ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2018 - 19 കാലഘട്ടത്തിൽ പൂക്കോട്ടുംപാടം School ൽ Spc unit തുടങ്ങി. തുടക്കത്തിൽ 44 കുട്ടികൾ ആയിരുന്നു ഒന്നാമത്തെ Batch. എന്നാൽ ഇപ്പോൾ 2021 - 22 വർഷത്തിൽ 132 Spc cadets ഉണ്ട്. ഈ വർഷം June 5 മുതൽ വിവിധ ദിനാചരണങ്ങൾ ആഘോഷിച്ചു. June 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ എണ്ണം വിതം (10) വീടുകളിലും school ലും Police station എന്നി സ്ഥാപനങ്ങളിൽ നട്ടുപിടിപ്പിച്ചു. വീടുകളിൽ Cadet ടകൾ അടുക്കള പച്ചക്കറി തോട്ടം, micro farming ഇവയിൽ ശ്രദ്ധേയമായ പ്രവർത്തനം നടപ്പിലാക്കി കൂടുതൽ വായിക്കുക. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ദേശ ഭക്തി ഗാനം . flag pt exercise , സ്വാതന്ത്ര്യ ഇന്ത്യയും സാങ്കേതിക മികവും എന്ന വിഷയത്തെ കുറിച്ച് പ്രസംഗം സംഘടിപ്പിച്ചു. ഓണ > ഘോഷത്തിനോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്ന് സരം സംഘടിപ്പിച്ചു. ഒക്ടോബർ മാസത്തിൽ ഗാന്ധി ജയന്തിയും നവംമ്പർ ഒന്നിന് നവകേരളം ഉപന്യാസമത്സരവും നടത്തി. നവംബർ 1 ന് സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് school cleani ng, ക്ലോറിനേഷൻ പ്രവൃത്തികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. നവംബർ മാസം മുതൽ കുട്ടികൾ രാവിലെ 8.30 യ്ക്ക് എത്തി ട anitariser, തെർമൽ Scanner ഈ പ്രവൃത്തികൾ ചെയ്യുന്നുണ്ട്. ഡിസംമ്പർ 3 ന് ഭിന്നശേഷി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്ക്കൂളിൽ പഠിക്കുന്ന കിടപ്പിലായ 2 കുട്ടികളുടെ വീടു കൾ സന്ദർശിക്കുകയും അവർക്ക് മധുര പലഹാരം നൽകുകയും അര ദിവസം അവരോടൊപ്പം പാട്ടും ഡാൻസുമായി ചില വഴിച്ചു. ഡിസംബർ 10 ന് മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ആദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഉപന്യാസമത്സരം നടത്തുക ഉണ്ടായി. ക്രിസ്മസ്സിന് 2 ദിവസം ക്യാമ്പ് സംഘടിപ്പിച്ചു. Total Health ആയിരുന്നു ശ്രദ്ധേയമായ വിഷയം. വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിച്ചു. വ്യക്തിശുചിത്വവും ആരോഗ്യവും, First Aid . കൗമാരപ്രായവും വ്യായാമവും ഇതെല്ലാം ശ്രദ്ധേയമായ വിഷയങ്ങളായിരുന്നു. ജനവരി മാസത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് രക്ഷകർത്താക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. ഓണത്തിനോടനുബന്ധിച്ച് മാഞ്ചീരി ആദിവാസി കോളനിയിൽ ഓണക്കോടി 70 കുടുംബങ്ങൾക്ക് നൽകി. ചോക്കാട് ശാന്തിസദനത്തിലും അവിടെത്തെ അന്തേവാസികളെ സന്ദർശിച്ച് അവർക്കും വസ്ത്രങ്ങൾ നൽകി.