ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എസ് ക്ലബ് 2021 22 ജിഎച്ച്എസ്എസ് പൂക്കോട്ടുംപാടം എസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ഗംഭീരമായി നടത്തി ഓൺലൈൻ പഠനത്തിൻറെ വിരസത അകറ്റി കൊണ്ട് ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിച്ചു ജൂലൈ 11 ലോക ജനസംഖ്യ ദിനം ക്വിസ് മത്സരം ലോകജനസംഖ്യ സംബന്ധിച്ചുള്ള ക്വിസ് മത്സരം നടത്തി പ്രസംഗമത്സരം ജനസംഖ്യ വർദ്ധനവ് ഒരു അനുഗ്രഹമോ ശാപമോ എന്ന വിഷയത്തിൽ പ്രസംഗം മത്സരം നടത്തി

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ ഡോക്ടർ സാജിദ് മോഹൻ

എംഎസ് മമ്പാട് കോളേജ്

എക്കണോമിക്സ് ഡിപ്പാർട്ട്മെൻറ് അവരവർ ചർച്ച നടന്നു

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച്

സടാക്കോ കൊക്ക് നിർമ്മാണം നടത്തി അനുബന്ധിച്ച് ദേശ ഭക്തി ഗാനം പ്രസംഗം മലയാളം ഇംഗ്ലീഷ് ഓൺലൈൻ ക്വിസ് എന്നിവ നടത്തി

ഓഗസ്റ്റ് 15ന് എല്ലാ കുട്ടികൾക്കും വൈവിധ്യമാർന്ന പ്രോഗ്രാമുകളുടെ ഓൺലൈൻ സെലിബ്രേഷൻ നടത്തും ഓണാഘോഷത്തിന് ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു ഗാന്ധിജിയെ ത്തോടനുബന്ധിച്ച് ഗാന്ധി ചിത്രരചന ഗാന്ധി കവിതാലാപനം മത്സരങ്ങൾ നടക്കുന്നു കേരളപിറവി ദിനത്തിൽ എൻറെ സ്വപ്ന കേരളം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം നടത്തി