"ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനു മാത്യു | |പി.ടി.എ. പ്രസിഡണ്ട്=ബിനു മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റാണി ബിനു | |എം.പി.ടി.എ. പ്രസിഡണ്ട്=റാണി ബിനു | ||
| സ്കൂൾ ചിത്രം= 13065- | | സ്കൂൾ ചിത്രം= 13065-dmhs.jpeg| | ||
.|size=350px | .|size=350px | ||
|caption= | |caption= |
10:35, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ദേവമാതാ ഹൈസ്കൂൾ പൈസക്കരി | |
---|---|
വിലാസം | |
പൈസക്കരി ദേവമാതാ ഹൈസ്ക്കൂൾ പൈസക്കരി, , പൈസക്കരി പി.ഒ. , 670633 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 14 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0460 2239370 |
ഇമെയിൽ | devamathahs@gmail.com |
വെബ്സൈറ്റ് | www.paisakkariviseshagal |
കോഡുകൾ | |
സ്കൂൾ കോഡ് | 13065 (സമേതം) |
യുഡൈസ് കോഡ് | 32021500311 |
വിക്കിഡാറ്റ | Q64459998 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 345 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.എ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനു മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | റാണി ബിനു |
അവസാനം തിരുത്തിയത് | |
02-11-2024 | Agneljothomas |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ദേവമാതാ ഹൈസ്കൂൾ പൈസക്കരി 1976-ലാണ് സ്ഥാപിതമായത്. പൈസക്കരി ഗ്രാമത്തിന്റെ ശില്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ ക്രിസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.കുൂടുതൽ വായിക്കുക
ചരിത്രം
1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. കൂടുതൽ വായിക്കുക
-
SCHOOL LOGO
-
Rev.Fr.Porunnoli
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- കുൂടുതൽ വായിക്കുക
*നേർക്കാഴ്ച
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റവ. ഫാ.മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറും, ശ്രി. മാത്യു എൻ.വി ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു.
മുൻ പ്രധാനാദ്ധ്യാപകർ
1 | ശ്രീ. സി.ഡി തോമസ് | |
---|---|---|
2 | ശ്രീ. എം.എസ് തോമസ് | |
3 | ശ്രീ. എം.എസ് തോമസ് | |
4 | ശ്രീ. എം.എസ് തോമസ് | |
5 | ശ്രീ. ജെക്കബ് അബ്രാഹം | |
6 | ശ്രീ. ജോൺസൺ മാത്യു | |
7 | ശ്രീ. അബ്രാഹം വി . എൽ | |
8 | ശ്രീ. ജോണി തോമസ് | |
9 | ശ്രീ. മോളിയമ്മ ഇ. ജെ | |
10 | ശ്രീ. തോമസ് എം. എ | |
11 | ശ്രീ. പയസ് യൂ.ജെ | |
12 | ക്യഷ്ണൻ പി എം | |
13 | മാത്തുക്കുട്ടി സെബാസ്ററ്യൻ | |
14 | മാത്യു എൻ.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മനു ജോസ് (വോളിബോൾ താരം)
- സുനിൽ ജോാ൪ജ് കല്ലറങ്ങാട്ട് (സബ് കളക്ടർ)
- റോബിൻ സെബാസ്ററ്യൻ (നാസ -ശാസ്ത്രജ്ഞൻ)
- എബിൻ ജോസഫ് നെട്ടനാനിയിൽ ( റിസേർച്ച് സയൻ്റിസ്റ്റ്- നാസ)
- ജോസ്ന കോയിക്കൽ
- ജോണി കെ എ-എൻജിനീയർ
- ജോൺസൻ പാറേക്കാട്ടിൽ
- ഷാജി പാറേക്കാട്ടിൽ
- ബിജു കുുര്യാക്കോസ് അയ്യങ്കാനായിൽ (സുബൈദാർ മേജർ- ഇന്ത്യൻ ആർമി )
- ടോമി എൻ .ജെ നെല്ലിക്കുന്നേൽ
- ജോർജ്ജ് എൻ.ജെ
വഴികാട്ടി
- NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
- ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
��
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13065
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