ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ (മൂലരൂപം കാണുക)
15:21, 4 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
9946447838 (സംവാദം | സംഭാവനകൾ) No edit summary |
9946447838 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 52: | വരി 52: | ||
അഷ്ടമിച്ചിറ ഗാന്ധി സ്മാരക '''ഹൈസ്കൂൾ''' , സർക്കാർ സഹായം, എൻ.എസ്.എസ്. കരയോഗം വക .അഷ്ടമിച്ചിറ കവലയിൽ നിന്ന് ചാലക്കുടി വഴിയിൽ നൂറ് മീറ്റർ അകലെ... മാള വിദ്യഭ്യാസ ഉപജില്ല ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ല. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് '''അഷ്ടമിച്ചിറ'''. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ. | അഷ്ടമിച്ചിറ ഗാന്ധി സ്മാരക '''ഹൈസ്കൂൾ''' , സർക്കാർ സഹായം, എൻ.എസ്.എസ്. കരയോഗം വക .അഷ്ടമിച്ചിറ കവലയിൽ നിന്ന് ചാലക്കുടി വഴിയിൽ നൂറ് മീറ്റർ അകലെ... മാള വിദ്യഭ്യാസ ഉപജില്ല ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ല. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് '''അഷ്ടമിച്ചിറ'''. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ. | ||
അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജി മരിച്ചതിനു ശേഷം ശേഷമാൻ ഗാന്ധി സ്മാരക സ്കൂൾ എന്നാക്കിയത് .കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ ,പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കെണ്ടതാണു . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി .ആദ്യത്തെ എച് എം ശ്രീമതി പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '''തുടർച്ചയായി 100ശതമാനം വിജയം കൈവരിച്ച് വരുന്നു.'''{{prettyurl|G S H S Astamichira}}'''ഭൗതികസൗകര്യങ്ങൾ''' | അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂൾ 1945 ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത് . ഗാന്ധിജി മരിച്ചതിനു ശേഷം ശേഷമാൻ ഗാന്ധി സ്മാരക സ്കൂൾ എന്നാക്കിയത് .കാലടി വീട്ടിൽ കുമാര മേനോൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ . സ്കൂളിന്റെ ചരിത്രം ചിന്തിക്കുമ്പോൾ വി പി ശങ്കരൻ നായർ അവർ ,പി നാരായണ മേനോൻ എന്നവരെ പ്രേത്യകം സ്മരിക്കെണ്ടതാണു . 1962 ഇൽ എൽ പി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി .ആദ്യത്തെ എച് എം ശ്രീമതി പി കാർത്യായനി ഏതാനും മാസങ്ങൾക് ശേഷം സ്വയം സ്ഥാനം ഒഴിഞ്ഞു . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. '''തുടർച്ചയായി 100ശതമാനം വിജയം കൈവരിച്ച് വരുന്നു.'''{{prettyurl|G S H S Astamichira}}<big>'''ഭൗതികസൗകര്യങ്ങൾ'''</big> | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||