ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/നന്മക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സഹജീവികളോടുള്ള അനുതാപവും കരുണയും വളർത്തിയെടുക്കുന്നതിനുള്ള ക്ലബ്.

1. ജന്മദിനങ്ങളിൽ കുട്ടികളിൽ മിഠായി വാങ്ങുന്നതിനു പകരം ആ തുക നന്മപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.