എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ഫിലിം ക്ലബ്ബ്
ഭാഷാ പരിപോഷണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ട്, 2023 സെപ്റ്റംബർ 29 ന് ഫിലിം ക്ലബ്ബ് രൂപീകരിച്ചു.ഹൈസ്കൂളിൽ പഠിക്കുന്ന 40 കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ.കലാമൂല്യമുള്ള സിനിമകളും ഡോക്യുമെന്ററികളും ഹ്രസ്വ സിനിമകളും കാണാനും ആസ്വദിക്കാനും ഉള്ള അവസരം ഫീലിം ക്ലബ്ബ് കുട്ടികൾക്ക് ഒരുക്കി കൊടുക്കുന്നു,ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നു,ഇതിൽ മികവുപുലർത്തുന്ന കുട്ടികളെ ബി ആർ സി നടത്തുന്ന ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു.