| വരി 150: |
വരി 150: |
| [http://teresianaihsskannur.com|സ്കൂൾ വെബ് സൈറ്റ്]
| | [http://teresianaihsskannur.com|സ്കൂൾ വെബ് സൈറ്റ്]

| [http://teresianaihsskannur.blogspot.in|സ്കൂൾ ബ്ലോഗ്]
| | [http://teresianaihsskannur.blogspot.in|സ്കൂൾ ബ്ലോഗ്]

| ==വിദ്യാരംഗം ==

| കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു..

| [[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]]

| കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി.

| കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു.

| തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു. അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയനവർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു.

| വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി

| <gallery mode="packed-hover">

| പ്രമാണം:13006-readingweek1.JPG

| പ്രമാണം:13006-reading week2.JPG

| പ്രമാണം:13006-readingweek3.JPG

| പ്രമാണം:Readingweek4.JPG

| പ്രമാണം:13006-readingweek5IMG 6313.JPG

| പ്രമാണം:13006-readingweek6.JPG

| </gallery>

| ==പ്രവൃത്തി പഠനം==

| തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴിൽ ചംയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊളിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിസ്റ്റർ റോസമ്മ എന്ന പ്രഗത്ഭയായ അധ്യാപികയുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു.

| സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.

| <gallery>

| 13006-WE1.JPG|9-ാം ക്ലാസ്സ്

| 13006-WE2.JPG|9-ാം ക്ലാസ്സ്

| 13006-we3.JPG|പ്രവൃത്തിപരിചയ മേളയിലൂടെ

| 13006-we4.JPG

| 13006-we5.JPG

| 13006-we6.JPG

| </gallery>

| == ചിത്ര കല ==

| സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും പ്രശസ്ത ചിത്രകാരിയായ ശ്രീമതി ബിന്ദു ഇ കെ യുടെ നേതൃത്വത്തിലുള്ള ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.

| <gallery>

| 13006-draw1.jpg

| 13006-draw2.jpg

| </gallery>

| * ആഗസ്ത് 8-ാം തീയതീ സ്കൂൾ തല വാട്ടർ കളർ മത്സരം നടത്തി.

| == കായിക പരിശീലനം ==

| ക്രിക്കറ്റ്അണ്ടർ 17, അണ്ടർ 19, ബോൾ ബാഡ്മിന്റൻ അണ്ടർ 14, അണ്ടർ 19, ത്രോബോൾ അണ്ടർ 19, വടംവലി അണ്ടർ 19, ബാസ്ക്കറ്റ് ബോൾ അണ്ടർ 4, ആർച്ചറി അണ്ടർ 17,19 എന്നീ ഇനങ്ങളിൽ വിദഗ്ദ്ധരായ പരിശീലകരെ വച്ച് പരിശീലന ക്ലാസ്സുകൾ നല്കി വരുന്നു. സബാക്ക ത്രോ അണ്ടർ 19, ടേബിൾ ടെന്നീസ് അണ്ടർ 19,17,14, ഷട്ടിൽ അണ്ടർ 14,17,19 , പവർ ലിഫ്റ്റിങ്ങ് അണ്ടർ 19, ടെന്നിഹൊയിറ്റ് അണ്ടർ 19, കരാട്ടെ അണ്ടർ 19, യോഗ അണ്ടർ 19, ചെസ് അണ്ടർ 14,17,19 എന്നീ ഇനങ്ങലിൽ കായിക അദ്ധ്യാപിക ശ്രീമതി റീന സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പരിശീലനം നടത്തിവരുന്നു

| ആർച്ചറി, കുറാഷ് , ത്രോബോൾ എന്നീ ഇനങ്ങളിൽ കുട്ടികൾ ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി എന്നത് കായികാദ്ധ്യാപികയുടെയും സ്കൂളിന്റെയും നേട്ടമായി അഭിമാനം കൊള്ളുന്നു.

| ജൂഡോയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാലവും സ്വിമ്മിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് മെഡലുകളും കരസ്ഥമാക്കി. യോഗ മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ ഒരു കുട്ടി പങ്കെടുക്കുകയുണ്ടായി.

| സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപികയുടെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു.

| [[ചിത്രം:Diya Dinesh Fencing.jpeg|100px|left]] ഫെൻസിങ്ങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ദിനേഷ്.

| == ലൈബ്രറി ==

| ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 9512 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ വിവിധ വാരികകൾ മാസികകൾ വർത്തമാന പത്രങ്ങൾ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയൻ ശ്രീമതി പ്രീതി സേവ്യർ -ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു. ഏറ്റവും നല്ല വായനക്കാരിക്ക് സമ്മാനം നല്കുന്നതാണ്. അതിനാൽ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികൾ എഴുതി വയ്ക്കുന്നുണ്ട്.

| <gallery>

| 13006-Library1.jpg

| 13006-Library2.jpg

| </gallery>

| ==കുുട്ടികളുടെ രചനകൾ==

| **'''അമ്മയില്ലാത്ത വീട്'''

| കോച്ചിങ് ക്ലാസ്സിൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഉറപ്പാ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനിറ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു. അമ്മയുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു: "നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.

| കഥ -മേരിക്കുട്ടി ജോസഫ്

| IX.എ

| ** '''പ്രളയം പഠിപ്പിച്ച പാഠം'''

| പുഴയെ വഴി തടഞ്ഞപ്പോള

| തിനെ മലിനമാക്കിയപ്പോൾ

| പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല

| ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്

| പുഴയിലെ കണ്ണീരു നീരാവിയാ

| യതു മഴയായി പ്രളയമായ് നാശം വിതച്ചു.

| നനഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ

| പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ

| പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ

| പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ

| പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്

| പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.

| ജാതിപോയി മതവർഗവുമില്ലാതായി

| മനുഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.

| പ്രകൃതി ഒന്നു തുമ്മിയാൽ

| തീരാനേ ഉള്ളൂ നാം

| മനുഷ്യ വർഗമേ അഹങ്കരിക്കരുത്.

| കവിത- അലീന ഹാരിസ്

| <gallery>

| </gallery>

| == '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''==

| * '''2019 June 6 - സെന്റ് തെരേസാസിൽ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''

ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. വർണാഭമായ ബലൂണുകളും പേഡയും നല്കി അവരെ സന്തോഷിപ്പിച്ചു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന പ്രശസ്ത ഗായിക സയനോര ഫിലിപ്പ് മനോഹരമായ ആംഗ്യപ്പാട്ട് കുട്ടികളോടൊപ്പം ചേർന്നു പാടി അവരിലൊരാളായി മാറുകയും അവരെ രസിപ്പിക്കുകയും ചെയ്തു.

| <gallery mode="packed-hover">

| പ്രമാണം:13006-praveshanolsavam19-1.JPG

| പ്രമാണം:1300-praveshanolsavam-19-2.JPG

| പ്രമാണം:13006-prav-19.JPG

| പ്രമാണം:13006-prav-19-3.JPG

| </gallery>

| * '''2019 June 7 - പരിസ്ഥിതി ദിനാചരണം'''

| [[പ്രമാണം:13006-Sapplings.jpeg|100px]]

| പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്തികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തപ്പോൾ.

| * '''2019 June 13 - തെരേസ്യൻ സ്റ്റാർസ് " - മെറിറ്റ് ഡേ '''

പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2018-19 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ. സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് വടക്കുംതല വിശിഷ്ടാതിഥി ആയിരുന്നു.

+2 പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി സരാഗ സ്കൂളിന്റെ പ്രശസ്തി വർദ്ധിപ്പിക്കുകയും തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. പത്താം ക്ലാസ്സിൽ 200 കുട്ടികൾ പരീക്ഷയെഴുതിയതിൽ 88 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി എന്നത് അഭിമാനിക്കത്തക്ക കാര്യമാണ്. 30 കുട്ടികൾ A+, A എന്നീ ഗ്രേഡുകൾ കരസ്ഥമാക്കി.

