ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
വരി 38: വരി 38:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=959
|ആൺകുട്ടികളുടെ എണ്ണം 1-10=990
|പെൺകുട്ടികളുടെ എണ്ണം 1-10=868
|പെൺകുട്ടികളുടെ എണ്ണം 1-10=945
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1935
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=596
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=570
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1166
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുജ എൽ വൈ
|പ്രിൻസിപ്പൽ=ദീപ ഇ ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷൗക്ക
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷൗക്കത്തലി കെ എം
|പ്രധാന അദ്ധ്യാപകൻ=ബിന്ദു അഗസ്റ്റിൻ
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ കെ എം  
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ കെ എം  
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനീറ എൻ ടി
|സ്കൂൾ ചിത്രം=48041school.jpeg
|സ്കൂൾ ചിത്രം=48041school.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=48041-2jpeg
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}

13:14, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം
വിലാസം
പൂക്കോട്ടുംപാടം

പൂക്കോട്ടുംപാടം പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04931 260665
ഇമെയിൽghssp665@gmail.com
കോഡുകൾ
സ്കൂൾ കോഡ്48041 (സമേതം)
എച്ച് എസ് എസ് കോഡ്11017
യുഡൈസ് കോഡ്32050400811
വിക്കിഡാറ്റQ64567513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ990
പെൺകുട്ടികൾ945
ആകെ വിദ്യാർത്ഥികൾ1935
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ596
പെൺകുട്ടികൾ570
ആകെ വിദ്യാർത്ഥികൾ1166
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ഇ ടി
പ്രധാന അദ്ധ്യാപകൻബിന്ദു അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്സുബൈർ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ എൻ ടി
അവസാനം തിരുത്തിയത്
19-03-2026Jafaralimanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പാരമ്പര്യത്തിന്റെ പ്രൗഢഗാഥയുമായി കിഴക്കൻ ഏറനാടിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന നിലമ്പൂർ കോവിലകത്തിന് 12 കി.മീ. കിഴക്കായി സൈലന്റ് വാലിയുടെ ബഫർ സോണായി പ്രഖ്യാപിച്ച ന്യൂ അമരമ്പലം റിസർവ് വനത്തിനടുത്ത് മലയോര നാടിന്റെ അക്ഷരക്കളരിയായി, ചരിത്രത്തിലെ ചോരപ്പാടുകളുടെ സ്മരണകളിരമ്പുന്ന മണ്ണിൽ സാക്ഷാൽ പരമശിവന് ചന്ദ്രക്കല എന്ന പോലെ പൂക്കോട്ടുംപാടം ഗവ: ഹയർസെക്കൻഡറി സ്ക്കൂൾ തലയുയർത്തി നിൽക്കുന്നു.കൂടുതൽ അറിയാൻ



സ്ഥാപനം പൊതുവീക്ഷണത്തിൽ

ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ 41 ഡിവിഷനുകളിലായി 1779 ഉം, ഹയർസെക്കന്ററി വിഭാഗത്തിൽ 12 ബാച്ചുകളിലായി 700 ഓളം വിദ്യാർത്ഥികളും അധ്യയനം നടത്തിവരുന്നു. എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 12 വീതം ഡിവിഷനുകളും +1, +2 എന്നിവയിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് , സയൻസ് എന്നിവയ്ക്ക് രണ്ട് വീതവും ബാച്ചുകളുമാണ് നിലവിലുള്ളത്. പ്രൈവറ്റായി രജിസ്റ്റർ ചെയ്യപ്പെട്ട ഏകദേശം 400 ഓപ്പൺ സ്കീം വിദ്യാർത്ഥികളുടെ ഗൈഡൻസ് കേന്ദ്രവും പരീക്ഷാ സെന്ററുമാണ് ഈ വിദ്യാലയം.

/ചിത്രശാല

2021-22 ലെ പ്രോഗ്രാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കുമായി 10 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സൗകര്യത്തോടെ 16/08/2005 ന് സ്മാർട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാർഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു അതിവേഗ ഇന്റർനെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബിൽ ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.


ഹെഡ്‌മാസ്റ്റർ ജി സാബ‌ു
ഉദ്ഘാടനത്തിന് തയ്യാറായി നിൽക്ക‌ുന്ന ATL ലാബ്
ബാൻറ് ട്ര‌ൂപ്പ് പരിശീലനത്തിൽ
പ്രകൃതിയോട് ഇണങ്ങിചേർന്ന്...
ആലിൻ ചുവട്ടിൽ അൽപ്പം കാര്യം ......
അധ്യാപകദിനത്തിൽ ഹൈസ്‌ക‌ൂളിൽ ദീർഘകാലം സേവനം അന‌‌ുഷ്ഠിച്ച് വിരമിച്ച ഭാസ്കരൻ മാസ്റ്ററെ ആദരിക്ക‌ുന്ന‌ു .......

