ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ് കുട്ടികളുടെ വിജ്ഞാന വർധനവിന് ഒപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും സാമൂഹ്യ അവബോധവും വളർത്തിയെടുക്കുന്ന ക്ലബ്ബ്.
1.ഫീൽഡ് ട്രിപ്പ്
2.റോഡ്സുരക്ഷാ റാലി
3.അഗ്നിശമനി പ്രവർത്തന പ്രദർശനം
4.ഉദ്യാന നിർമ്മാണം
5. ലഹരിവിരുദ്ധറാലി