"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:

ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് ഇരുന്നുവായിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട് .വായനശീലം വർധിപ്പിക്കുന്നതിനുുള്ള മാർഗ്ഗമായി ഓരോ ക്ലാസ്സിലും വായനമൂലകൾ ഉണ്ട് .കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വി്ട്ടിൽ കൊണ്ടു പോകുന്നതിനും അനുവാദമുണ്ട് .

7 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളാർ പ്ലാന്റ് സ്കൂളിലെ വൈദ്യുതി ആവശ്യത്തിന്റെ ഭൂരിഭാഗവും നിറവേറ്റുന്നു.
വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം 17 സ്കൂൾ വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

'''ലൈബ്രറി'''
'''ലൈബ്രറി'''
ഏകദേശം പതിനായിരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലൈബ്രറി ഈ സ്കൂളിൽ ഉണ്ട്. കൂടാതെ ലൈബ്രേറിയന്റെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വീട്ടിൽ കൊണ്ട് പോകുന്നതിനും അനുവാദമുണ്ട്.

'''സയൻസ് ലാബ്'''
'''സയൻസ് ലാബ്'''

'''കംപ്യൂട്ടർ ലാബ്'''
ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഫിസിക്സ്‌ ലാബിൽ കുട്ടികൾക്ക് വ്യക്തിഗതമായി പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.
 
'''കംപ്യൂട്ടർ ലാബ്'''  
 
യു പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു.രണ്ട് കുട്ടികൾക്ക് ഒരു ലാപ്ടോപ് എന്ന രീതിയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ സൗകര്യമുണ്ട്.

'''മാത് സ്  ലാബ്'''
'''മാത് സ്  ലാബ്'''
വിശാലമായ നവീകരിച്ച മാത്‍സ് ലാബിൽ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വ്യക്തിഗതമായി ചെയ്യാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.

'''എ ടി എൽ ലാബ്'''
'''എ ടി എൽ ലാബ്'''
കാര്യക്ഷമമായി പ്രവർത്തിക്കുന്ന എ ടി എൽ ലാബിൽ കുട്ടികൾക്ക്    റോബോട്ടിക്സ്, ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ വ്യക്തിഗതമായി ചെയ്യുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2793476" എന്ന താളിൽനിന്ന് ശേഖരിച്ചത്