| <gallery>

| 13006-19-meritday-.JPG

| 13006-19-meritday2.JPG

| 13006-19-meritday3.JPG

| </gallery>

| * '''ജൂൺ 13 - യു. എസ്. എസ് വിജയത്തിളക്കം'''

| [[പ്രമാണം:USS WINNERS-2019.JPG|100px]] യു. എസ്. എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. 38 കുട്ടികൾ യു. എസ്. എസ് നേടി എന്നത് തികച്ചും അഭിസിമാനകരം തന്നെ.

| * '''ജൂൺ 19 - വായനാ ദിനം'''

| പി. എൻ പണിക്കരുടെ സേവനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രഭാഷണം 10-ാം തരത്തിലെ ജലീറ്റ സ്കൂൾ അസംബ്ളിയിൽ നടത്തി.

| ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി. എൻ പണിക്കരെക്കുറിച്ചുള്ള ശബ്ദ രേഖ കേൾപ്പിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി.

| ക്ലാസ്സടിസ്ഥാനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ സ്കൂൾ വരാന്തയിൽ പ്രദർശനം നടത്തുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു.

| ഓരോ ദിവസവും ഓരോ കുട്ടികൾ പുസ്തകം കൊണ്ടുവരുകയും അത് ക്ലാസ്സിൽ പരിചയപ്പെടുത്തിയതിനു ശേഷം ക്ലാസ്സ് ലൈബ്രറിയിലേക്ക് സമർപ്പിക്കുകയും ചെയ്തു.

| വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കിളുകൾകൊണ്ട് ക്ലാസ്സ് നോട്ടീസ് ബോർഡ് മനോഹരമാക്കുകയും ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നൽകുകയും ചെയ്തു.

| <gallery>

| 13006-19-reading1.jpeg

| 13006-19-reading2.jpeg

| 13006-19-reading3.jpeg

| </gallery>

| * ''''''ജൂൺ 19 - ലിറ്റിൽ കൈറ്റ്സ് പരിശീലനം'''

| [[പ്രമാണം:13006-19-little kites1.JPG|100px]] പുതിയ ബാച്ചിന്റെ പരിശീലനത്തിനായുള്ള ഏകദിന ക്ലാസ്സ് ആർ. പി. മാരായ ശ്രീ. നളിനാക്ഷൻ , ശ്രീ. ഇബ്രാഹിംകുട്ടി എന്നിവർ നടത്തി.

| * '''ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം '''

| കായികാദ്ധ്യാപിക മിസ്സ് റീനയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

| <gallery>

| 13006-19-yoga2.jpeg

| 13006-19-yoga3.jpeg

| </gallery>

| * '''ജൂൺ 21 - വായനാവാരത്തിന്റെയും സ്കൂൾ തല ക്ലബുകളുടെയും ഉദ്ഘാടനം '''

| "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന ലക്ഷ്യത്തോടെയുള്ള വായനാ വാരത്തിന്റേയും പാഠ്യേതര പ്രവർത്തനങ്ങളിൽ തല്പരരായി നല്ല വ്യക്തിത്വമുള്ളവരായി വളരുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ ക്ലബുകളുടേയും ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ലൂസി ജോർജ് 21-ാം തീയതി നടത്തി.

| എല്ലാ ക്ലബുകളുടേയും പ്രതിനിധികൾ ചേർന്ന് നില വിളക്കു കൊളുത്തി 2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരികൊളുത്തി.

| <gallery>

| 13006-Club Inau1.JPG

| 13006-Club Inau-19.JPG

| 13006-Club Inau3-19.JPG

| 13006-Club Inau4-19.JPG

| 13006-Club Inau5-19.JPG

| </gallery>

| * '''ജൂൺ 24- സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് '''

| 2019-20 അധ്യയന വർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനായുള്ള തിരഞ്ഞെടുപ്പ് 24-ാം തീയതി നടത്തി. ഓരോ ക്ലാസ്സിലെ കുട്ടികൾ വരിവരിയായി നിന്ന് ബാലറ്റ് പേപ്പർ സ്വീകരിച്ച് ഇടതുകയ്യിലെ ചുണ്ടുവിരലിൽ മഷി പുരട്ടി തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.

