"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
അടിസ്ഥാന വിവരം |
||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=801 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=596 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1397 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=55 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാഖി | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാഖി | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സബീലബീവി സി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി | |എം.പി.ടി.എ. പ്രസിഡണ്ട്=രജനി | ||
|സ്കൂൾ ചിത്രം=1641815617483.jpg | |സ്കൂൾ ചിത്രം=1641815617483.jpg | ||
22:27, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഫലകം:"ഗുണമേന്മയുള്ള വിദ്യാഭ്യാസം ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത"
| ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ | |
|---|---|
| വിലാസം | |
ചാത്തന്നൂർ ചാത്തന്നൂർ പി.ഒ. , 691572 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0474 2593644 |
| ഇമെയിൽ | 41006klm@gmail.com |
| വെബ്‍സൈറ്റ് | Http//:Gvhsschathannoor.blog.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41006 (സമേതം) |
| എച്ച് എസ് എസ് കോഡ് | 02033 |
| വി എച്ച് എസ് എസ് കോഡ് | 902014 |
| യുഡൈസ് കോഡ് | 32130301009 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചാത്തന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചാത്തന്നൂർ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 801 |
| പെൺകുട്ടികൾ | 596 |
| ആകെ വിദ്യാർത്ഥികൾ | 1397 |
| അദ്ധ്യാപകർ | 55 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രമോദ് കുമാർ ഡി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രാഖി |
| പ്രധാന അദ്ധ്യാപിക | സബീലബീവി സി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
| അവസാനം തിരുത്തിയത് | |
| 10-08-2025 | 41006 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂർ. കഴിഞ്ഞ 2 വർഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച്ച് എസ് എസ് ആയും ഉയർത്തി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുടെ ഫലമയി ഭൗതീകസഹചര്യങൽ മെച്ചപ്പെടുത്തുവാൻ സാധിച്ചു. ഹൈസ്കൂളിനും വി എച് എസ് ഇ-യ്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളംകമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-ൽ 16 ക്ലാസ്സു റൂമുകൾ ഹൈടെക് ആക്കി .
മാനേജുമെന്റ്
- സ്കൂൾ പി റ്റി എ
- എസ് എം സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി ജമില ബീവി
- ശ്രീമതി സുഷമ
- ശ്രീമതി ലതിക കുമാരി
- ശ്രീമതി സുധർമ്മാദേവി
- ശ്രീമതി വൽസല കുമാരി
- ശ്രീമതി സൂര്യകല
- ശ്രീമതി ലളിതമ്മ
- ശ്രീമതി ഷർളി പി
- ശ്രീമതി ശശികല ആർ
- ശ്രീമതി കമലമ്മ അമ്മ എൽ
- ശ്രീമതി ജി എസ് ബീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ജോതി ലാൽ(ഐ.എ.എസ്.)
- ശ്രീ മോഹനൻ ചാത്തന്നൂർ(കലാകാരൻ )
- ശ്രീ രോഹൻ എം എസ്(ഐ.എ.എസ്.)
വഴികാട്ടി
ദിനാചരണങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41006
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാത്തന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
