡ് എന്ന നിലയിൽ 1968-69 ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചത്. 1979ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നു.


വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകള്‍ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാര്‍ച്ചിലൂം തുടര്‍ച്ചയായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു
വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകൾ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാർച്ചിലൂം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു




ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ പനയപ്പിള്ളി
ഗവൺമെന്റ് ഹൈസ്ക്കൂൾ പനയപ്പിള്ളി
മുന്‍ പ്രധാന അദ്ധ്യാപകര്‍
മുൻ പ്രധാന അദ്ധ്യാപകർ
ശ്രീമതി. ഖദീജാബി (1997-2002)
ശ്രീമതി. ഖദീജാബി (1997-2002)
ശ്രീമതി. ലിന്‍ഡ ഫിലോമിന മെന്റസ് (2002-2007)
ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007)
ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009)
ശ്രീ.  വിജയകൂമാര വാര്യര്‍ (2009-2010)
ശ്രീ.  വിജയകൂമാര വാര്യർ (2009-2010)
ശ്രീമതി. സുഭധ്രവല്ലി  (2010-2011)
ശ്രീമതി. സുഭധ്രവല്ലി  (2010-2011)
ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
ശ്രീമതി. കെ. മേരി തോമസ്സ് (2011-2013)
ശ്രീമതി. ഗീത.പി.പി (2013-2014)
ശ്രീമതി. ഗീത.പി.പി (2013-2014)
ശ്രീമതി. അനില.ബി.ആര്‍ (2014-2016)
ശ്രീമതി. അനില.ബി.ആർ (2014-2016)
ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-
ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
2009  മൂതല്‍ തുടര്‍ച്ചയായി 100%  വിജയം  എസ് എസ് എല്‍ സി  പരീക്ഷയ്ക്  ലഭിച്ചു.
2009  മൂതൽ തുടർച്ചയായി 100%  വിജയം  എസ് എസ് എൽ സി  പരീക്ഷയ്ക്  ലഭിച്ചു.
പ്രീ പ്രൈമറി കൂട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ഉന്നത വിജയം  ലഭിച്ചു വരുന്നു
പ്രീ പ്രൈമറി കൂട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം  ലഭിച്ചു വരുന്നു