| <gallery>

| 13006-19-ele4.JPG

| 13006-19-election2.jpeg

| </gallery>

| തിരഞ്ഞെടുക്കപ്പെട്ടവർ

| [[പ്രമാണം:13006-Cabinet Installation.JPG|200px]]

| {| class="wikitable"

| |-1-5

| | സ്‌കൂൾ പീപ്പിൾ ലീഡർ || റിയ രാഗേഷ്

| | അസിസ്‌റ്റന്റ് ലീഡർ || നദ ഫിറോസ്

| | തെരേസ്യൻ ലീഡർ || നിലിന എലിസബത്ത് ജോസഫ്

| | അഗ്നേഷ്യൻ ലീഡർ || ദേവി നന്ദന ടി വി

| | സ്പീക്കർ || നന്ദ കെ

| | എഡ്യുക്കേഷൻ മിനിസ്റ്റർ || അതുല്യ രഞ്ജിത്ത്

| | ഡിസിപ്ലിൽ മിനിസ്റ്റർ || അലീന ജാസ്മിൻ

| | സാനിറ്റേഷൻ മിനിസ്റ്റർ || ആമിന മരിയ ലാൻസി

| | എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി മിനിസ്റ്റർ || ശ്രീരുക്മ ശ്രീരാജ്

| | കായിക മന്ത്രി || അഷീക ഹക്കീം

| | കറണ്ട് അഫയേഴ്‌സ് മിനിസ്റ്റർ || ഋതിക ഷൈജു

| | സോഷ്യൽ സർവീസ് മിനിസ്റ്റർ || അപർണ പ്രകാശ്

| * '''ജൂൺ 28- അദ്ധ്യാപക രക്ഷാകർതൃയോഗം '''

| [[പ്രമാണം:13006-PTA Meeting.JPG|100px]]

| 2019-20 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുക, എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കുക, സ്കൂളിന്റെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ പി.റ്റി.എ വിളിച്ചു ചേർത്തു.

| ക്ലാസ്സടിസ്ഥാനത്തിൽ മാതാപിതാക്കളെ ഇരുത്തുകയും പേരെഴുതി ഒപ്പിടിവിക്കുകയും ചെയ്തു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി മേരി ജസ്ന സ്നാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ്സ് സി. ലിസ ജേക്കബ് കുട്ടികളെക്കുറിച്ച് രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയും ചെയ്തു. അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച പഴയ പി.റ്റി.എ പ്രസിഡന്റ് ശ്രീ രതീഷ് ആന്റണി യേഗത്തിൽ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കി. തുടർന്ന് അദ്ധ്യാപകർ തങ്ങളെ പരിചയപ്പെടുത്തി. പിന്നീട് രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു.

| തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഓരോ ക്ലാസ്സിൽ നിന്നും പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങളേയും മദർ പി.റ്റി.എ അംഗങ്ങളേയും തിരഞ്ഞെടുത്തു.

| * '''ജൂൺ 28- പ്രൊഫിഷ്യൻസി പ്രൈസ് വിതരണം ''

| പി.റ്റി.എ മീറ്റിങ്ങിനോടനുബന്ധിച്ച് തന്നെ പഠനത്തിൽ മികവു കാട്ടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു.

| <gallery>

| 13006-proficiency-19.JPG

| 13006-Proficiency1-19.jpg

| </gallery>

| * '''ജൂലൈ 4- കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടത്തിയ സ്കൂൾ തല ക്വിസ് മത്സരം വിജയികൾ. '''

| ഗോപിക ഇ കെ - VIII D

| റോസ് മരിയ - IX A

| ഷിയോണ ഷൈജു - XC

| * '''ജൂലൈ 4- സാഹിത്യ ക്വിസ് '''

| ജൂലൈ 4 ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ സ്കൂളിൽ വച്ച് നടന്ന സാഹിത്യ ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സുലാലയും യു പി വിഭാഗത്തിൽനിന്ന് സ്നിഗ്ദ്ധയുംപങ്കെടുത്തു.

| * '''ജൂലൈ 5- ബഷീർ ചരമ വാർഷികം '''

| കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ജൂലൈ 5. അതോടനുബന്ധിച്ച് 9-ഡി യിലെ വേണിക വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിന്റെ സാഹിത്യത്തെക്കുറിച്ച് നടത്തിയ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം രണ്ടുപേരും രണ്ടാം സ്ഥാനം നാലു പേരും പങ്കിട്ടു.

