"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 31: | വരി 31: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1962 ഇരവിപുരത്തേക്ക് അനുവദിക്കപ്പെട്ട ഗവൺമെൻറ് ഇരവിപുരം ന്യൂ എൽപിഎസ് അന്നത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഏതാനും പൊതുപ്രവർത്തകരുടെ ശ്രമഫലമായിട്ടാണ് കൂട്ടിക്കടയിൽ മുട്ടത്ത് മഠ൦ ദാനമായി നൽകിയ സ്ഥലത്ത് സ്ഥാപിക്കാൻ ഇടയായത്. അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ രവീന്ദ്രനാണ് സ്കൂൾ ഇവിടേക്ക് അനുവദിക്കാൻ സഹായിച്ചതും പ്രസ്തുത സ്കൂൾ ഉദ്ഘാടനം | 1962 ഇരവിപുരത്തേക്ക് അനുവദിക്കപ്പെട്ട ഗവൺമെൻറ് ഇരവിപുരം ന്യൂ എൽപിഎസ് അന്നത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഏതാനും പൊതുപ്രവർത്തകരുടെ ശ്രമഫലമായിട്ടാണ് കൂട്ടിക്കടയിൽ മുട്ടത്ത് മഠ൦ ദാനമായി നൽകിയ സ്ഥലത്ത് സ്ഥാപിക്കാൻ ഇടയായത്. അന്നത്തെ എംഎൽഎ ആയിരുന്ന ശ്രീ രവീന്ദ്രനാണ് സ്കൂൾ ഇവിടേക്ക് അനുവദിക്കാൻ സഹായിച്ചതും പ്രസ്തുത സ്കൂൾ ഉദ്ഘാടനം ചെയ്തതും. ഇരവിപുരത്തേക്ക് അനുവദിച്ച സ്കൂൾ ആയതുകൊണ്ടാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഇരവിപുരം എന്ന പേരുവന്നത് .നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ കൂട്ടിക്കട എന്ന പ്രദേശത്താണ്.[[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂന്നി പൊതുവിദ്യാലയങ്ങളിൽ എല്ലാം, ഭൗതിക സാഹചര്യങ്ങളിൽ മാറ്റത്തിന്റെ പ്രതിധ്വനികൾ മുഴങ്ങിയപ്പോൾ ഗവൺമെൻറ് ന്യൂ എൽ പി എസ് | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂന്നി പൊതുവിദ്യാലയങ്ങളിൽ എല്ലാം, ഭൗതിക സാഹചര്യങ്ങളിൽ മാറ്റത്തിന്റെ പ്രതിധ്വനികൾ മുഴങ്ങിയപ്പോൾ ഗവൺമെൻറ് ന്യൂ എൽ പി എസ് ഇരവിപുരവും അതിന്റെ ഭാഗഭാക്കായി.ഓലമേഞ്ഞ കെട്ടിടങ്ങളിൽ ആരംഭിച്ച ഭൗതികസാഹചര്യം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടുനില കെട്ടിടങ്ങളിൽ എത്തിനിൽക്കുന്നു.[[ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||