"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
മികച്ച, കാര്യക്ഷമമായ അദ്ധ്യാപകരുടെ ഒരു സംഘം വിദ്യാലയത്തിൽസജീവമാണ്. മുൻകാല വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ അധ്യാപകരായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അധ്യാപകർ മുഴുവൻ പിന്തുണയും സഹകരണവും സ്കൂളിന്റെ അച്ചടക്കത്തിന് നൽകുന്നുണ്ട് . വൈദഗ്ധ്യമുള്ള അദ്ധ്യാപകർ വിവിധ മേഖലകളിൽ അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. നേച്ചർ ഫോട്ടോഗ്രാഫിയിൽ നൈപുണ്യം നേടിയ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന ശ്രീ. സാലി പാലോടിന് ദേശീയ, അന്തർദേശീയ അവാർഡുകൾ അടക്കം 65 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു അധ്യാപകൻ ശ്രീ. വേണുക്കുമാരൻ നായർ ഗണിതശാസ്ത്ര വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | മികച്ച, കാര്യക്ഷമമായ അദ്ധ്യാപകരുടെ ഒരു സംഘം വിദ്യാലയത്തിൽസജീവമാണ്. മുൻകാല വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ അധ്യാപകരായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അധ്യാപകർ മുഴുവൻ പിന്തുണയും സഹകരണവും സ്കൂളിന്റെ അച്ചടക്കത്തിന് നൽകുന്നുണ്ട് . വൈദഗ്ധ്യമുള്ള അദ്ധ്യാപകർ വിവിധ മേഖലകളിൽ അവരുടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. നേച്ചർ ഫോട്ടോഗ്രാഫിയിൽ നൈപുണ്യം നേടിയ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന ശ്രീ. സാലി പാലോടിന് ദേശീയ, അന്തർദേശീയ അവാർഡുകൾ അടക്കം 65 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു അധ്യാപകൻ ശ്രീ. വേണുക്കുമാരൻ നായർ ഗണിതശാസ്ത്ര വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
[[പ്രമാണം:1000396209.jpg|നടുവിൽ|ലഘുചിത്രം]] | |||
'''സൗജന്യ ഭക്ഷണം''' | '''സൗജന്യ ഭക്ഷണം''' | ||