| ഒന്നാം സ്ഥാനം - ഹൃതിക ഷൈജു -XC റിയ ആൻ മരിയ - VIII C

| രണ്ടാം സ്ഥാനം - വൈഷ്ണവി കെ -IXB വേണിക വിനോദ് -IX D അഞ്ജലി അരുൺ -VIIIB റിയ എം റാഫി - VIIID

| <gallery>

| 13006-Basheerday1-19.jpeg

| 13006-Basheerday2-19.jpeg

| 13006-Basheerday3-19.jpeg

| 13006-Basheerday4-19.jpeg

| </gallery>

| * '''ജൂലൈ 11- പ്രവൃത്തിപരിചയ മേള '''

| കുട്ടികളിലെ സർഗാത്മകതയും അഭിരുചിയും കണ്ടെത്തുന്നതിനായി നടത്തിയ സ്കൂൾ തല പ്രവൃത്തിപരിചയ മേളയിൽ നിന്ന്.

| <gallery>

| 13006-Work exp-1-19.jpeg

| 13006-Work exp2-19.jpeg

| 13006-Work exp4-19.jpeg

| 13006-Work exp3-19.jpeg

| </gallery>

| [[പ്രമാണം:13006-Little Kite Award-19.jpeg|500px]]

| KITE-ന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ സാങ്കേതിക അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിറെലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നു.

| കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി സുഷ ഗോവിന്ദ് , ശ്രീമതി ഷൈനി സെബാസ്റ്റ്യൻ എന്നിവരുടെ ആത്മാർത്ഥമായ നേതൃത്വപാടവവും കുട്ടികളുടെ നിസ്സീമമായ സഹകരണവുമാണ് സ്കൂളിന് ഈ വിജയം നൽകിയത്.

| * '''ജൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം '''

| [[പ്രമാണം:Generalbody Meeting.JPG|100px]]

| 2018-19 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരണവും വരവു ചെലവ് കണക്ക് അവതരണവും നടത്തി. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ സി. ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. പി.റ്റി. എ പ്രസിഡന്റ് ശ്രീ രതീഷ് ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ 2019-20 വർഷത്തേക്കുള്ള പി.റ്റി. എ പ്രസിഡന്റായി ശ്രീ തൈക്കണ്ടി മുരളീദരനേയും വൈസ് പ്രസിഡന്റായി ശ്രീ രാഗേഷിനേയും തിരഞ്ഞെടുത്തു.

| * '''ജൂലൈ 25- കാർഗിൽ വിജയ് ദിവസ് '''

| ഇന്ത്യൻ സൈന്യം പാക് സൈന്യത്തിനു മേൽ നേടിയ വിജയ സ്മരണയുടെ ഭാഗമായി നടത്തിയ ചിത്ര രചനാ മത്സരം

| <gallery>

| 13006-kargil.jpg

| 13006-kargil2.jpg

| 13006-kargil3.jpg

| </gallery>

| * '''ജൂലൈ 25- വിജയത്തിലേക്കൊരു കുതിപ്പ് '''

| ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ 9 ബി യിലെ ഫറ തബസൂം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

| * '''ജൂലൈ 27- സൈക്ലിങ്ങ് ക്ലബ് '''

| കാനനൂർ സൈക്ലിങ്ങ് ക്ലബിന്റെ ഉപയൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങിൽ നമ്മുടെ സ്കൂളും പങ്കാളിയായി.

| * '''ആഗസ്റ്റ് 2- ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനവും അനുമോദനവും '''

| 2018-19 അദ്ധ്യയന വർഷത്തിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലിറ്റിൽകൈറ്റ്സുകൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. സന്തോഷ സൂചകമായി ചായസത്കാരവും നടത്തി. 2019-20 വർഷത്തെ പുതിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ഉദ്ഘാടനവും അതോടൊന്നിച്ച് നടത്തി.

