ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/THSLC കോഴ്സിന്റെ പ്രയോജനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പോളിടെക്നിക്ക് കോളേജ്,വൊക്കേഷണൽ ഹയർസെക്കണ്ടറി,ഐ.റ്റി.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിന് സീറ്റ് സംവരണം ചെയ്തിരിക്കുന്നു.
  • THS പാസാകുന്നവ‍‍‍‍‍‍ർക്ക് പോളിടെക്നിക്കുകളിൽ 10% സംവരണം, തുടർന്ന് ലാറ്ററൽ എൻട്രി വഴി എൻജിനീയറിംഗ് കോളേജിൽ നിന്ന് B.Tech കരസ്ഥമാക്കാവുന്നതാണ്.
  • THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസമേഖലയിൽ ഹയർസെക്കണ്ടറിയിലും അഡ്മിഷൻ നേടാവുന്നതാണ്.
  • 3 വർഷപഠനത്തിനുശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിൽ വളരെയധികം തൊഴിൽ അവസരങ്ങളുണ്ട്.
  • English,Physics,Chemistry,Mathematics,Malayalam,Social Science,IT എന്നീ വിഷയങ്ങൾ കൂടാതെ സാങ്കേതിക വിഷയങ്ങളായ Engineering Drawing,General Engineering,Trade Theory &Practical,NSQF Practical പരിശീലനം എന്നിവയും ഈ പാഠ്യപദ്ധതിയുടെ പ്രത്യേകതയാകുന്നു.