ഹൈസ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ

1 THOMAS K ABRAHAM
2 SABU G
3 MOOSAKUTTY
4 SAKKEER HUSSAIN
5 SHOUKKATTHALI VK
Honourable Speaker Mr.Sreeramakrishnan laying foundation stone for new block
BEST PTA AWARD 2016 IN MALAPPURAM DIST

അദ്ധ്യാപക സമിതി പൂക്കോട്ടുംപാടം ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി

പ്രധാന അധ്യാപകൻ:-
ഷൗക്കത്തലി.വികെ

ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് :-
റഹിയാബീഗം വട്ടോളി

സ്റ്റാഫ് സെക്രട്ടറി :-
ഫിറോസ് ബാബു

ഗണിതശാസ്ത്ര വിഭാഗം :-
1.വിനീത പി കെ
2.മിനി തെരേസ്സ
3.സുനിത എം
4 സിന്ധു പി.
5.അനിത ആർ
6.വിനു എം
7.നിഷ എസ്
8.ഫാരിഷ
9.ജാസ്മിൻ
10. ഫിറോസ് ബാബു
ഭൗതികശാസ്ത്ര വിഭാഗം :-
1.കെ. വിനീത
2.ഷാജിത. കെ
3.സജിത എൻ .





ജീവശാസ്ത്ര വിഭാഗം :-
1.സനൂജ പി കെ
2.നിഷ ടി എൻ
3.ഷീന കെ കെ



സാമൂഹ്യശാസ്ത്ര വിഭാഗം :-
1.പി. ശോഭ
2.കെ.അബ്ദുൾ അസീസ്
3. വി.പി.സുബൈർ
4.ഉഷാബേബി
5.സീന
6.ശ്രീജ
7.വിജി
8.റംലത്ത് എ

ഇംഗ്ലീഷ് വിഭാഗം :-
1. സി.പി.ആസ്യ
2. ഇ.ഉണ്ണിക്രിഷ്ണൻ
3. പ്രമീള വൈക്കതൊടി
4.കെ പി ജയശ്രീ
5.സുനിത വി
6.റസീന ടി
7.ശ്രീജയന്തി ടി
8.ശ്രീജ പി എം
9.ശ്രീജ ജി 10

മലയാള വിഭാഗം :-
1.പി.സി. നന്ദകുമാർ
2.രത്നകുമാർ കെ
3.ഷൈമോൾ ഐസ്സക്ക്
4.ജെൻസി റ്റി.ജോൺ
5.എലിസബത്ത്നോയൽ
6.ബിന്ദ‌ു സി

ഹിന്ദി വിഭാഗം :-
1.പി വി ഗോകുൽദാസൻ
2. എം.കെ. സിന്ധു
3. മൊഹൻദാസ് കെ
4.
5.

അറബി വിഭാഗം :-
1.റഹിയാബീഗം വട്ടോളി
2. സിദ്ദിക്ക് ഹസ്സൻ എ
3. ഷറഫുദ്ദീൻ എം
4.അസൈനാർ
ഉറുദു വിഭാഗം :-
1.സുനിത എം

സംസ്തൃതം വിഭാഗം :-
1. അനിൽ സി എസ്

സ്പെഷ്യൽ ടീച്ചേർസ് :-
1. മുജീബ് ഡി ടി (P.E.T)
2 .

സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം January 27,2017

സ്‌കൂൾ ശാക്തീകണം ജില്ലാതല ഉത്‌ഘാടനം MLA പി വി അൻവർ നിർവ്വഹിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോർജ് ബഞ്ചമിൻ (1974-76) | ആർ. മോഹൻ (1976-78) | എൻ.കെ. രാഘവൻ (1978-79) | എസ്. വർഗ്ഗീസ് (1979-80)‍ | | വി.കെ. സുലൈമാൻ (1980-81)‍ | കെ. ദിവാകരൻ (1981-82) | എൻ. ഗോപിനാഥൻ ആചാരി‍ (1982-84)| ബി. ഗിരിജാബായ് (1984-86)‍ | എൻ. ഗംഗാധരൻ നായർ(1986-88) | എസ്. ജനാർദ്ദനൻ നായർ (1988-89 ) | ജോർജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92)‍ | വി.കൊച്ചു നാരായണൻ(1992-93) | വി.പി. രാജൻ(1993-94) | ഡി. രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96)‍ | ജോസഫ് ജോർജ് (1997-99) | കെ. വിജയൻ (1999-2000)| പി. നാരായണിക്കുട്ടി (2000-02)‍ | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചൻ (2005) | കെ. പാർവതി (2005) | എൻ.നിർമ്മല | പാത്തുമ്മ ചോലക്കൽ |അന്നമ്മ | കെ. ഭാസ്കരൻ | തോമസ്.കെ.അബ്രഹാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഒ.കെ. ജാവിദ് (ഫുട്ബോൾ പ്രതിഭ)

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (9 കിലോമീറ്റർ)
  • നിലമ്പൂർ MUNICIPAL TOWN ബസ്റ്റാന്റിൽ നിന്നും 11 കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ MELATTUR KARUVARAKKUND KALIKAVU VIA POOKKOTTUMPADAM 42 KM . ബസ്സ്മാർഗം എത്താം



Map