ഗവ.എൽ.പി.സ്കൂൾ ഇരവിപുരം /സയൻസ് ക്ലബ്ബ്.
ശാസ്ത്ര തത്വങ്ങളെ നേരനുഭവങ്ങൾ ആക്കി മാറ്റി കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ശാസ്ത്രക്ലബ്ബ്.
1. നിരീക്ഷണ പ്രവർത്തനങ്ങൾ
2. ലഘുപരീക്ഷണങ്ങൾ
3.പ്രദർശനങ്ങൾ
4. ചാന്ദ്രദിന പ്രവർത്തനങ്ങൾ
5.ശാസ്ത്ര ദിന പ്രവർത്തനങ്ങൾ