ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
Kathu (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=187
|വിദ്യാർത്ഥികളുടെ എണ്ണം 1-10=158
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയലാൽ. പി
|പ്രിൻസിപ്പൽ=രഞ്ജുമോൾ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി
|പ്രധാന അദ്ധ്യാപിക=ജസീന ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനു. സി. വി
|പി.ടി.എ. പ്രസിഡണ്ട്=വി.സൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന. വി  
|സ്കൂൾ ചിത്രം=34043-School.jpeg|  
|സ്കൂൾ ചിത്രം=34043-School.jpeg|  

15:30, 20 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം
വിലാസം
തണ്ണീർമുക്കം

തണ്ണീർമുക്കം പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 08 - 1885
വിവരങ്ങൾ
ഫോൺ0478 2583900
ഇമെയിൽ34043alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34043 (സമേതം)
എച്ച് എസ് എസ് കോഡ്4099
യുഡൈസ് കോഡ്32110401109
വിക്കിഡാറ്റQ87477596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഞ്ജുമോൾ
പ്രധാന അദ്ധ്യാപികജസീന ജെ
പി.ടി.എ. പ്രസിഡണ്ട്വി.സൈജു
എം.പി.ടി.എ. പ്രസിഡണ്ട്ബീന. വി
അവസാനം തിരുത്തിയത്
20-02-2025Kathu
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ തണ്ണീർമുക്കം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളാണിത്

ചരിത്രം

തണ്ണീർമുക്കം - ആലപ്പുഴ റോഡിനു സമീപം തണ്ണീർമുക്കത്തുനിന്നും 1.25 കിലോമീറ്റർ  ദൂരെ സ്കൂൾ  കവല ജംഗ്ഷനിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്സ്

മുൻ സാരഥികൾ

സുനിൽകുമാർ ,ഷാജൻതോമസ് ,സെലീനബിവി ,സുമാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തണ്ണീർമുക്കം ജയൻ (സിനി ആർട്ടിസ്റ് )

ശ്രീരേഖ (സിനി ആർട്ടിസ്റ് )

വഴികാട്ടി

  • ചേർത്തലയിൽ നിന്ന് 10 കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ
  • ആലപ്പുഴ മധുര സ്റ്റേറ്റ് ഹൈവേയിൽ മുറ്റത്തിപ്പറമ്പ് കവലക്കും തണ്ണീർമുക്കത്തിനും ഇടയ്ക്കു സ്കൂൾകവല ബസ് സ്റ്റോപ്പിന് സമീപം



Map