ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ഉണർവ്
കുട്ടികളിൽ കണ്ടെത്തുന്ന കഴിവുകൾ പുറത്തുകൊണ്ടുവന്ന് അത് പ്രകടിപ്പിക്കാൻ അവർക്ക് അവസരം നൽകുന്ന വേദിയാണ് ഉണർവ്.എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികളുടെ കഴിവുകൾ സ്കൂളിന് പ്രയോജനപ്പെടുന്ന രീതിയിൽ ആവിഷ്കരിക്കാൻ ഉണർവ് അവസരം നൽകുന്നു. ഉണർവിലൂടെ നടപ്പാക്കുന്ന പദ്ധതികൾ ചുവടെ കൊടുക്കുന്നു.







1.ചോക്ക് നിർമ്മാണം
2.ബീഡ് വർക്സ്
3.ഫാബ്രിക്ക് പെയിന്റിംഗ്
4.ഒറിഗാമി വർക്സ്
5.എംബ്രോയിഡറി വർക്സ്
6.ഡാൻസ് ക്ലാസ്സുകൾ
7.പാവനിർമ്മാണം