| <gallery>

| 13006-LK-19-1.JPG

| 13006-LK-19-2.JPG

| </gallery>

| * '''ആഗസ്റ്റ് 6- ഹിരോഷിമാ ദിനാചരണം '''

| ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യം സഹപാഠികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 9 -ാം തരം എയിലെ കൃഷ്ണേന്ദു പ്രസംഗം അവതരിപ്പിച്ചു. ക്ലാസ്സ് തല ബുള്ളറ്റിൻ ബോർഡുകൾ പ്രസ്തുത ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കുകളും പത്രകട്ടിങ്ങുകളും കൊണ്ട് മനോഹരമാക്കി.16, 17 തീയതികളിൽ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ് നടത്തി.

| * '''ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനാഘോഷം '''

| വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങിക്കൊണ്ടിരുന്ന സ്വാതന്ത്ര്യ ദിനം പ്രളയ പശ്ചാത്തലത്തിൽ വളരെ മിതമായ രീതിയിലാണ് കൊണ്ടാടിയത്. പ്രധാനാദ്ധ്യാപിക സി. റെസ്സി അലക്സ് പതാകയുയർത്തി സ്വാതന്ത്യ്രദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപത്തിനുശേഷം മധുരം വിതരണം നവംബർചെയ്തു. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം നടത്തി.

| മത്സര വിജയികൾ - ഫറ തബസൂം, ഉണ്ണിമായ

| <gallery>

| 13006-independence-1.jpeg

| 13006-independence-19-2.jpeg

| 13006-independence-19-3.jpeg

| </gallery>

| * '''ആഗസ്റ്റ് 16- പുതിയ സാരഥിയെ വരവേൽക്കൽ '''

| സ്കൂളിന്റെ പുതിയ പ്രധാന അദ്ധ്യാപികയായി സ്ഥലം മാറിവന്ന സിസ്റ്റർ റെസ്സി അലക്സിന് സ്കൂൾ അസംബ്ളിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി.

| സ്കൂൾ ലീഡർ കുമാരി റിയ രാഗേഷ് ബൊക്കെ സമ്മാനിച്ചു. ഓരോ ക്ലാസ്സിന്റെയും പ്രതിനിധികൾ പൂക്കളും ആശംസാ കാർഡുകളും നല്കി തങ്ങളുടെ പുതിയ പ്രഥമാദ്ധ്യാപികയെ വരവേറ്റു.

| <gallery>

| Sr RESSY ALEX HM.jpg

| 13006-Welcome-19-1.JPG

| 13006-Welcome-19-2.JPG.JPG

| 13006-Welcome-19-3.JPG

| </gallery>

| * '''ആഗസ്റ്റ് 22- പ്രവർത്തന മികവിനുള്ള അംഗീകാരം '''

| [[പ്രമാണം:13006-Manorama Nallapadam.jpeg|100px]]

| മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ നല്ലപാഠം പ്രവർത്തനത്തിനുള്ള A Grade പുരസ്കാരം മലയാള സർവകലാശാല വൈസ് ചാൻസലറിൽനിന്നും ഏറ്റുവാങ്ങുന്നു.

| * '''ആഗസ്റ്റ് 24- വിജയകിരീടത്തിൽ ഒരു പൊൻതൂവൽ '''

| വാർത്താവായന ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 10-ാം തരം സി യിലെ ഹൃതിക ഷൈജു

| [[പ്രമാണം:13006-HRITHIKA SHYJU-19.jpg|100px]]

| * '''സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കപ്പെട്ട പേരുകൾ '''

| <gallery>

| 13006-Vipanchika suresh-19.png

| 13006-Fathimathul fiza-19.png

| </gallery>

| 9-ാം തരം ബിയിലെ വിപഞ്ചിക സുരേഷ്, ഫാത്തിമത്തുൽ ഫിസ എം എന്നിവർ NMMS സ്കോളർഷിപ്പ് കരസ്ഥമാക്കി സ്ക്കൂളിന്റെ ചരിത്ര പുസ്തക താളുകളിൽ സുവർണ്ണലിപികളാൽ തങ്ങളുടെ സ്ഥാനം രേഖപ്പെടുത്തി.

| * '''സ്കൂൾ തല ഐ.റ്റി മേള ''' | | * '''സ്കൂൾ തല ഐ.റ്റി മേള ''' |