ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Leenapalakkada (സംവാദം | സംഭാവനകൾ)
Leenapalakkada (സംവാദം | സംഭാവനകൾ)
 
വരി 100: വരി 100:
== വിദ്യാർഥികളുടെ കവിതകൾ ==
== വിദ്യാർഥികളുടെ കവിതകൾ ==
' ' ' my school ' ' '
' ' ' my school ' ' '
<poem>
 
<nowiki><poem></nowiki>
 
Through some busy roads and misty hills,
Through some busy roads and misty hills,
The valley air is fresh and chill.
The valley air is fresh and chill.
I hurry down the winding track,
I hurry down the winding track,
My high school bag upon my back.
My high school bag upon my back.


Our teachers stand with chalk in hand,
Our teachers stand with chalk in hand,
The kindest guides in all the land.
The kindest guides in all the land.
They scold us, but they help us grow,
They scold us, but they help us grow,
And teach us all we need to know.
And teach us all we need to know.


We share our meals beneath the trees,
We share our meals beneath the trees,
And joke around in valley breeze.
And joke around in valley breeze.
My closest friends and I will part,
My closest friends and I will part,
But keep this village in our heart.
But keep this village in our heart.
<poem>
 
<nowiki><poem></nowiki>


എഴുതിയത്: Muhammed Nabeel, 10 A
എഴുതിയത്: Muhammed Nabeel, 10 A

07:33, 11 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി
വിലാസം
തീക്കോയി

തീക്കോയി പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04822200425
ഇമെയിൽthsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32501 (സമേതം)
യുഡൈസ് കോഡ്32100201106
വിക്കിഡാറ്റ(Q87659936)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ബി.ആർ.സിഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ1
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.വിപിൻ ജി കൃഷ്ണ
സ്കൂൾ ലീഡർമുഹമ്മദ് സിനാൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.വിപിൻ ജി കൃഷ്ണ
എം.പി.ടി.എ. പ്രസിഡണ്ട്നിനുശ്രീ
അവസാനം തിരുത്തിയത്
11-04-2026Leenapalakkada
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കാ‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുുപേട്ട ഉപജില്ലയിലെ തീക്കോയി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.

സ്കൂളിനെക്കുറിച്ച്

THS-ൽ ഹൈസ്കൂൾ പഠനം വിദ്യാ‍ർത്ഥികൾക്ക് പൊതുവിജ്ഞാനത്തോടൊപ്പംതന്നെ സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ദ്ധ്യവും യോജിപ്പിച്ചു കൊണ്ടുളള പഠനമേഖലയാണ്. ഏഴാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏപ്രിൽ ആദ്യവാരം സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും സ്കൂളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അഡ്മിഷൻ നേടാവുന്നതുമാണ്.തുട‍ർന്ന് വായിക്കുക

ചരിത്രം

1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 2015 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.

തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ സ്കൂൾ മന്ദിരം യാഥാർത്ഥ്യമായിതുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ആനിയിളപ്പിൽ പ്രവർത്തിച്ചു വരുന്ന തീക്കോയി ഗവ:ടെക്നിക്കൽ ഹൈസ്കൂളിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന NSQF ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട് ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി 
   കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ:- സോഷ്യൽ സയൻസ്ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഗണിതക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു

മാനേജ്‌മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാർഥികളുടെ കവിതകൾ

' ' ' my school ' ' '

<poem>

Through some busy roads and misty hills,

The valley air is fresh and chill.

I hurry down the winding track,

My high school bag upon my back.

Our teachers stand with chalk in hand,

The kindest guides in all the land.

They scold us, but they help us grow,

And teach us all we need to know.

We share our meals beneath the trees,

And joke around in valley breeze.

My closest friends and I will part,

But keep this village in our heart.

<poem>

എഴുതിയത്: Muhammed Nabeel, 10 A

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

logo


അധിക വിവരങ്ങൾ

സാരഥി (Superintendent)

Sri. Damodaran K (Superintendent)

എഞ്ചിനീയറിംഗ്  ഇൻസ്‌ട്രക്ടർ

എഞ്ചിനീയറിംഗ്  ഇൻസ്‌ട്രക്ടർ
ക്രമ നമ്പർ പേര് കാലം
1 AAA
2 Sri Rajan K 2022-2024
3 നജാം എ ജെ 2024-2025
4
5

ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ര്.റ്റ്സ്മാൻ

2022- (ഇൻ ചാർജ് )

2023-Sri Abhilash

വർക്ഷോപ്  ഫോർമാൻ

2023 - (ഇൻ ചാർജ് ) 2024 - Sri Krishnakumar (ഇൻ ചാർജ് )

അദ്ധ്യാപകർ

Anju A.P (HST Physical Science), Deepa.L (HST Physical Science), Anjumol Chandran (HST Social Science), Regin Mary Alex(HST Mathe Matics), Leena E.P(HST Malayalam)

ഓഫീസ്

വർക്ക്ഷോപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 റ്റി.ഡി.സ്റ്റാൻലി (ഫുൾ അഡീഷണൽ ചാർജ് ) 26/8/2007 - 6/5/2011
2 വി.ജെ.അനിൽകുമാർ 7/5/2011 - 5/6/2013
3 ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് ) 6/6/2013 - 21/1/2014
4 ഹരികുമാർ.കെ.എ 22/1/2014 - 27/8/2014
5 ആന്റോ ജോസ് (ഫുൾ അഡീഷണൽ ചാർജ് ) 28/8/2014 - 2/6/2015
6 മാത്യു ഉമ്മൻ 3/6/2015 - 3/8/2015
7 ഉണ്ണിക്കൃഷ്ണൻ.ആർ (ഫുൾ അഡീഷണൽ ചാർജ് ) 4/8/2015 - 13/11/2015
8 മാ‍‍ർട്ടിൻ.എ.എ (ഫുൾ അഡീഷണൽ ചാർജ് ) 14/11/2015 - 4/7/2016
9 രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്) 5/7/2016 - 21/9/2016
10 സനോജ് ലാൽ.കെ.എം 22/9/2016 - 7/9/2020
11 ശശി.സി.കെ (ഫുൾ അഡീഷണൽ ചാർജ് ) 8/9/2020 - 27/10/2020
12 ജയപ്രസാദ്.പി 28/10/2020 - 14/1/2022
13 രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്) 15/1/2022 - 2/8/2023
14 ദാമോദരൻ.കെ 3/8/2023 - 4/7/2025
15 നജാം എ ജെ ( ഫുൾ അഡീഷണൽ ചാർജ് ) 4/7/2025 - 4/8/2025
16

ചിത്രശാല

സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :- ഈരാറ്റുുപേട്ട-വാഗമൺ റൂട്ടിൽ ഈരാറ്റുുപേട്ടയിൽ നിന്നും 3.3 കി.മീ കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിയിളപ്പ് ബസ് സ്റ്റോപ്പിലെത്താം.
  • ആനിയിളപ്പ് ബസ്സ്റ്റോപ്പിൽ നിന്നും 200 മീ വടക്കോട്ട് സഞ്ചരിച്ച് സ്കൂൾ കെട്ടിടത്തിലെത്തിച്ചേരാം.
  • സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ Noon meal room, Seminar Hall എന്നിവയും ഫസ്റ്റ് ഫ്ലോറിൽ Superintendent Room, Office, Workshop Classes എന്നിവയും സെക്കന്റ് ഫ്ലോറിൽ അക്കാഡമിക് ക്ലാസുകൾ, ICT, Drawing Room എന്നിവയും പ്രവർത്തിച്ചു വരുന്നു.
  • ഈരാറ്റുപേട്ടയിൽ നിന്നും KSRTC, സ്വകാര്യ ബസുകൾ ഈ റൂട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്.

Map

അവലംബം