സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ

സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

ബർണശ്ശേരി പി.ഒ.
,
670013
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1871
വിവരങ്ങൾ
ഫോൺ0497 2702525
ഇമെയിൽstteresasaihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13006 (സമേതം)
എച്ച് എസ് എസ് കോഡ്13057
യുഡൈസ് കോഡ്32020100722
വിക്കിഡാറ്റQ64457965
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ബി.ആർ.സികണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ363
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്‍‍‍റ്റർ റൊസ്‍സമ്മ ചേനമ്മുറി
പ്രധാന അദ്ധ്യാപികസിസ്‍‍‍റ്റർ റോഷ്‌നി മാന്വൽ
മാനേജർസിസ്റ്റർ റെസി അലക്സ് എ സി
സ്കൂൾ ലീഡർഫാത്തിമാത്തുൽ മിസ്‍ബാ
ഡെപ്യൂട്ടി സ്കൂൾ ലീഡർഫെല്ലാ മസ്‍റിൻ വി
പി.ടി.എ. പ്രസിഡണ്ട്റോബർട്ട് ഷിബു ഫെർണാണ്ടസ്‌
എം.പി.ടി.എ. പ്രസിഡണ്ട്സിനി ജിതേഷ്
സ്കൂൾവിക്കിനോഡൽ ഓഫീസർഷെറി ജോസ്
അവസാനം തിരുത്തിയത്
29-07-2025Stteresasaihss
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ൽ ഈ സ്കൂൾ യൂറോപ്യൻ സ്കൂളുകളുടെ കോഡിൽ ഉൾ‍പ്പെട്ടു. ആഗസ്ത് 1923 മുതൽ ഈ സ്കൂൾ കോഴിക്കോട് 1860 ൽ റെജിസ്റ്റർ ചെയ്ത
അപ്പസ്റ്റോലിക് കാർമലിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. 1972 ൽ വിദ്യാലയം ഡെൽഹിയിലെ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനിൽ ഉൾ‍പ്പെടുകയും മാർച്ച് 1984 വരെ തുടരുകയും ചെയ്തു. മാർച്ച് 1985 മുതൽ വിദ്യാർഥിനികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യം

കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റർ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.

. ഇലക്ട്രിഫൈഡ് ക്ലാസ് റ‌ൂം . മൾട്ടിമീഡിയ ക്ലാസ് റ‌ൂം . വിശാലമായ IT ലാബ് . സയൻസ് ലാബ് . ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • നേർക്കാഴ്ച
  • ക്ലബ്ബ് പ്രവർത്തനങ്ങൾ:
             ഐറ്റി ക്ലബ്ബ് 
              ലിറ്റിൽ കൈറ്റ്സ്
             സയൻസ്  ക്ലബ്ബ്
             മാത്ത്സ്  ക്ലബ്ബ്
             സോഷ്യൽ സയൻസ്  ക്ലബ്ബ്
 എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.

മാനേജ്മെന്റ്

അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്‌നി മാന്വൽ   സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1941-49 സിസ്റ്റർ ഗബ്രിയേല എ.സി
1949-52 സിസ്റ്റർ എം. ഫിലോമിന എ. സി
1952-53 സിസ്റ്റർ എം ഇയാൻസ്വിധ എ. സി
1954-57 സിസ്റ്റർ എം ഇവറ്റ് എ. സി
1957-61 സിസ്റ്റർ എം ഫിലോമിന എ. സി
1961-70 സിസ്റ്റർ ഗബ്രിയേല എ.സി
1970-73 സിസ്റ്റർ എം ഫിലോമിന എ. സി
1973-75 സിസ്റ്റർ എം കാർമില എ. സി
1975-79 സിസ്റ്റർ എം അൻസെൽമ എ. സി
1979-80 സിസ്റ്റർ എം റെനെ എ. സി
1980-82 സിസ്റ്റർ എം എഡ്‍വിന എ. സി
1982-85 സിസ്റ്റർ റോസി ജോസഫ് എ. സി
1984-86 സിസ്റ്റർ എം റെനെ എ. സി
1986-96 സിസ്റ്റർ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
2006- 2011 സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014 സിസ്റ്റർ ലൂസി എ. ലുക്ക`
2014 - 2019 സിസ്റ്റർ ലിസ കെ സി`

2019-2022 സിസ്റ്റർ റെസി അലക്സ്
2022 സിസ്റ്റർ റോഷ്‌നി മാന്വൽ  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ

വെബ് സൈറ്റ്
ബ്ലോഗ്




വഴികാട്ടി

പോവുക: വഴികാട്ടി, തിരയൂ

ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English