ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/സോഷ്യൽ സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
| Home | 2026-27 |
ചാന്ദ്രദിന പോസ്റ്റർ ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്ററർ കുട്ടികൾ ആകർഷകമായ രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. അസംബ്ലിയിൽ അവ പ്രദർശിപ്പിക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു.