എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷയുടെ പുരോഗതി ലക്ഷ്യമാക്കി കുട്ടികളിൽ നടത്തിയ പ്രവർത്തനങ്ങൾ

കേട്ടെഴുത്ത്, ദിനാചരണങ്ങൾഎന്നിവ നടത്തി

ലൈബ്രറി കുട്ടികൾ കൃത്യമായി ഉപയോഗിക്കുന്നു

H S, UPകയ്യെഴുത്തു മാസിക  തയ്യാറാക്കി.

19 / 6 / 23 വായനാ ദിനം പോസ്റ്റർ തയ്യാറാക്കി.വായന മാസാചരണം (ഓർമ പരിശോധന 'പത്രവായന ' കേട്ടെഴുത്ത് മത്സരം, ക്വിസ് മത്സരം , ഉപന്യാസ മത്സരം , പ്രസംഗ മത്സരം, കഥാരചന, പദ്യപാരായണം, ബഷീർ ഓർമ്മചെപ്പ്  മത്സരം )

,സെപ്തംബർ 13, 14 , 15 , തീയതികളിൽ സ്കൂളും DC  books ഉം സംയുക്തമായി പുസ്തകമേള നടത്തി എ.ഇ ഒ ജയദേവൻ സി എസ് ഉദ്ഘാടനം നടത്തി.

കേരള പിറവി ദിനം മലയാള ഭാഷ പ്രതിജ്ഞ കൃഷ്ണ പ്രിയ പഞ്ചവർണ്ണക്കിളി എന്ന കവിതാലാപനം ബാനർ കെട്ടി. സ്കൂൾ തല സാഹിത്യ സെമിനാർ വിഷയം കുമാരനാശാനും മലയാള കവിതയും ,ഐശ്വര്യ സി.പി 10 B ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.

24 /7/23 ൽ മാതൃഭൂമി IMA പറവൂർ മധുരം മലയാളം ഉദ്ഘാടനം നടത്തി.

പ്രമാണം:വിദ്യാരംഗം, എസ് എൻ എച് എസ് എസ്വിദ്യാരംഗം, എസ് എൻ എച് എസ് എസ്.jpg
വിദ്യാരംഗം, എസ് എൻ എച് എസ് എസ്

27/7/ 23 വാങ്മയം സ്ബ്ജില്ല തലം രണ്ടാം സ്ഥാനം  അന്ന എലീഷ്യ 7 A ക്ക് കിട്ടി  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖില കേരള വായനോത്സവം ശിവാനി രാജേഷ് 9 1 സബ്ജില്ലാ തലം വിജയിയായി ' കയ്യെഴുത്തുമാസിക മത്സരം ക്ലാസടിസ്ഥാനത്തിൽ നടത്തി വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാ തല വിജയി കൃഷ്ണപ്രിയ സി ആർ HS വിഭാഗം കാവ്യാലാപനം ഒന്നാം സ്ഥാനം ലഭിച്ചു. അക്ഷരമുറ്റം ക്വിസ് ഉപജില്ലാ തലം രണ്ടാം സ്ഥാനം ഹൃഷികേശ് ആർ  പ്രഭു 91 ലഭിച്ചു.  ബഡ്ഡിങ് റൈറ്റേഴ്സ് ഏക ദിന ശില്പശാല BRC യിൽ നടന്നു.