ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

GTHS Teekoy-യിൽ 2025-26 അധ്യായനവർഷം ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങൾക്കുള്ള Little Kites Camp 3/10/2025-Kite Master Binu Sir-ന്റെ നേതൃത്വത്തിൽ School IT Lab-ൽ വെച്ച് നടത്തപ്പെട്ടു.തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കൾക്കുള്ള ബോധവത്ക്കരണക്ലാസ്സ് നടന്നു. School Little Kite Mistress Smt. Regin Mary Alex, Smt. Anjumol Chandran എന്നിവർ ക്യാമ്പിലുടനീളം സന്നിഹിതരായിരുന്നു.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
28-05-2026Ranjithsiji

ROBOTICS Training

GTHS Teekoy-ലെ Std 8 Little Kites വിദ്യാർത്ഥികൾ Std X-ലെ വിദ്യാർത്ഥികൾക്കായി Robotics Training Class സംഘടിപ്പിച്ചു.Little Kites members-ആയ Kasinath.M.D, Hafiz Muhammed, Muhammed Ali, Ayaan Anvar എന്നിവർ Demostration class നൽകി.

Little Kites Camp 3/10/2025
Parents Meeting 3/10/2025

Little Kites Camp Phase 1

19/5/2026 ചൊവ്വാഴ്ച GTHS Teekoy- യിലെ Little Kites അംഗങ്ങൾക്കുള്ള Little Kites Camp നടന്നു. Internal Kite Mistress Smt.Anjumol Chandran ക്യാമ്പിൽ സ്വാഗതപ്രസംഗം നടത്തി. School Superintendent Sri.Vipin G Krishna camp ഉദ്ഘാടനം ചെയ്തു. PTA Vice president ആശംസകൾ നേർന്നു. തുടർന്ന് External Resource person Smt.Nima Soman( HST SMV HSS Poonjar) കുട്ടികൾക്ക് ക്ലാസ്സെടുത്തു.