ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/സയൻസ് ക്ലബ്ബ്



കുട്ടികളിലെ ശാസ്ത്ര സാങ്കേതിക അഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
25/11/2022,26/11/2022 എന്നീ തീയതികളിൽ കുളത്തൂപ്പുഴ THS- ൽ വച്ചു നടന്ന നാലാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ഒൻപത് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഏഴ് A grade-ഉം 2 B grade-ഉം കരസ്ഥമാക്കി.
മത്സരഇനങ്ങളും ഗ്രേഡുകളും
| മത്സരഇനങ്ങൾ | ഗ്രേഡ് | |
|---|---|---|
| On the spot | Electrical wiring | A |
| Electronics | A | |
| Sheet metal | A | |
| Carpentry | B | |
| Products from waste material | A | |
| Working model | 2 | A |
| Still model | 2 | A, B |
9/11/2023,10/11/2023,11/11/2023 എന്നീ തീയതികളിൽ അടിമാലി THS- ൽ വച്ചു നടന്ന അഞ്ചാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ഒൻപത് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. അഞ്ച് A grade-ഉം 2 B grade-ഉം 2 C grade-ഉം കരസ്ഥമാക്കി.
മത്സരഇനങ്ങളും ഗ്രേഡുകളും
| മത്സരഇനങ്ങൾ | ഗ്രേഡ് | |
|---|---|---|
| On the spot | Electrical wiring | A |
| Electronics | B | |
| Carpentry | B | |
| Products from waste materials | A | |
| Sheet metal | A | |
| Working model | 2 | A |
| Still model | 2 | C |




4/01/2025,5/01/2025,6/01/2025 എന്നീ തീയതികളിൽ Govt.THS Sulthan Bathery-യിൽ വച്ചു നടന്ന ആറാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ നമ്മുടെ സ്കൂളിലെ ആറ് കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. രണ്ട് A grade-ഉം 2 B grade-ഉം 1 C grade-ഉം കരസ്ഥമാക്കി.
| മത്സരഇനങ്ങൾ | ഗ്രേഡ് | |
|---|---|---|
| Still model | Abdullah Riswan & Muhammad Bilal (Std-X) | A |
| On the spot | Carpentry - Arunjith M R(Std-VIII) | A |
| Products from waste materials- Salman K S(Std-X) | B | |
| Animation | Faheem Muhammad(Std-X) | B |
| Digital Painting | Riswan Rassak(Std-X) | C |