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
നിലവിലുള്ള  അദ്ധ്യാപകര്‍-അനദ്ധ്യാപകര്‍
നിലവിലുള്ള  അദ്ധ്യാപകർ-അനദ്ധ്യാപകർ
ശ്രീമതി. ഏലിയാമ്മ.പി.ജെ (പ്രധാന അദ്ധ്യാപിക)
ശ്രീമതി. ഏലിയാമ്മ.പി.ജെ (പ്രധാന അദ്ധ്യാപിക)
ശ്രീമതി. അച്ചാമ്മ ആന്റണി (സീനിയര്‍ അദ്ധ്യാപിക)
ശ്രീമതി. അച്ചാമ്മ ആന്റണി (സീനിയർ അദ്ധ്യാപിക)
ശ്രീമതി. അനിത.ഇ.എ (എസ്.ഐ.ടി.സി)
ശ്രീമതി. അനിത.ഇ.എ (എസ്.ഐ.ടി.സി)
ശ്രീമതി. അനു.ടി.അഗസ്ററിന്‍ (ക്ളാസ്സ് ടീച്ചര്‍-10,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം)
ശ്രീമതി. അനു.ടി.അഗസ്ററിൻ (ക്ളാസ്സ് ടീച്ചർ-10,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം)
ശ്രീമതി. സ്മിത വര്‍ഗ്ഗീസ്സ്   (ക്ളാസ്സ് ടീച്ചര്‍-9 , എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആര്‍.ജി കണ്‍വീനര്‍)
ശ്രീമതി. സ്മിത വർഗ്ഗീസ്സ്   (ക്ളാസ്സ് ടീച്ചർ-9 , എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ)
ശ്രീമതി. വി‍ന്‍സി.റ്റി.എ  (ക്ളാസ്സ് ടീച്ചര്‍-8, എച്ച്.എസ്സ്.എ സോഷ്യല്‍ സയന്‍സ്സ്, ജോയിന്‍റ് എസ്.ഐ.ടി.സി)
ശ്രീമതി. വി‍ൻസി.റ്റി.എ  (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, ജോയിൻറ് എസ്.ഐ.ടി.സി)
ശ്രീമതി.  സിനി.കെ.റ്റി  (ക്ളാസ്സ് ടീച്ചര്‍-7, യു.പി. എസ്സ്.എ., സ്റ്റാഫ്  സെക്രട്ടറി)
ശ്രീമതി.  സിനി.കെ.റ്റി  (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ., സ്റ്റാഫ്  സെക്രട്ടറി)
ശ്രീമതി. ട്രീസ ഷെറിന്‍. കെ.ജെ  (ക്ളാസ്സ് ടീച്ചര്‍-6,യു.പി. എസ്സ്.എ)
ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ  (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ)
ശ്രീമതി. സംഗീത .കെ.എച്ച്  (ക്ളാസ്സ് ടീച്ചര്‍- 5,യു.പി. എസ്സ്.എ)
ശ്രീമതി. സംഗീത .കെ.എച്ച്  (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ)
ശ്രീമതി. ഷീജ ജോര്‍ജ്ജ്   (ക്ളാസ്സ് ടീച്ചര്‍‍-4, എല്‍.പി. എസ്സ്.എ)
ശ്രീമതി. ഷീജ ജോർജ്ജ്   (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
ശ്രീമതി. ജൂഡി.എം.ബഞ്ചമിന്‍ (ക്ളാസ്സ് ടീച്ചര്‍‍-4, എല്‍.പി. എസ്സ്.എ)
ശ്രീമതി. ജൂഡി.എം.ബഞ്ചമിൻ (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ)
ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആര്‍ (ക്ളാസ്സ് ടീച്ചര്‍‍-2,എല്‍.പി. എസ്സ്.എ.)
ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.)
ശ്രീമതി. ലേഖ ഐസക്  (ക്ളാസ്സ് ടീച്ചര്‍‍-1, എല്‍.പി. എസ്സ്.എ)
ശ്രീമതി. ലേഖ ഐസക്  (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ)
ശ്രീമതി. സിനു.എസ്സ്.സലിം (ക്ളര്‍ക്ക്)
ശ്രീമതി. സിനു.എസ്സ്.സലിം (ക്ളർക്ക്)
ശ്രീമതി.സംഗീത .സി.എച്ച്  (ഓഫീസ്സ് അസിസ്റ്റന്‍റ്)
ശ്രീമതി.സംഗീത .സി.എച്ച്  (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.ദിവ്യ.റാണി (ഓഫീസ്സ് അസിസ്റ്റന്‍റ്)
ശ്രീമതി.ദിവ്യ.റാണി (ഓഫീസ്സ് അസിസ്റ്റൻറ്)
ശ്രീമതി.ഷെറിന്‍ ജെസ്റ്റീന (എഫ്.ടി.എം)
ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം)
കെ.ജി മേഖല
കെ.ജി മേഖല
ശ്രീമതി.മോനി ബെന്‍സ
ശ്രീമതി.മോനി ബെൻസ
ശ്രീമതി.ഷാജിമോള്‍.എം.ജെ
ശ്രീമതി.ഷാജിമോൾ.എം.ജെ
ശ്രീമതി.ഷീബ വിമല്‍
ശ്രീമതി.ഷീബ വിമൽ
പാചകം
പാചകം
ശ്രീമതി. ബിന്ദു പ്രേമന്‍
ശ്രീമതി. ബിന്ദു പ്രേമൻ


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==

19:04, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്. പനയപ്പിള്ളി
പ്രമാണം:Ghspanayappally.jpg
വിലാസം
പനയപ്പിള്ളി

ഗവ. എച്ച്.എസ്. പനയപ്പിള്ളി ,കൊച്ചി-5
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം01 - ജൂൺ - 1961
വിവരങ്ങൾ
ഫോൺ0484-2225133
ഇമെയിൽghspanayappilly1961@gmail.com
കോഡുകൾ
സ്കൂൾ കോഡ്26091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഏലിയാമ്മ പി ജെ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പനയപ്പള്ളി നിവാസികളുടെ സ്വപ്നസാക്ഷൽകാരമാണ് ഗവ.ഹൈസ്ക്കൂൾ പനയപ്പിള്ളി എൽ പി മുതൽ പടിപടിയായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്ക്കൂൾ തലം വരെ എത്തി നില്ക്കുന്ന ഈ സ്ഥാനത്തിൽ തിളക്കമാർന്ന ഒരു ഭൂതകാലചരിത്രമുണ്ട്.

1960 കാലഘട്ടത്തിൽ പശ്ചിമകൊച്ചിയിലെ പിന്നോക്ക പ്രദേശത്ത് താമസിച്ചിരുന്ന കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്കും മറ്റു പാവപ്പെട്ടവർക്കും സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പനയപ്പിള്ളിയിൽ ഒരു സ്ക്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്.

സ്ക്കൂൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കുട്ടി റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് ശ്രീ.എം.കെ രാഘവൻ ഇന്നത്തെ ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാൻഡേഡ് എന്ന നിലയിൽ 1968-69 ൽ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചത്. 1979ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നു.

വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകൾ അയവിറക്കുന്ന ഈ സ്ഥാപനത്തിന് 201 6 മാർച്ചിലൂം തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു


ഗവൺമെന്റ് ഹൈസ്ക്കൂൾ പനയപ്പിള്ളി മുൻ പ്രധാന അദ്ധ്യാപകർ ശ്രീമതി. ഖദീജാബി (1997-2002) ശ്രീമതി. ലിൻഡ ഫിലോമിന മെന്റസ് (2002-2007) ശ്രീമതി. റോസ്സ് ജെനറ്റ് (2007-2009) ശ്രീ. വിജയകൂമാര വാര്യർ (2009-2010) ശ്രീമതി. സുഭധ്രവല്ലി (2010-2011) ശ്രീമതി. കെ. മേരി തോമസ്സ് (2011-2013) ശ്രീമതി. ഗീത.പി.പി (2013-2014) ശ്രീമതി. അനില.ബി.ആർ (2014-2016) ശ്രീമതി. ഏലിയാമ്മ.പി.ജെ (2016-

നേട്ടങ്ങൾ

2009 മൂതൽ തുടർച്ചയായി 100% വിജയം എസ് എസ് എൽ സി പരീക്ഷയ്ക് ലഭിച്ചു. പ്രീ പ്രൈമറി കൂട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം ലഭിച്ചു വരുന്നു

മറ്റു പ്രവർത്തനങ്ങൾ

നിലവിലുള്ള അദ്ധ്യാപകർ-അനദ്ധ്യാപകർ ശ്രീമതി. ഏലിയാമ്മ.പി.ജെ (പ്രധാന അദ്ധ്യാപിക) ശ്രീമതി. അച്ചാമ്മ ആന്റണി (സീനിയർ അദ്ധ്യാപിക) ശ്രീമതി. അനിത.ഇ.എ (എസ്.ഐ.ടി.സി) ശ്രീമതി. അനു.ടി.അഗസ്ററിൻ (ക്ളാസ്സ് ടീച്ചർ-10,എച്ച്.എസ്സ്.എ.മലയാളം,വിദ്യാരംഗം) ശ്രീമതി. സ്മിത വർഗ്ഗീസ്സ് (ക്ളാസ്സ് ടീച്ചർ-9 , എച്ച്.എസ്സ്.എ.ഫിസിക്സ്, എസ്സ്.ആർ.ജി കൺവീനർ) ശ്രീമതി. വി‍ൻസി.റ്റി.എ (ക്ളാസ്സ് ടീച്ചർ-8, എച്ച്.എസ്സ്.എ സോഷ്യൽ സയൻസ്സ്, ജോയിൻറ് എസ്.ഐ.ടി.സി) ശ്രീമതി. സിനി.കെ.റ്റി (ക്ളാസ്സ് ടീച്ചർ-7, യു.പി. എസ്സ്.എ., സ്റ്റാഫ് സെക്രട്ടറി) ശ്രീമതി. ട്രീസ ഷെറിൻ. കെ.ജെ (ക്ളാസ്സ് ടീച്ചർ-6,യു.പി. എസ്സ്.എ) ശ്രീമതി. സംഗീത .കെ.എച്ച് (ക്ളാസ്സ് ടീച്ചർ- 5,യു.പി. എസ്സ്.എ) ശ്രീമതി. ഷീജ ജോർജ്ജ് (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ) ശ്രീമതി. ജൂഡി.എം.ബഞ്ചമിൻ (ക്ളാസ്സ് ടീച്ചർ‍-4, എൽ.പി. എസ്സ്.എ) ശ്രീമതി. ഗ്ളാഡിസ് റോണി.കെ.ആർ (ക്ളാസ്സ് ടീച്ചർ‍-2,എൽ.പി. എസ്സ്.എ.) ശ്രീമതി. ലേഖ ഐസക് (ക്ളാസ്സ് ടീച്ചർ‍-1, എൽ.പി. എസ്സ്.എ) ശ്രീമതി. സിനു.എസ്സ്.സലിം (ക്ളർക്ക്) ശ്രീമതി.സംഗീത .സി.എച്ച് (ഓഫീസ്സ് അസിസ്റ്റൻറ്) ശ്രീമതി.ദിവ്യ.റാണി (ഓഫീസ്സ് അസിസ്റ്റൻറ്) ശ്രീമതി.ഷെറിൻ ജെസ്റ്റീന (എഫ്.ടി.എം) കെ.ജി മേഖല ശ്രീമതി.മോനി ബെൻസ ശ്രീമതി.ഷാജിമോൾ.എം.ജെ ശ്രീമതി.ഷീബ വിമൽ പാചകം ശ്രീമതി. ബിന്ദു പ്രേമൻ

യാത്രാസൗകര്യം

മേൽവിലാസം

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._പനയപ്പിള്ളി&oldid=388590" എന്ന താളിൽനിന്ന് ശേഖരിച്ചത്