ഉള്ളടക്കത്തിലേക്ക് പോവുക

ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വായനാ ശീലം നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയും നമ്മെ കൂടുതൽ ബൗദ്ധികവും വിവേകപൂർണ്ണവുമാക്കുകയും ചെയ്യുന്നു.കുട്ടികളുടെ അറിവുകൾക്ക് പൂർണ്ണത നൽകുന്നതിനായി വിദ്യാലയത്തിൽ വലിയൊരു ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും ശാന്തമായ അന്തരീക്ഷത്തിൽ വായിക്കുന്നതിനുമുള്ള സൗകര്യം ഇവിടെ ഉണ്ട്.