ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അസംബ്ലി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ കൃത്യമായ അച്ചടക്കവും കായികക്ഷമതയും നിലനിർത്തുന്നതിനും അസംബ്ലി നടത്തുന്നു. നേതൃത്വപാടവും ആശയവിനിമയശേഷിയും കുട്ടികളിൽ ഉറപ്പാക്കുന്നതിനും അസംബ്ലി സഹായിക്കുന്നു.