സഹായം Reading Problems? Click here


ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1914
സ്കൂൾ കോഡ് 41006
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
2033
സ്ഥലം ചാത്തന്നൂർ
സ്കൂൾ വിലാസം ഗവ വി.എച്ച്.എസ്.എസ്&എച്ച്.എസ്.എസ്ചാത്തന്നൂർ,
ചാത്തന്നുർ പി ഒ,
കൊല്ലം
പിൻ കോഡ് 691572
സ്കൂൾ ഫോൺ 0474 2593644
സ്കൂൾ ഇമെയിൽ 41006klm@gmail.com
സ്കൂൾ വെബ് സൈറ്റ് www.gvhsschathannoor.blogspot.in
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ചാത്തന്നുർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യൂ പീ ,ഹൈസ്കൂൾ
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ &ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 814
പെൺ കുട്ടികളുടെ എണ്ണം 875
വിദ്യാർത്ഥികളുടെ എണ്ണം 1689
അദ്ധ്യാപകരുടെ എണ്ണം 71
പ്രിൻസിപ്പൽ രാജേന്ദ്രൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സൂസൻ വർഗ്ഗീസ് (HM -IN CHARGE)
പി.ടി.ഏ. പ്രസിഡണ്ട് സേതുമാധവൻ ജി
10/ 09/ 2018 ന് 41006
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂൾ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂർ. കഴിഞ്ഞ 2 വർഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തിൽ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ഏക സ്കൂൾ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച്ച് എസ് എസ് ആയും ഉയർത്തി

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുദെ ഫലമയി ഭൗതീകസഹചര്യങൽ മെചപ്പെദുതുവൻ സാധിച്ചു. ഹൈസ്കൂളിനും വി എച് എസ് ഇ-യ്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018 16 ക്ലാസ്സു റൂമുക‍ൾ ഹൈടെക് ആക്കി .

മാനേജുമെന്റ്

  • സ്കൂൾ പി റ്റി എ
  • എസ് എം സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ജമില ബീവി
  • ശ്രീമതി സുഷമ
  • ശ്രീമതി ലതിക കുമാരി
  • ശ്രീമതി വ‍‍‍ൽസല കുമാരി
  • ശ്രീമതി സൂരൃലത
  • ശ്രീമതി ലളിതമ്മ
  • ശ്രീമതി ഷർളി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ജോതി ലാ‍ൽ(എെ എ എസ്)
  • ശ്രീ മോഹനൻ ചാത്തന്നൂർ(കലാ‍കാരൻ )
  • ശ്രീ രോഹൻ എം എസ്(എെ ഇ എസ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